ബിഎസ്‌പി ദേശീയ പാര്‍ട്ടി, ബിജെപിയുമായി ഒരു സഖ്യത്തിനുമില്ല; മായാവതി
ഡെൽഹി: ബിഎസ്‌പി ദേശീയ തലത്തിലുള്ള പാര്‍ട്ടിയാണെന്നും ബിജെപിയുമായി ഒരു സഖ്യത്തിനും താൽപര്യമില്ലെന്നും ബിഎസ്‌പി നേതാവ് മായാവതി. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്‌പിക്ക് തിരിച്ചടിയുണ്ടാവില്ലെന്നും ദളിത് വോട്ടുകള്‍ ലഭിക്കുമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ...
‘പുടിനെ തഴുകുന്ന ഹിറ്റ്ലർ’, ഞങ്ങളുടെയും നിങ്ങളുടെയും യാഥാർഥ്യം; യുക്രൈൻ
കീവ്: യുക്രൈനിൽ റഷ്യ അധിനിവേശം നടത്തുന്നതിന് എതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്‌തമാകുകയാണ്. റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനെ നാസി നേതാവ് ഹിറ്റ്ലറുമായി താരതമ്യം ചെയ്‌തും സോഷ്യൽ മീഡിയയിൽ പോസ്‌റ്റുകൾ വരുന്നുണ്ട്.
അത്തരത്തിൽ ഒരു...
ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ കേന്ദ്രം
ന്യൂഡെൽഹി: ആൻഡമാൻ നിക്കോബാർ തീരത്തും, തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും ഞായറാഴ്‌ച മുതൽ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 27, 28 തീയതികളിലാണ് ശക്‌തമായ കാറ്റ് ഉണ്ടാകാൻ...
ഷോപിയാനിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ സുരക്ഷാ സേന വധിച്ചു
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരർ കൊല്ലപ്പെട്ടു. സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് 2 പേർ കൊല്ലപ്പെട്ടത്. ഷോപിയാനിലെ അംഷിപ്പോറ മേഖലയിൽ ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്....
സംസ്‌ഥാനത്ത് 10 ജില്ലകളും ഭരിക്കുന്നത് വനിതാ കളക്‌ടർമാർ; ചരിത്ര നേട്ടം
തിരുവനന്തപുരം: കേരളത്തിൽ വനിതാ കളക്‌ടർമാരുടെ എണ്ണത്തിൽ ചരിത്ര മുന്നേറ്റം. നിലവിൽ വനിതാ കളക്‌ടർമാർ ഭരിക്കുന്ന ജില്ലകളുടെ എണ്ണം സംസ്‌ഥാനത്ത് 10 ആയി ഉയർന്നു. നേരത്തെ 9 ജില്ലകളിലാണ് വനിതാ കളക്‌ടർമാർ ഭരിച്ചിരുന്നത്. ഇപ്പോൾ...
രക്ഷാപ്രവർത്തനം വിഫലം; മധ്യപ്രദേശിൽ കുഴൽകിണറിൽ വീണ കുട്ടി മരിച്ചു
ഭോപ്പാൽ: പതിനാറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലമാക്കി മധ്യപ്രദേശിലെ ഉമരിയിൽ കുഴൽക്കിണറിൽ വീണ 4 വയസുകാരൻ മരിച്ചു. ഇന്ന് രാവിലെയാണ് കുട്ടിയെ പുറത്തെടുത്തത്. തുടർന്ന് ആശുപ്രത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വ്യാഴാഴ്‌ചയാണ് ബദ്‌ചാദിൽ ഗൗരവ്...
സംസ്‌ഥാനത്തെ സ്‌കൂളുകളിൽ വാർഷിക പരീക്ഷകൾ കൃത്യമായി നടത്തും; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകളിലെ വിദ്യാർഥികൾക്ക് വാർഷിക പരീക്ഷ നടത്തുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയല്ല പരീക്ഷകൾ നടത്തുന്നതെന്നും അദ്ദേഹം...
കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന് പരാതി; മഹേഷ് മഞ്‌ജരേക്കറിന് എതിരെ കേസ്
മുംബൈ: മറാത്തി ചിത്രത്തിൽ കുട്ടികളെ മോശമായി ചിത്രീകരിച്ചുവെന്ന് പരാതി ഉയർന്നതിനെ തുടർന്ന് സംവിധായകൻ മഹേഷ് മഞ്‌ജരേക്കറിനെതിരെ കേസ്. മാഹിം പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഐപിസി സെക്ഷൻ 292, 34, പോക്‌സോ സെക്ഷൻ...








































