‘ചർച്ചകൊണ്ട് കാര്യമില്ല, പുടിന് അതേ നാണയത്തിൽ മറുപടി നൽകണം’; മുൻ ലോക ചെസ് ചാംപ്യൻ
മോസ്‌കോ: യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യക്ക് എതിരെ കടുത്ത വിമർശനവുമായി മുൻ ലോക ചെസ് ചാംപ്യനും രാഷ്‌ട്രീയ പ്രവർത്തകനും എഴുത്തുകാരനും കൂടിയായ ഗാരി കാസ്‌പറോവ്. സമാധാനത്തിലായിരുന്ന നഗരങ്ങളെയും പട്ടണങ്ങളെയും ടാങ്കുകളും സൈനിക വിമാനങ്ങളും...
അതിർത്തി തർക്കം; പൊന്നാനിയിൽ അയൽവാസിയെ ചവിട്ടി കൊന്നു
മലപ്പുറം: പൊന്നാനിയിൽ അതിർത്തി തർക്കത്തെ തുടർന്ന് 62കാരനെ അയൽവാസികൾ ചവിട്ടി കൊന്നു. പൊന്നാനി ഗേൾസ് സ്‌കൂളിന് സമീപം പത്തായപറമ്പ് സ്വദേശി സുബ്രഹ്‌മണ്യൻ എന്ന മോഹനനാണ് (62) മരിച്ചത്. ഇന്ന് ഉച്ചയോടെ അയൽവാസികളും സുബ്രഹ്‌മണ്യന്റെ...
ഹോട്ടൽ റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്ന സംഭവം; പ്രതി പിടിയിൽ
തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടലിൽ കയറി റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പോലീസ് കസ്‌റ്റഡിയിൽ. നെടുമങ്ങാട് സ്വദേശി അജീഷാണ് പോലീസ് പിടിയിലായത്. തമ്പാനൂരിലെ ഹോട്ടൽ സിറ്റി ടവറിലെ റിസപ്‌ഷനിസ്‌റ്റായ തമിഴ്‌നാട് സ്വദേശി അയ്യപ്പനെയാണ് പ്രതി...
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര സൗജന്യം; കേന്ദ്ര സർക്കാർ
ഡെൽഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചിലവ് ഏറ്റെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
യാത്രയുമായി...
അതൊക്കെ ഒരു പണിയും ഇല്ലാത്തവർക്കുള്ളതാണ്, എനിക്ക് വേറെ പണിയുണ്ട്; വിഡി സതീശൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്ന വാർത്തകൾ തള്ളി വിഡി സതീശന്‍. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ താന്‍ ഏത് ഗ്രൂപ്പിലാണെന്ന് കൂടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പുനഃസംഘടന നടക്കുന്നതിനാല്‍...
യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാ ചിലവ് വഹിക്കും; സ്‌റ്റാലിൻ
ചെന്നൈ: യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്ന് തമിഴ്‌നാട് സർക്കാർ. വിദ്യാഭ്യാസത്തിനായി യുക്രൈനിൽ പോയ തമിഴ്‌നാട് സ്വദേശികളായ അയ്യായിരത്തോളം വിദ്യാർഥികളുടെ യാത്രാ ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. യുക്രൈനിൽ കുടുങ്ങി...
തൃക്കാക്കരയിലെ രണ്ടര വയസുകാരിയുടെ സംരക്ഷണം സിഡബ്ള്യുസി ഏറ്റെടുക്കും
കൊച്ചി: തൃക്കാക്കരയില്‍ ഗുരതരമായി പരിക്കേറ്റ രണ്ടരവയസുകാരിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന്‍ (സിഡബ്ള്യുസി) ഏറ്റെടുക്കും. കുട്ടിക്ക് സ൦രക്ഷണം ഉറപ്പാക്കുന്നതിൽ അമ്മയ്‌ക്ക് വീഴ്‌ച പറ്റിയെന്ന് വ്യക്‌തമായ സാഹചര്യത്തിലാണ് തീരുമാനം. കുട്ടിയെ വേണമെന്ന അച്ഛന്റെ ആവശ്യം...
ബിഎസ്‌പി ദേശീയ പാര്‍ട്ടി, ബിജെപിയുമായി ഒരു സഖ്യത്തിനുമില്ല; മായാവതി
ഡെൽഹി: ബിഎസ്‌പി ദേശീയ തലത്തിലുള്ള പാര്‍ട്ടിയാണെന്നും ബിജെപിയുമായി ഒരു സഖ്യത്തിനും താൽപര്യമില്ലെന്നും ബിഎസ്‌പി നേതാവ് മായാവതി. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്‌പിക്ക് തിരിച്ചടിയുണ്ടാവില്ലെന്നും ദളിത് വോട്ടുകള്‍ ലഭിക്കുമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ...








































