ദക്ഷിണാഫ്രിക്കയിലെ ഡർബനില്‍ വെള്ളപ്പൊക്കം; 253 മരണം
ഡർബൻ: ദക്ഷിണാഫ്രിക്കയിലെ ഡർബനില്‍ ഉണ്ടായ അതി ഭീകര വെള്ളപ്പൊക്കത്തിൽ 253 പേർ മരിച്ചു. പ്രവിശ്യ ആരോഗ്യ മേധാവി നൊമാഗുഗു സിമെലൻ-സുലുവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തിൽ മലഞ്ചെരിവുകൾ ഒലിച്ചു പോവുകയും വീടുകൾ തകരുകയും ചെയ്‌തിട്ടുണ്ട്....
ചക്രവാതച്ചുഴി; വടക്കൻ കേരളത്തിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത. വടക്കൻ കേരളത്തിൽ രണ്ടു ദിവസം ശക്‌തമായ മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ...
യുക്രൈൻ വീണാൽ റഷ്യയുടെ അടുത്ത ലക്ഷ്യം ഈ രാജ്യങ്ങൾ; മുന്നറിയിപ്പുമായി സെലെൻസ്‌കി
കീവ്: നാല് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. യുക്രൈൻ വീഴുകയാണെങ്കിൽ റഷ്യയുടെ അടുത്ത ലക്ഷ്യം പോളണ്ട്, മോൾഡോവ, റൊമാനിയ, ബാൾട്ടിക് എന്നീ നാല് രാജ്യങ്ങളാണെന്ന് സെലെൻസ്‌കി പറഞ്ഞു. യുദ്ധം അനന്തമായ...
വിഷു പ്രമാണിച്ച് തിരുവനന്തപുരം-ചെന്നൈ റൂട്ടിൽ കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ്
തിരുവനന്തപുരം: വിഷു പ്രമാണിച്ച് ചെന്നൈയിലേക്കുള്ള കനത്ത തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം-ചെന്നൈ റൂട്ടിൽ രണ്ട് സ്‌പെഷ്യൽ സർവീസുകൾ നടത്താൻ തീരുമാനിച്ച് കെഎസ്ആർടിസി. 17ആം തീയതി വൈകുന്നേരം 6.30നും, 7.30നുമാണ് സർവീസുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ആലപ്പുഴ, എറണാകുളം,...
കെ സ്വിഫ്റ്റ് അപകടങ്ങൾ; ഡ്രൈവർമാരെ സർവീസിൽ നിന്ന് നീക്കി
തിരുവനന്തപുരം: കെ സ്വിഫ്റ്റ് ഓടിത്തുടങ്ങിയ ദിവസം വ്യത്യസ്‌ത സ്‌ഥലങ്ങളിൽ അപകടങ്ങൾ ഉണ്ടായ സംഭവത്തിൽ ഡ്രൈവർമാരെ സർവീസിൽ നിന്ന് നീക്കി. ബസ് ഇടിച്ച മൂന്ന് സംഭവത്തിന്റെയും പശ്‌ചാത്തലത്തിലാണ് നടപടി. സർവീസുകൾഫ്‌ളാഗ് ഓഫ് ചെയ്‌ത് 24...
ഉടുമ്പിനോട് ലൈംഗികാതിക്രമം; മഹാരാഷ്‌ട്രയിൽ 4 പേർ അറസ്‌റ്റിൽ
ന്യൂഡെൽഹി: മഹാരാഷ്‌ട്രയിൽ ഉടുമ്പിനോട് ലൈംഗികാതിക്രമം നടത്തിയതിന് 4 പേർ അറസ്‌റ്റിൽ. സംസ്‌ഥാനത്തെ സഹ്യാദ്രി കടുവ സങ്കേതത്തിലാണ് ഉടുമ്പിന് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. സന്ദീപ് തുക്റാം, പവാർ മങ്കേഷ്, ജനാർധൻ കംടേക്കർ, അക്ഷയ് സുനിൽ...
കോവിഡ് കേസുകൾ ഉയരുന്നു; ചൈനയിൽ നിയന്ത്രണവുമായി ഇന്ത്യൻ കോൺസുലേറ്റ്
ബെയ്‌ജിങ്: കോവിഡ് കേസുകൾ ഗണ്യമായി ഉയർന്നതോടെ ചൈനയിൽ സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി ഷാങ്ഹായ് ഇന്ത്യൻ കോൺസുലേറ്റ്. രോഗബാധ പ്രതിദിനം ഉയരുന്നതിനാൽ ആളുകൾക്ക് നേരിട്ട് നൽകുന്ന സേവനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കിഴക്കൻ ചൈനയിൽ നിന്നുള്ള ഇന്ത്യക്കാർക്ക്...
ശമ്പള വിതരണം; കെഎസ്ആർടിസിക്ക് 30 കോടി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: ശമ്പള വിതരണത്തിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 30 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിച്ച് സംസ്‌ഥാന സർക്കാർ. കെഎസ്ആർടിസി യൂണിയനുകൾ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശമ്പളം വിതരണം ചെയ്യുന്നതിനായി സർക്കാർ തുക...







































