Wed, Aug 19, 2026
36 C
Dubai

ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; മുത്തശ്ശിക്കെതിരെ കേസെടുത്തു

കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിൽ അമ്മൂമ്മക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ അമ്മൂമ്മ സിപ്‌സിക്കെതിരെ ജുവനൈൽ ജസ്‌റ്റിസ്‌ ആക്‌ട് പ്രകാരമാണ് കേസെടുത്തത്. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്‌ച...

പേടിഎമ്മിന് നിയന്ത്രണം; പുതിയ ഉപഭോക്‌താക്കളെ ചേര്‍ക്കരുതെന്ന് ആർബിഐ

ന്യൂഡെൽഹി: പേടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്‌താക്കളെ ചേര്‍ക്കരുതെന്ന് ആർബിഐ നിർദ്ദേശം നല്‍കി. 'ബാങ്കിലെ മെറ്റീരിയൽ സൂപ്പർവൈസറി ആശങ്കകൾ' ചൂണ്ടിക്കാട്ടിയാണ് നടപടി. ഓഡിറ്റ്...

ഈ ഫലം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല; പ്രശാന്ത് കിഷോർ

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലത്തിന് 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ സാധിക്കില്ലെന്ന് രാഷ്‌ട്രീയ തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. ഏതെങ്കിലും സംസ്‌ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഇന്ത്യയുടെ മുഴുവൻ...

ഖത്തർ ലോകകപ്പ്; ഏപ്രിൽ ഒന്നിന് ഗ്രൂപ്പ് നറുക്കെടുപ്പ്

ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന് നടക്കും. ഖത്തറിലെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ 2000 പ്രത്യേക അതിഥികളെ സാക്ഷിയാക്കിയാവും നറുക്കെടുപ്പ് നടക്കുക. ഈ വർഷം നവംബർ- ഡിസംബർ മാസങ്ങളിലായാണ്...

ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ കൂടുന്നു; ലോക്ക്ഡൗൺ

ചാങ്ചുൻ: രണ്ടു വർഷത്തിന് ശേഷം ആദ്യമായി ചൈനയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിദിനം 1000 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ പ്രധാന നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് ചൈന. ഒമ്പത് മില്യൺ ജനങ്ങൾ താമസിക്കുന്ന...

‘ജനങ്ങളല്ല, യന്ത്രങ്ങളിലെ ക്രമക്കേടാണ് ബിജെപിയെ ജയിപ്പിച്ചത്’; മമത

കൊൽക്കത്ത: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലിടത്തും ബിജെപി വിജയിച്ച പശ്‌ചാത്തലത്തില്‍ പ്രതികരണവുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഒപ്പമുള്ളതുകൊണ്ടും വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താന്‍ സാധിച്ചതുകൊണ്ടും...

രോഗബാധ 1,175, പോസിറ്റിവിറ്റി 4.34%, മരണം 2

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,093 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,175 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 1,612 പേരും കോവിഡ് മരണം...

ബജറ്റ്; സ്‌ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് പദ്ധതികൾ

തിരുവനന്തപുരം: സ്‌ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് ബജറ്റില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജ്. 2022-23ല്‍ ജെന്‍ഡര്‍ ബജറ്റിനായുള്ള അടങ്കല്‍ തുക 4665.20 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇത് സംസ്ഥാനത്തെ ആകെ പദ്ധതി...
- Advertisement -