ബിജെപിയിലേക്ക് കൂറുമാറി നേതാക്കൾ, ഹിമാചലിൽ ആം ആദ്‌മിക്ക് തിരിച്ചടി
ഷിംല: ഹിമാചൽ പ്രദേശിൽ ആം ആദ്‌മി പാർട്ടിക്ക് കനത്ത തിരിച്ചടി. നിരവധി നേതാക്കൾ ബിജെപിയിലേക്ക് കൂറുമാറിയതോടെ സംസ്‌ഥാന പ്രവർത്തക സമിതി പിരിച്ചുവിട്ടതായി നേതൃത്വം അറിയിച്ചു. ഹിമാചൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് പുതിയ പ്രവർത്തക...
നേതാക്കളുടെ ഭീഷണി; തൃശൂരിൽ മുൻ സിഐടിയു പ്രവർത്തകൻ ആത്‌മഹത്യ ചെയ്‌തു
തൃശൂർ: സിപിഎം ഭീഷണി കാരണം മുൻ സിഐടിയു പ്രവർത്തകൻ ജീവനൊടുക്കിയതായി പരാതി. തൃശൂർ പീച്ചിയിലെ സജി എന്ന തൊഴിലാളി യൂണിയൻ പ്രവർത്തകനാണ് ആത്‌മഹത്യ ചെയ്‌തത്. ആത്‌മഹത്യാ കുറിപ്പിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ...
കെഎസ്ഇബിയിൽ സാമ്പത്തിക പ്രതിസന്ധി; സഞ്ചിത നഷ്‌ടം 14,000 കോടി
തിരുവനന്തപുരം: കെഎസ്ഇബിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. കെഎസ്ഇബി യുടെ സഞ്ചിത നഷ്‌ടം 14,000 കോടി രൂപയാണെന്ന് അദ്ദേഹം വ്യക്‌തമാക്കി. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരം പരിഹരിക്കുന്നതിനായി...
വീണ്ടും വർഗീയ സംഘർഷം; ഗുജറാത്തിൽ നാല് പേർ പിടിയിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ ഹിമ്മന്ത് നഗറിൽ വീണ്ടും വർഗീയ സംഘർഷം നടന്നതായി റിപ്പോർട്. തിങ്കളാഴ്‌ച രാത്രി വൻസരവാസ് പ്രദേശത്താണ് സംഭവം നടന്നത്. നാല് പേരെ കസ്‌റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു.
സംഘർഷ വിവരം...
പാലക്കാട്-തൃശൂർ റൂട്ടിൽ ഇന്ന് മുതൽ സ്വകാര്യ ബസുകൾ പണിമുടക്കും
തൃശൂർ: പാലക്കാട്-തൃശൂര്‍ റൂട്ടില്‍ ഇന്ന് മുതല്‍ സ്വകാര്യ ബസുകളുടെ അനിശ്‌ചിതകാല പണിമുടക്ക്. പന്നിയങ്കര ടോള്‍ പ്ളാസയില്‍ അമിത ടോള്‍ നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. പതിനായിരത്തി അഞ്ഞൂറ് രൂപയാണ് 50 ട്രിപ്പുകള്‍ക്ക് ടോള്‍...
സിൽവർ ലൈൻ കല്ലിടൽ ഉടൻ പുനരാരംഭിക്കും; പ്രതിഷേധങ്ങൾ തണുപ്പിക്കാൻ നീക്കം
തിരുവനന്തപുരം: സിൽവർ ലൈൻ കല്ലിടൽ നടപടികൾ ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് അധികൃതർ. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ മുന്നേറുന്ന മുറയ്‌ക്കാവും കല്ലിടൽ തുടങ്ങുന്നത്. കല്ലിടൽ നിർത്തിവെച്ചിട്ട് പതിനൊന്ന് ദിവസങ്ങൾ പിന്നിടുന്നു. പാർട്ടി...
നിമിഷ പ്രിയയുടെ മോചനം; നയതതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് കോടതിയിൽ
ന്യൂഡെൽഹി: യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിൽ നയതന്ത്ര ഇടപെടലിന് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന ആവശ്യം ഡെൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആക്‌ടിംഗ് ചീഫ് ജസ്‌റ്റിസ്...
ആന്ധ്രയിൽ ട്രെയിനിടിച്ച് 7 പേർ മരണപ്പെട്ടു
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ബട്ടുവയില്‍ ട്രെയിനിടിച്ച് ഏഴു പേര്‍ മരിച്ചു. ഗുവാഹത്തിയിലേക്ക് പോയ സെക്കന്തരാബാദ്-ഗുവാഹത്തി സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസിലെ യാത്രക്കാരാണ് മരിച്ചത്. റെയില്‍വേ ട്രാക്കിലേക്കിറങ്ങിയ യാത്രക്കാര്‍ക്കുനേരെ എതിര്‍ദിശയില്‍ നിന്നുവന്ന ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു.
തിങ്കളാഴ്‌ച രാത്രിയായിരുന്നു...







































