വിഡി സതീശൻ പ്രതിപക്ഷ നേതാവല്ല, പരിചാരക നേതാവ്; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന സംസ്‌ഥാനത്തെ പേഴ്‌സണല്‍ സ്‌റ്റാഫ് നിയമനങ്ങള്‍ക്കെതിരെ ബിജെപി നിയമപരമായും രാഷ്‌ട്രീയമായും പോരാടുമെന്ന് ബിജെപി സംസ്‌ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുവമോര്‍ച്ച തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ യൂത്ത് ഓണ്‍...
രോഗബാധ 3,262, പോസിറ്റിവിറ്റി 7.81%, മരണം 9
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41,753 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,262 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 7,339 പേരും കോവിഡ് മരണം...
ജാതിക്കും മതത്തിനും വോട്ട് ചെയ്‌തതു കൊണ്ടാണ് യുപിയിൽ വികസനം വരാത്തത്; പ്രിയങ്ക
ലഖ്‌നൗ: ജാതിയുടെയും മതത്തിന്റെയും രാഷ്‌ട്രീയമാണ് ഉത്തർപ്രദേശിലെ മോശം അവസ്‌ഥക്ക് കാരണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മൂന്ന് പതിറ്റാണ്ടായി കോൺഗ്രസ് ഇതര സർക്കാരുകൾ വികസനത്തിന്റെ വലിയ അവകാശവാദങ്ങളല്ലാതെ മറ്റൊന്നും ചെയ്‌തിട്ടില്ലെന്നും പ്രിയങ്ക...
നിലവിലുള്ള സ്‌ഥലങ്ങളിൽ നിന്നും പുറത്തിറങ്ങരുത്; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
ന്യൂഡെൽഹി: യുക്രൈൻ-റഷ്യ യുദ്ധം ശക്‌തമാകുന്നതോടെ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് പുതിയ മാർഗ നിർദ്ദേശവുമായി ഇന്ത്യൻ എംബസി. യുക്രൈനിയിന്റെ പല ഭാഗങ്ങളിലും റഷ്യ ശക്‌തമായി ആക്രമണങ്ങൾ നടത്തുകയും തലസ്‌ഥാനമായ കീവിൽ സൈനികർ നിലയുറപ്പിക്കുകയും ചെയ്‌തതോടെയാണ്...
യുക്രൈനിൽ നിന്നുള്ള ആദ്യ ദൗത്യ വിമാനം പുറപ്പെട്ടു; സംഘത്തിൽ 19 മലയാളികൾ
കീവ്: യുക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ബുക്കാറെസ്‌റ്റിൽ നിന്ന് പുറപ്പെട്ടു. ആദ്യ വിമാനത്തില്‍ 219 യാത്രക്കാരാണ് ഉള്ളത്. ഇതിൽ 19 പേർ മലയാളികളാണ്. വിമാനം രാത്രി 9.30ന് മുംബൈയിലെത്തും. അടുത്ത വിമാനത്തില്‍...
ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി-20 ഇന്ന്; ജയിച്ചാൽ ഇന്ത്യക്ക് പരമ്പര
ന്യൂഡെൽഹി: ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയിലെ രണ്ടാം മൽസരം ഇന്ന്. ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മൽസരം ആരംഭിക്കുക. ആദ്യ മൽസരം വിജയിച്ച ഇന്ത്യക്ക് ഇന്ന് കൂടി...
ദൈർഘ്യമേറിയ യുദ്ധത്തിന് ഒരുങ്ങിയിരിക്കുക; മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡണ്ട്
കീവ്: റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെ മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരുങ്ങിയിരിക്കണമെന്നും, പ്രതിസന്ധിഘട്ടം തുടരുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ യുദ്ധാനന്തര പ്രതിസന്ധി ഏറെ നാൾ നീണ്ടുനിൽക്കുമെന്നും അദ്ദേഹം...
യുക്രൈൻ പൗരന്റെ കാറിന് മുകളിലൂടെ റഷ്യൻ ടാങ്ക് കയറി; ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു- വീഡിയോ
കീവ്: റഷ്യ അധിനിവേശം തുടരുന്ന യുക്രൈയിൻ നിന്ന് നടുക്കുന്ന കാഴ്‌ചകളാണ് പുറത്തുവരുന്നത്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളൂടെ റഷ്യയുടെ കൂറ്റന്‍ യുദ്ധ ടാങ്ക് കയറിയിറങ്ങുന്ന...








































