Sun, Aug 23, 2026
37 C
Dubai

ഉത്തരാഖണ്ഡിൽ വാഹനാപകടം; കാർ തോട്ടിലേക്ക് മറിഞ്ഞ് 14 മരണം

ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ വാഹനം തോട്ടിലേക്ക് മറിഞ്ഞ് 14 മരണം. ചമ്പാവത്ത് ജില്ലയിൽ ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങി എത്തുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. ചമ്പാവത്തിലെ സുഖിദാംഗ് റീത്ത...

ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വന്ദേഭാരത് മിഷൻ; ആദ്യ വിമാനം യുക്രയ്‌നിലേക്ക് പുറപ്പെട്ടു

ന്യൂഡെൽഹി: റഷ്യയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് വിമാനം യുക്രയ്നിലേക്ക് പുറപ്പെട്ടത്. യുക്രയ്നിലേക്കുള്ള വന്ദേ ഭാരത് ദൗത്യത്തിലെ...

കനത്ത മഴ, മണ്ണിടിച്ചിൽ; ബ്രസീലിൽ 176 മരണം, നൂറിലേറെപേരെ കാണാതായി

പെട്രോപോളിസ്: ബ്രസീലിയന്‍ നഗരമായ പെട്രോപോളിസില്‍ കഴിഞ്ഞയാഴ്‌ച ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും തിങ്കളാഴ്‌ച വരെ മരണപ്പെട്ടവരുടെ എണ്ണം 176 ആയി. 110ലധികം ആളുകളെ കാണാതായിട്ടുണ്ടെന്നും റിയോ ഡി ജനീറോ സ്‌റ്റേറ്റ് സിവിൽ ഡിഫൻസ്...

തിരഞ്ഞെടുപ്പ് പ്രചാരണം; നരേന്ദ്രമോദി ഇന്ന് മണിപ്പൂരിൽ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി. ബിജെപി സ്‌ഥാനാർഥികൾക്കായി മണിപ്പൂരിൽ ഹിൻഗാംഗ് നിയമസഭയിലെ ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌ മോദി സംസാരിക്കും. കൂടാതെ നാളെ ബിജെപിക്ക് വേണ്ടി സംസ്‌ഥാനത്ത്...

എസ്ബിഐ എടിഎം കുത്തിത്തുറന്ന് മോഷണം; 2 പേർ അറസ്‌റ്റിൽ

തൃശൂർ: ജില്ലയിൽ പുതുക്കാടുള്ള എസ്ബിഐ എടിഎമ്മിൽ മോഷണം നടത്തിയ സംഭവത്തിൽ 2 പേർ പിടിയിൽ. ഉത്തരേന്ത്യൻ സ്വദേശികളായ 2 പേരാണ് അറസ്‌റ്റിലായത്‌. ഹരിയാന സ്വദേശിയായ തൗഫീഖ്(34), വാറിദ് ഖാൻ(21) എന്നിവരെ ജില്ലാ അതിർത്തിയായ...

ആറ്റുപുറത്ത് യുവതി ജീവനൊടുക്കിയത് മാനസികപീഡനം മൂലം; ഭര്‍ത്താവിനെതിരെ കേസ്

തൃശൂർ: ആറ്റുപുറത്ത് യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ മാനസിക പീഡനം മൂലമെന്ന പരാതിയുമായി ബന്ധുക്കൾ. ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ...

ക്രഷർ തട്ടിപ്പ്; പിവി അൻവറിന് തിരിച്ചടി, പുനരന്വേഷണത്തിന് ഉത്തരവ്

മലപ്പുറം: ക്രഷർ തട്ടിപ്പ് കേസിൽ നിലമ്പൂർ എംഎൽഎ പിവി അൻവറിന് തിരിച്ചടി. പിവി അൻവറിന് അനുകൂലമായ റിപ്പോർട് മഞ്ചേരി സിജെഎം കോടതി തള്ളി. കേസിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കർണാടക ബെൽറ്റംഗാടിയിൽ ക്വാറി സ്‌ഥാപിക്കാമെന്ന്...

ഓപ്പറേഷൻ സൈലൻസ്; ഒരാഴ്‌ചകൊണ്ട് ഒരു കോടിക്കടുത്ത് പിഴത്തുക ഈടാക്കി എംവിഡി

തിരുവനന്തപുരം: ഓപ്പറേഷൻ സൈലൻസിലൂടെ സംസ്‌ഥാനത്ത് വ്യാപക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളില്‍ ശബ്‌ദ, രൂപ മാറ്റം വരുത്തുന്നവരെയും, അമിതവേഗക്കാരെയും കണ്ടെത്തുന്നതിന് വേണ്ടിയാണ് മോട്ടോർ വാഹന വകുപ്പ് പുതിയ ഓപ്പറേഷനുമായി രംഗത്ത് വന്നിരിക്കുന്നത്....
- Advertisement -