സിഎഎ വിരുദ്ധ പ്രക്ഷോഭകരിൽ നിന്ന് ഈടാക്കിയ പിഴ തിരികെ നൽകും; യുപി സർക്കാർ
ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈടാക്കിയ 22.4 ലക്ഷം രൂപ തിരികെ നല്‍കും. സിഎഎ വിരുദ്ധ പ്രക്ഷോഭകരില്‍ നിന്ന് ഈടാക്കിയ പണം തിരിച്ചടയ്‌ക്കാന്‍ സംസ്‌ഥാന...
തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു; സ്‌ഥലത്ത് ഹർത്താൽ
കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. മൽസ്യ തൊഴിലാളിയായ പുന്നോൽ സ്വദേശി ഹരിദാസാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വെട്ടേറ്റത്. പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം.
രണ്ട് ബൈക്കുകളിലായി...
ഇത്തിക്കരയാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു
കൊല്ലം: ഇത്തിക്കരയാറിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കളിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോട്ടുക്കൽ സ്വദേശി അനന്തുവാണ് മരിച്ചത്. ഇട്ടിവ പഞ്ചായത്തിലെ കോട്ടുക്കൽ കോട്ടപ്പൊയ്‌കയിലാണ് അപകടം നടന്നത്. അനന്തു, വിഷ്‌ണു, രാഹുൽ, ഷിജു, വിപിൻ എന്നിവരാണ്...
എകെജി സെന്ററിന് പൂട്ടിടാൻ ആ പാർട്ടിയിൽ ആരുമില്ലേ?; പരിഹസിച്ച് പികെ ഫിറോസ്
മലപ്പുറം: സിപിഎം കൂട്ടുകെട്ട് ആരോപിച്ച് കാസർഗോഡ് ബിജെപി ജില്ലാ ഓഫിസ് താഴിട്ട് പൂട്ടിയ സംഭവത്തിൽ സിപിഎമ്മിന് എതിരെ പരിഹാസവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. "സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയതിന് ബിജെപി ഓഫിസ് ബിജെപി...
റഷ്യ ഏത് നിമിഷവും ആക്രമിച്ചേക്കാം; ആശങ്കയിൽ യുക്രെയ്‌ൻ
മോസ്‌കോ: യുക്രെയ്‌ന് നേരെ റഷ്യയുടെ സൈനിക നീക്കം ഏതു നിമിഷവും സംഭവിച്ചേക്കാമെന്ന് വ്യക്‌തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്ന് കൊണ്ടിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളില്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്റെ മേല്‍നോട്ടത്തില്‍ റഷ്യന്‍ സേന അഭ്യാസങ്ങള്‍ നടത്തുകയും,...
ഹത്രസിൽ യുവമോർച്ച പ്രവർത്തകൻ വെടിയേറ്റ് മരിച്ച നിലയിൽ
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസ് ജില്ലയിൽ 25കാരനായ ബിജെപി പ്രവർത്തകൻ വെടിയേറ്റ് മരിച്ച നിലയിൽ. ബിജെപി യുവമോർച്ചയുടെ (ബിജെവൈഎം) ജനറൽ സെക്രട്ടറി കൃഷ്‌ണ യാദവാണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചക്ക് രണ്ടരയോടെയാണ് ലോക്കൽ പോലീസിന് സംഭവത്തെ...
‘ജയിലിൽ ദിലീപിന് ഹെയർ ഡൈ ഉൾപ്പടെ എത്തിച്ചു; ഡിജിപിയുടെ കരുണ വിചിത്രം’
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ പിന്തുണച്ച് കൊണ്ടുള്ള മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ക്ക് എതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നടന്‍ ദിലീപ് ജയിലില്‍ ദുരിതം അനുഭവിച്ചു എന്ന ആര്‍...
ഡോക്‌ടറുടെ അക്കൗണ്ട് ഹാക്ക് ചെയ്‌ത് ഹിജാബ് വിരുദ്ധ പോസ്‌റ്റിട്ടു; പരാതി
ബെംഗളൂരു: ഡോക്‌ടറുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌ത് ഹിജാബ് വിരുദ്ധ പോസ്‌റ്റിട്ടതായി പരാതി. ദക്ഷിണ കന്നഡ ഉജിരെ സ്വദേശിയും പീഡിയാട്രീഷനുമായ ഡോ.ശാന്തനു ആർ പ്രഭുവാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
പ്രസ്‌തുത ട്വീറ്റ് കാരണം സമൂഹത്തിൽ...








































