ഒറ്റപ്പെട്ട കനത്ത മഴ തുടരും; നാലിടങ്ങളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. നാളെയും വ്യാഴാഴ്‌ചയും ഒറ്റപ്പെട്ട...
യുക്രൈൻ; സാധാരണക്കാർ കൊല്ലപ്പെട്ടതിനെ അപലപിച്ചും അന്വേഷണം ആവശ്യപ്പെട്ടും നരേന്ദ്ര മോദി
ന്യൂഡെൽഹി: റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രൈനിലെ ബുച്ചയിൽ നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കിയ കൂട്ടക്കൊല അപലപനീയമെന്ന് മോദി ഓൺലൈൻ ചർച്ചയിൽ യുഎസ് പ്രസിഡണ്ട് ജോ ബൈഡനോട് വ്യക്‌തമാക്കി.
യുക്രൈനിലെ സ്‌ഥിതിഗതികൾ ആശങ്കാജനകമാണെന്നും യുദ്ധം തകർത്ത യുക്രൈനിലേക്ക്...
കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ; ആവശ്യമായ ഇടപെടലുകൾ ഉറപ്പു നൽകി കേരള ഗവർണർ
മലപ്പുറം: കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ വിഷയവുമായി ബന്ധപ്പെട്ട് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ കേരള ഗവർണറുമായി കൂടിക്കാഴ്‌ച നടത്തി. 20 ശതമാനത്തിനു താഴെ മാത്രം ഹജ്‌ജ് യാത്രികർ ആശ്രയിക്കുന്ന കൊച്ചി മാത്രമാണ് നിലവിൽ...
കൊച്ചി വാട്ടർ ജെട്ടി; ചെന്നൈ ഹരിത ട്രൈബ്യൂണൽ വിധി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
എറണാകുളം: കൊച്ചി വാട്ടർ ജെട്ടിക്കെതിരായ ചെന്നൈ ഹരിത ട്രൈബ്യൂണൽ വിധി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. വാട്ടർ ജെട്ടി നിർമാണം പരിസ്‌ഥിതി ചട്ടങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ചെന്നൈ ദേശീയ ഹരിത...
കാവ്യയെ വീട്ടിൽ ചോദ്യംചെയ്യൽ സാധ്യമല്ല; അസൗകര്യം അറിയിച്ച് ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന്റെ ഭാര്യയായ കാവ്യാ മാധവനെ വീട്ടില്‍ ചോദ്യം ചെയ്യാന്‍ ബുദ്ധിമുട്ട് അറിയിച്ച് അന്വേഷണസംഘം. സൗകര്യമുള്ള മറ്റൊരു സ്‌ഥലം നിര്‍ദ്ദേശിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇന്ന് രാത്രി...
സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു; വെള്ളിയാഴ്‌ചയോടെ കുറയുമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. മധ്യകേരളത്തിൽ ഉച്ചയോടെ മഴ തുടങ്ങി. തിരുവനന്തപുരത്ത് മലയോര മേഖലയിലും നഗരപ്രദേശത്തും കനത്ത മഴ ലഭിച്ചു. കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ ശക്‌തമായ വരവിലും ആലപ്പുഴ പള്ളിപ്പാട്...
വിദ്യാർഥിനിയുടെ മരണം; തൃണമൂൽ നേതാവിന്റെ മകൻ അറസ്‌റ്റിൽ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ കൂട്ടബലാൽസംഗത്തിന് ഇരയായി ഒൻപതാം ക്‌ളാസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പഞ്ചായത്ത് അംഗമായ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകന് നേരെ ആരോപണവുമായി കുടുംബം. തൃണമൂൽ നേതാവിന്റെ മകനാണ് മുഖ്യപ്രതിയെന്നും ഇയാളുടെ...
പാക് പ്രധാനമന്ത്രിയായി ഷെഹബാസ് ഷരീഫ്; എതിരില്ലാതെ വിജയം
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് തിരഞ്ഞെടുക്കപ്പെട്ടു. അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട ഇമ്രാൻ ഖാന്റെ പിൻഗാമിയായാണ് ഷഹബാസ് ഷെരീഫിനെ എതിരില്ലാതെ തിരഞ്ഞെടുത്തത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ്.
പുതിയ പ്രധാനമന്ത്രിയെ...







































