ജാർഖണ്ഡിലെ ടാറ്റാ സ്റ്റീൽ പ്ളാന്റിൽ വൻ സ്ഫോടനം; മൂന്ന് പേർക്ക് പരിക്ക്
ജംഷഡ്പൂർ: ജാർഖണ്ഡിലെ ജംഷഡ്പൂരിൽ ടാറ്റ സ്റ്റീൽ പ്ളാന്റിൽ വൻ തീപിടുത്തം. സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രാവിലെയാണ് കോക്ക് പ്ളാന്റിന്റെ ഗ്യാസ് പൈപ്പ് ലൈനിൽ പൊട്ടിത്തെറിയുണ്ടായത്. യൂണിറ്റ് പ്രവർത്തന രഹിതമായിരുന്നതിനാൽ...
വയനാട്ടിൽ കാത്തിരിക്കുന്നത് പരാജയം മാത്രം; ഹൈദരാബാദിൽ മൽസരിക്കാൻ രാഹുലിന് വെല്ലുവിളി
ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മൽസരിച്ചാൽ പരാജയപ്പെടുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. രാഹുൽ വയനാട്ടിൽ നിന്ന് മൽസരിക്കുകയാണെങ്കിൽ പരാജയമായിരിക്കും ഫലം. അദ്ദേഹത്തെ ഞാൻ...
സ്ത്രീകൾ മുഖം മറയ്ക്കാതെ പുറത്തിറങ്ങരുത്; അഫ്ഗാനിൽ പുതിയ ഉത്തരവുമായി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കണമെന്നും ബുർഖ ധരിക്കണമെന്നും താലിബാന്റെ ഉത്തരവ്. സ്ത്രീകൾക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് എതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ ഉത്തരവ്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല...
റിഫയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി; സത്യം പുറത്തു വരുമെന്ന് കുടുംബം
കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം ഖബറടക്കിയ പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കോഴിക്കോട് തഹസിൽദാർ പ്രേംലാലിന്റെ സാന്നിധ്യത്തിൽ ഫോറൻസിക് മേധാവി ഡോ. ലിസ, എഡിഎം ചെൽസാ...
ബസിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരുക്ക്
തൃശൂർ: ഇരിങ്ങാലക്കുടയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ നിന്നും ബൈപാസ് റോഡിലേക്ക് തിരിയുന്ന വളവിലാണ് അപകടം നടന്നത്.
മതിലകം സ്വദേശി മഞ്ഞളി വീട്ടിൽ അലീന...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; മതത്തെ വലിച്ചിഴക്കരുതെന്ന് സാദിഖലി തങ്ങൾ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മതത്തെ വലിച്ചിഴക്കരുതെന്ന് സാദിഖലി തങ്ങൾ. ഉത്തരേന്ത്യൻ ശൈലി കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കരുത്, അത്തരം ശൈലി കേരളത്തിൽ വിലപോകില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഇടത് സ്ഥാനാർഥി ജോ ജോസഫുമായി ബന്ധപ്പെട്ട വിവാദത്തിൽ...
വധഗൂഢാലോചന കേസ്; സായ് ശങ്കർ ഇനി മാപ്പുസാക്ഷി
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരായ വധഗൂഢാലോചന കേസില് സൈബര് വിദഗ്ധന് സായ് ശങ്കര് ഇനി മാപ്പുസാക്ഷി. സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കണമെന്ന് പ്രോസിക്യൂഷന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോടതി നോട്ടീസ് പ്രകാരം എറണാകുളം സിജെഎം കോടതിയില് ഇന്ന്...
ഹയർ സെക്കന്ററി പരീക്ഷാഫലം ജൂൺ 20നുള്ളിൽ പ്രഖ്യാപിക്കും; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: എസ്എസ്എൽസി ഫലം ജൂൺ 15ഓടു കൂടിയും ഹയർ സെക്കന്ററി ഫലം ജൂൺ 20ഓടു കൂടിയും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2022-23 അധ്യയന വര്ഷത്തെ സൗജന്യ കൈത്തറി സ്കൂൾ യൂണിഫോമിന്റെ...








































