ഇന്ധനവില; വിമാനത്തിൽ കലഹിച്ച് സ്‌മൃതി ഇറാനിയും മഹിളാ കോൺഗ്രസ് നേതാവും
ന്യൂഡെൽഹി: പാചക വാതക-ഇന്ധന വില വർധനവിനെതിരെ റോഡ് മുതൽ പാർലമെന്റ് വരെ കടുത്ത പ്രതിഷേധം അരങ്ങേറുകയാണ്. എന്നാൽ ഇപ്പോൾ പ്രതിഷേധം പുതിയ ഉയരത്തിൽ എത്തിച്ചിരിക്കുകയാണ് കോൺഗ്രസ്. വിമാന യാത്രക്കിടെയുള്ള മഹിളാ കോൺഗ്രസ് നേതാവും...
വ്യാപാരിയില്‍ നിന്ന് പണംതട്ടി; കൗൺസിലർക്ക് എതിരെ നടപടിയെടുത്ത് യൂത്ത് കോൺഗ്രസ്
കൊച്ചി: വ്യാപാരിയെ തടഞ്ഞുവെച്ച്, മർദ്ദിച്ച് പണം തട്ടിയ കേസിൽ അറസ്‌റ്റിലായ കൊച്ചി കോർപ്പറേഷൻ കൗൺസിലർ ടിബിൻ ദേവസിയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത് യൂത്ത് കോൺഗ്രസ്. വാത്തുരുത്തി കൗൺസിലറായ ടിബിൻ യൂത്ത്...
രോഗബാധ 223, പോസിറ്റിവിറ്റി 2.09%
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,673 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 223 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 299 പേരും കോവിഡ് മരണം...
അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് കോണ്‍ഗ്രസ്
ഭോപ്പാല്‍: ബോളിവുഡ് നടന്‍മാരായ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ്. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്ത് ഇന്ധനവില...
നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല
ആലുവ: നടിയെ ആക്രമിച്ച കേസിൽ നടി കാവ്യാ മാധവൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. അസൗകര്യമറിയിച്ച് അവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കത്ത് നൽകി. മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്....
അഭിപ്രായങ്ങൾ പറയുന്നതിന് മുൻപ് നൂറ് വട്ടം ചിന്തിക്കണം; രാഹുലിനോട് മായാവതി
ലക്‌നൗ: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്‌പി നേതാവ് മായാവതി. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ മായാവതി തയ്യാറായില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിന് പിന്നാലെയാണ് മായാവതിയുടെ വിമര്‍ശനം. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുൻപ് നൂറ്...
ഫെഡറൽ അവകാശങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റമാണ് രാജ്യത്ത് നടക്കുന്നത്; യെച്ചൂരി
കണ്ണൂർ: രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കേണ്ടതുണ്ടെന്നും ഫെഡറല്‍ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നതെന്നും മൂന്നാം തവണയും സിപിഎം ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരി. പാര്‍ട്ടിയ്‌ക്ക് നേരെയുള്ള...
പുരോഗമന പ്രസ്‌ഥാനത്തിനും സ്‌ത്രീ മുന്നേറ്റങ്ങൾക്കും കനത്തനഷ്‌ടം; ജോസഫൈനെ അനുസ്‌മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സിപിഐഎമ്മിന്റെ സമുന്നത നേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എംസി ജോസഫൈന്റെ ആകസ്‌മിക വിയോഗം തീവ്രമായ വ്യസനം ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജോസഫൈന്റെ വേർപാട്...







































