തിരുവല്ലം കസ്‌റ്റഡി മരണം; മൂന്ന് പോലീസുകാർക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: തിരുവല്ലത്ത് കസ്‌റ്റഡിയിൽ ഇരിക്കെ പ്രതി മരിച്ച സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് സസ്‌പെന്‍ഷന്‍. രണ്ട് എസ്ഐമാര്‍ക്കും ഒരു ഗ്രേഡ് എസ്ഐക്കുമാണ് സസ്‌പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട് സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
തിരുവല്ലം ജഡ്‌ജിക്കുന്ന്...
നടിയെ ആക്രമിച്ച കേസ്; രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്‌റ്റിസുമാരായ അജയ് രസ്‌തോഗി, എഎസ് ഓക് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 5 വർഷമായി...
എച്ച്എൽഎൽ ലേലം; സംസ്‌ഥാന സർക്കാരിന് അനുമതി നിഷേധിച്ച് കേന്ദ്രം
തിരുവനന്തപുരം: ഹിന്ദുസ്‌ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന് അനുമതി നിഷേധിച്ച് കേന്ദ്രം. സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് ഇത്തരം ലേല നടപടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സംസ്‌ഥാന സര്‍ക്കാരുകള്‍ക്കും പൊതുമേഖലാ...
ഗൂഢാലോചന കേസ്; എഫ്‌ഐആർ റദ്ദാക്കണമെന്ന ഹരജി 17ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി മുഖ്യപ്രതി ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഈ മാസം 17ന് പരിഗണിക്കും. കേസിൽ പ്രൊസിക്യൂഷന്‍...
രക്ഷാപ്രവർത്തനം വിജയകരം; സുമിയിൽ നിന്നും 5000 പേരെ ഒഴിപ്പിച്ചതായി യുക്രൈൻ
കീവ്: റഷ്യ വ്യോമാക്രമണം ശക്‌തമാക്കിയതിന് പിന്നാലെ സുമിയിൽ കുടുങ്ങിയ ജനങ്ങളെ പുറത്തെത്തിച്ചതായി യുക്രൈൻ. രക്ഷാപ്രവർത്തനത്തിലൂടെ വടക്കുകിഴക്കൻ നഗരമായ സുമിയിൽ നിന്നും സുരക്ഷിത പാതയിലൂടെ 5000ത്തോളം പേരെ ഒഴിപ്പിച്ചതായാണ് യുക്രൈൻ വ്യക്‌തമാക്കിയത്. യുക്രൈൻ ആദ്യമായാണ്...
ലിവിവിലേക്ക് യാത്ര തിരിച്ച് സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ
കീവ്: യുക്രൈനിലെ സുമിയിൽ നിന്നും ഇന്നലെ ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ പോൾട്ടോവയിൽ നിന്നും ലിവിവിലേക്ക് യാത്ര തിരിച്ചു. ട്രെയിൻ മാർഗം യാത്ര തിരിച്ച വിദ്യാർഥികൾ വൈകുന്നേരത്തോടെ ലിവിവിൽ എത്തും. തുടർന്ന് അവിടെ നിന്നും...
7 കോടിയുടെ മയക്കുമരുന്നുമായി 3 പേർ ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: ഏഴ് കോടി രൂപയുടെ മയക്കുമരുന്നുമായി 3 പേർ ബെംഗളൂരുവിൽ പിടിയിൽ. ടാറ്റൂ ആർട്ടിസ്‌റ്റായ മലയാളി യുവതിയും അറസ്‌റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്. ബെംഗളൂരുവിലെ കൊത്തന്നൂരില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി എസ് വിഷ്‌ണുപ്രിയ(22), സുഹൃത്തായ കോയമ്പത്തൂര്‍...
സിപിഎം സംസ്‌ഥാന സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും
തിരുവന്തപുരം: സിപിഎം സംസ്‌ഥാന സമിതി യോഗം ഇന്ന് ചേരും. സമ്മേളനത്തിൽ പുതിയ സംസ്‌ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്ത ശേഷം എകെജി സെന്ററിൽ ചേരുന്ന ആദ്യ യോഗമാണിത്. കണ്ണൂർ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്‌ട്രീയ...







































