Fri, Aug 21, 2026
35 C
Dubai

കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷകൾ മാറ്റിയെന്ന പ്രചാരണം വ്യാജം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല മാർച്ച് നാലിന് തുടങ്ങുന്ന രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷകൾ മാറ്റിയെന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് സർവകലാശാല പരീക്ഷാഭവൻ അറിയിച്ചു. പരീക്ഷ മാറ്റിയെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് സർവകലാശാല പരീക്ഷാഭവൻ...

റഷ്യൻ കമ്പനികളുമായുള്ള ഇടപാടുകൾ നിർത്തിവച്ച് എസ്ബിഐ

ന്യൂഡെൽഹി: യുക്രൈനിൽ യുദ്ധ സാഹചര്യം തുടരുന്നതിനിടെ റഷ്യന്‍ സ്‌ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തിവച്ച് എസ്ബിഐ. യുക്രൈന്‍ അധിനിവേശത്തിന് ശേഷം അന്താരാഷ്‌ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ...

ജമ്മുവിലെ ആശുപത്രിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പ്രസവ-ശിശു സംരക്ഷണ ആശുപത്രിയിൽ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അനന്ത്നാഗിലാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് നിരവധി ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. ആശുപത്രിയിൽ നിലവിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. നിരവധി...

ഇന്ത്യക്കാർ ഉടൻ കീവ് വിടണം; എംബസി മുന്നറിയിപ്പ് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യക്കാർ എത്രയും വേഗം യുക്രൈൻ തലസ്‌ഥാനമായ കീവ് വിടണമെന്ന ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി. ട്രെയിൻ സർവീസുകളെയോ, മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് എംബസി നിർദ്ദേശം നൽകിയിരിക്കുന്നത്....

റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ സന്നദ്ധരായ വിദേശികൾക്കും പ്രവേശന വിസ; യുക്രൈൻ

കീവ്: യുക്രൈൻ സൈന്യത്തിനൊപ്പം ചേരാൻ വിദേശ പൗരൻമാരെയും ക്ഷണിച്ച് പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. റഷ്യക്കെതിരായ പ്രതിരോധം കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഇത്തരത്തിൽ നീക്കം നടത്താൻ യുക്രൈൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി യുക്രൈനിന്റെ...

മണ്ണൂത്തിയിൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

മണ്ണൂത്തി: കൂട്ടുകാരുമൊത്ത് സ്വകാര്യ ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മണ്ണൂത്തി വെറ്ററിനറി കോളേജിലെ ഒന്നാംവർഷ വിദ്യാർഥി ദുൾഫിക്കർ(22) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ദുൾഫിക്കർ വെള്ളത്തിൽ മുങ്ങിപോവുകയായിരുന്നു. മണ്ണൂത്തി സ്‌റ്റേഷൻ...

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ; യുപി സർക്കാരിന്റെ വിശദീകരണം തേടി കോടതി

അലഹബാദ്: യുഎപിഎ കേസില്‍ മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മറുപടി തേടി. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യത്തിലും യുപി സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്....

ഒന്നാം വർഷ ഹയർ സെക്കൻഡറി ഇമ്പ്രൂവ്മെന്റ് പരീക്ഷ; ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 2022 ജനുവരിയിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇമ്പ്രൂവ്മെന്റ്/ സപ്ളിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. http://www.dhsekerala.gov.in/, http://www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിലാണ് ഫലം പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസുകളുടെ പുനര്‍നിര്‍ണയത്തിനും സൂക്ഷ്‌മ പരിശോധനയ്‌ക്കും പകര്‍പ്പ് ലഭിക്കുന്നതിനും...
- Advertisement -