വിജയ് ബാബുവിന് എതിരായ പീഡന പരാതി; അമ്മ എക്സിക്യൂട്ടീവ് യോഗം നാളെ
കൊച്ചി: വിജയ് ബാബുവിന് എതിരായ പീഡന പരാതി ചര്ച്ച ചെയ്യാൻ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നാളെ ചേരും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെതിരെ നടപടി ഉണ്ടായേക്കും. നിലവിലെ സാഹചര്യത്തിൽ വിജയ്...
ഇന്ധന നികുതി കുറക്കണം; കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ ബിജെപിയുടെ സമരം
ന്യൂഡെൽഹി: ഇന്ധനത്തിന്റെ വാറ്റ് കുറക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ ബിജെപിയുടെ പ്രതിഷേധം. ബിജെപി ഡെൽഹി അധ്യക്ഷൻ ആദേശ് ഗുപ്ത, പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിധുരി എന്നിവരുടെ...
വി വസീഫ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട്; സെക്രട്ടറിയായി സനോജ് തുടരും
പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. വി വസീഫിനെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറിയായ വികെ സനോജ് സ്ഥാനത്ത് തുടരും. എസ് ആർ അരുൺ ബാബുവാണ് ട്രഷറർ. 25...
വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ജനങ്ങൾ സഹകരിക്കണം; മന്ത്രി കെ കൃഷ്ണൻകുട്ടി
പാലക്കാട്: വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അധികപണം നൽകി വൈദ്യുതി വാങ്ങുമെന്ന് ഇദ്ദേഹം പറഞ്ഞു. വൈദ്യുതി ക്ഷാമം നാളയോടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നല്ലളത്ത് വൈദ്യുതി ഉൽപാദനം...
പിസി ജോർജ് കേരളത്തിലെ നമ്പർ വൺ വർഗീയവാദി; ഷാഫി പറമ്പിൽ
പാലക്കാട്: പിസി ജോർജിന്റെ പരാമർശത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. പിസി ജോർജ് വർഗീയതയുടെ സന്തത സഹചാരിയാണെന്ന് പാലക്കാട് എംഎൽഎ വിമർശിച്ചു.
പിസി ജോർജ്...
പോലീസ് ജനങ്ങളുടെ മേൽ കുതിര കയറരുത്; മന്ത്രി എംവി ഗോവിന്ദൻ
കാസർഗോഡ്: പോലീസിനെതിരെ വിമർശനവുമായി മന്ത്രി എംവി ഗോവിന്ദൻ. മനുഷ്യത്വ വിരുദ്ധമായി ചില പലീസുകാർ ഇടപെടുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. അത്തരം പ്രവണതയുള്ള പോലീസുകാരെ തിരുത്തണം. ജനങ്ങളുടെ മേൽ കുതിര കയറുന്നത് ഇടതുപക്ഷത്തിന്റെ നയമല്ല. ജനങ്ങളെ...
കോവിഡ് വാക്സിൻ ഇടവേള കുറച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ
ഡെൽഹി: കോവിഡ് വാക്സിൻ ഇടവേള ഒൻപത് മാസമായി തന്നെ തുടരുമെന്ന് കേന്ദ്രസർക്കാർ. കരുതൽ ഡോസിനുള്ള ഇടവേള 6 മാസമായി കുറച്ചുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാലിത് കേന്ദ്ര സർക്കാർ തള്ളി.
രണ്ടാം ഡോസ് സ്വീകരിച്ച് 9...
വിജയ് ബാബുവിന്റെ അറസ്റ്റിന് മുന്കൂര് ജാമ്യാപേക്ഷ തടസമല്ല; കമ്മീഷണര്
കൊച്ചി: യുവനടിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതി നിര്മാതാവും നടനുമായ വിജയ് ബാബുവിന്റെ അറസ്റ്റിന് മുന്കൂര് ജാമ്യാപേക്ഷ തടസമല്ലെന്ന് സിറ്റി പോലീസ് കമ്മീഷണര് നാഗരാജു. വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്നും നാട്ടിലെത്തിയാലുടന് അറസ്റ്റ്...








































