Wed, Aug 12, 2026
37 C
Dubai

സമരം ചെയ്‌താൽ പൈസ വരുമോ; കെഎസ്ആർടിസി സമരത്തെ വിമർശിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആർടിസി ജീവനക്കാർ സമരത്തിന് ഒരുങ്ങിയ പശ്‌ചാത്തലത്തിൽ വിമർശനവുമായി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. സമരം ചെയ്‌താൽ പൈസ വരുമോയെന്ന് മന്ത്രി ചോദിച്ചു. കെഎസ്ആർടിസി ശമ്പള വിതരണത്തിന്...

എലിപ്പനിക്കെതിരെ അതീവ ജാഗ്രത; ക്യാംപയിൻ ഉൽഘാടനം ചെയ്‌ത്‌ ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാപക മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ആരോഗ്യ വകുപ്പ് 'മൃത്യജ്‌ഞയം' എന്ന പേരില്‍ ക്യാംപയിൻ ആരംഭിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ക്യാംപയിന്റെ ഉൽഘാടനവും പോസ്‌റ്റര്‍ പ്രകാശനവും നിര്‍വഹിച്ചു. എലിപ്പനിക്കെതിരെ ബോധവൽക്കരണത്തിനും...

പൊള്ളും വില; യുപിയിൽ ചെറുനാരങ്ങ മോഷണം സജീവമാകുന്നു

ലക്‌നൗ: ചെറുനാരങ്ങയ്‌ക്ക്‌ വില കുതിച്ചുയർന്നതോടെ ഉത്തർപ്രദേശിൽ നാരങ്ങാ മോഷണം സജീവമാകുന്നു. 100 കിലോയിലേറെ നാരങ്ങയാണ് ഇതുവരെ യുപിയിൽ മോഷണം പോയത്. ഷാജഹാന്‍പുരിലും ബറെയ്‌ലിയിലും ആണ് ഇത്രയധികം കിലോ നാരങ്ങയുടെ മോഷണം നടന്നത്. ഷാജഹാൻപൂരിലെ ബജാരിയ...

കെഎസ്ഇബി ചർച്ച പരാജയം; സമരവുമായി മുന്നോട്ടെന്ന് അസോസിയേഷൻ

തിരുവനന്തപുരം: കെഎസ്ഇബിയിലെ തര്‍ക്കം പരിഹരിക്കാൻ ചെയര്‍മാനും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. അതേസയമം, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ജാസ്‌മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. കർശനമായ താക്കീതോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. അച്ചടക്ക...

പോപ്പുലർ ഫ്രണ്ട് നേതാവ് എംകെ അഷ്‌റഫ് ഡെൽഹിയിൽ അറസ്‌റ്റിൽ

ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന കമ്മിറ്റി അംഗം എംകെ അഷ്‌റഫ് ഡെൽഹിയിൽ അറസ്‌റ്റിൽ. ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയ ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വിഭാഗം എംകെ അഷ്‌റഫിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. നിക്ഷേപ പദ്ധതികൾ...

ശമ്പള പ്രതിസന്ധി രൂക്ഷം; സമരത്തിനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആർടിസി ജീവനക്കാർ സമരത്തിനൊരുങ്ങുന്നു. ഭരണാനുകൂല സംഘടനയായ കെഎസ്ആര്‍ടിഇഎ ആണ് സമരത്തിനൊരുങ്ങുന്നത്. ഈ മാസം 28ആം തീയതി മുതൽ സമരം നടത്താനാണ് തീരുമാനം. ശമ്പളവിതരണം തടസപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക്...

നാപ്‌ടോള്‍ പരസ്യങ്ങള്‍ നിർത്തണം; ടെലിവിഷന്‍ ചാനലുകൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം

ന്യൂഡെൽഹി: നാപ്‌ടോള്‍ ഷോപ്പിംഗ് ഓണ്‍ലൈൻ, GlaxoSmithKlineന്റെ ഉടമസ്‌ഥതയിലുള്ള ടൂത്ത് പേസ്‌റ്റ് ബ്രാൻഡായ സെൻസൊഡൈൻ എന്നിവയുടെ 'തെറ്റിദ്ധരിപ്പിക്കുന്ന' പരസ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്താൻ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിംഗ് മന്ത്രാലയം (I&B) ഇന്ത്യയിലെ എല്ലാ...

കെഎസ്ആർടിസി; ഹൈക്കോടതി ഉത്തരവ് ആശ്വാസകരമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മാർക്കറ്റ് വിലയിൽ കെഎസ്ആർടിസിക്ക് ഡീസൽ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ആശ്വാസകരമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിക്ക് അനുകൂലമായ വിധി ഉണ്ടായതിൽ സന്തോഷിക്കുന്നുവെന്നും, ഈ വിധി ചരിത്ര സംഭവമാണെന്നും മന്ത്രി...
- Advertisement -