Thu, Aug 13, 2026
42 C
Dubai

കൊല്ലത്ത് ഉൽസവത്തിനിടെ സംഘർഷം; വെട്ടേറ്റ യൂത്ത് ഫ്രണ്ട് (ബി) നേതാവ് മരിച്ചു

കൊല്ലം: ഉൽസവത്തിനിടെ ക്ഷേത്രത്തിൽ ഉണ്ടായ സംഘർഷത്തിൽ യൂത്ത് ഫ്രണ്ട് (ബി) നേതാവ് കൊല്ലപ്പെട്ടു. കോക്കോട് മനുവിലാസത്തിൽ മനോജ് (39)ആണ് കൊല്ലപ്പെട്ടത്. കുന്നിക്കോട് കോക്കോട് ശിവക്ഷേത്രത്തിൽ ഉൽസവത്തിനിടെ ഇന്നലെ രാത്രിയാണ് സംഘർഷം ഉണ്ടായത്. വെട്ടേറ്റ് കോക്കോട്...

എസി പൊട്ടിത്തെറിച്ചു; കർണാടകയിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

ബെംഗളൂരു: കർണാടകയിൽ എസി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. ദമ്പതികളും രണ്ട് മക്കളും അടങ്ങുന്ന കുടുംബമാണ് മരിച്ചത്. കർണാടകയിൽ വിജയനഗര ജില്ലയിലെ മരിയമ്മനഹള്ളി എന്ന സ്‌ഥലത്താണ്‌ സംഭവം. വെങ്കട്ട് പ്രശാന്ത്(42), ഭാര്യ...

ചേരാനെല്ലൂർ പോലീസ് സ്‌റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ ചാടിപ്പോയി

കൊച്ചി: എറണാകുളം ചേരാനെല്ലൂരിലെ പോലീസ് സ്‌റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ ചാടിപ്പോയി. അരുൺ സെബാസ്‌റ്റ്യൻ, ആന്റണി ഡി കോസ്‌റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ ഇരുവരും സ്‌റ്റേഷനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു....

കെവി തോമസും സുധാകരനും കണ്ണൂരിൽ; കണ്ണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലോ?

കണ്ണൂർ: സിപിഎം 23ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ മുഖ്യാതിഥി തമിഴ്‌നാട്‌ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ആണെങ്കിലും രാഷ്‌ട്രീയ കേരളത്തിലെ കണ്ണുകൾ നീളുന്നത് കെവി തോമസിലേക്കാണ്. പാർട്ടി വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുക്കുമെന്ന്...

കോൺഗ്രസ് യാതൊരു ദിശാബോധവും ഇല്ലാത്ത പാർട്ടിയായി മാറി; എംഎ ബേബി

കണ്ണൂർ: രാഷ്‌ട്രീയ ദിശാബോധം ഇല്ലാത്ത വേണുഗോപാലൻമാരുടെ പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കോൺഗ്രസ് യാതൊരു ദിശാബോധവും ഇല്ലാത്ത പാർട്ടിയായി മാറി. കോൺഗ്രസിന്റെ ബിജെപി വിരുദ്ധ പോരാട്ടത്തിന്...

ബൂസ്‌റ്റർ ഡോസ് വാക്‌സിനേഷൻ; കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിച്ച അവലോകന യോഗം ഇന്ന്

ന്യൂഡെൽഹി: കരുതൽ ഡോസ് അഥവാ മൂന്നാം ഡോസ് വാക്‌സിൻ വിതരണം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിച്ച അവലോകന യോഗം ഇന്ന്. നാളെ മുതൽ 18 വയസ് കഴിഞ്ഞ എല്ലാവർക്കും രാജ്യത്തെ എല്ലാ...

യോഗിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു; പ്രൊഫൈലിൽ കാർട്ടൂൺ ചിത്രം

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു. ശനിയാഴ്‌ച അർധരാത്രിയോടെയാണ് സംഭവം. പ്രൊഫൈലിൽ നിന്ന് യോഗിയുടെ ചിത്രം മാറ്റി ഹാക്കർ കാർട്ടൂൺ ചിത്രം പോസ്‌റ്റ്‌ ചെയ്‌തു. രാത്രിയോടെ തന്നെ...

ഗുരുവായൂർ ഥാർ ലേലം; ഹിന്ദു സേവാ സംഘത്തിന്റെ വാദം ഇന്ന് കേൾക്കും

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ ലേലം സംബന്ധിച്ച് ഹിന്ദു സേവാ സംഘം സമർപ്പിച്ച കേസിൽ ദേവസ്വം കമ്മീഷണർ ഇന്ന് പരാതിക്കാരുടെ ഹിയറിങ് നടത്തും. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. കേസ് നൽകിയ...
- Advertisement -