Sun, Aug 23, 2026
41 C
Dubai

കൈക്കൂലി കേസ്; ആം ആദ്‌മി പാർട്ടി കൗൺസിലർ അറസ്‌റ്റിൽ

ന്യൂഡെൽഹി: കൈക്കൂലിക്കേസില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ കൗണ്‍സിലറെ സിബിഐ അറസ്‌റ്റ് ചെയ്‌തു. ഈസ്‌റ്റ് ഡെൽഹി മുനിസിപ്പല്‍ കൗണ്‍സിലില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ ഗീത റാവത്തിനെയാണ് കഴിഞ്ഞദിവസം അറസ്‌റ്റ് ചെയ്‌തത്‌. ഇവരുടെ അസോസിയേറ്റ് ആയ...

ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ മരണം; പ്രതികൾക്ക് എതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി: ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ പ്രതികൾക്ക് എതിരെ കൊലക്കുറ്റം ചുമത്തി. കേസിൽ അറസ്‌റ്റിലായ പറാട്ടുവീട് സൈനുദീൻ സലാം, പറാട്ടു ബിയാട്ടു വീട്ടിൽ അബ്‌ദുൽ റഹ്‌മാൻ, നെടുങ്ങാടൻ വീട്ടിൽ ബഷീർ, അസീസ് വലിയപറമ്പിൽ...

സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഇന്നും നാളെയും ശുചീകരണവും അണുനശീകരണവും

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഇന്നും നാളെയും ശുചീകരണവും അണുനശീകരണവും നടക്കും. ഫെബ്രുവരി 21ആം തീയതി മുതൽ സ്‌കൂളുകളുടെ പ്രവർത്തനം പൂർണ തോതിൽ പുനഃരാരംഭിക്കുന്ന സാഹചര്യത്തിലാണിത്. ശുചീകരണവും അണുനശീകരണവും നടത്തുന്നതിനായി  അഭ്യർഥിച്ച് വിവിധ രാഷ്‌ട്രീയ...

സ്‌മൃതി പരുത്തിക്കാടിന് എതിരായ സൈബർ ആക്രമണം; കേസെടുത്തു

കോഴിക്കോട്: മീഡിയവണ്‍ സീനിയർ കോ- ഓർഡിനേറ്റിങ് എഡിറ്റർ സ്‌മൃതി പരുത്തിക്കാടിനെതിരായ സൈബർ ആക്രമണത്തില്‍‌ കേസെടുത്ത് പോലീസ്. ലൈംഗിക ചുവയോടെയുള്ള അധിക്ഷേപം ഉൾപ്പടെയുള്ള വകുപ്പ് ചുമത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസാണ് കേസ് എടുത്തത്. സ്‌മൃതി...

സംസ്‌ഥാനത്ത് കഴിഞ്ഞ വർഷം മാത്രം 337 കൊലപാതകങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കഴിഞ്ഞ വർഷം മാത്രം നടന്നത് 337 കൊലപാതകങ്ങൾ. കഴിഞ്ഞ 5 വർഷങ്ങളിലെ കണക്കുകളിൽ ഏറ്റവും ഉയർന്നതാണിത്. മദ്യപർ തമ്മിലുള്ള സംഘട്ടനങ്ങളും രാഷ്‌ട്രീയസംഘട്ടനങ്ങളും മോഷണത്തിനു വേണ്ടിയുള്ള കൊലപാതകങ്ങളും ഉൾപ്പടെയാണിത്. കൂടാതെ 606...

ഹരിപ്പാട് ബിജെപി പ്രവർത്തകന്റെ കൊലപാതകം; 6 പേർ അറസ്‌റ്റിൽ

ആലപ്പുഴ: ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ആറ് പേരെ അറസ്‌റ്റ് ചെയ്‌തു. കുമാരപുരം സ്വദേശികളായ ശിവകുമാര്‍, ടോം തോമസ്, വിഷ്‌ണു, സുമേഷ്, സൂരജ്, കിഷോര്‍ എന്നിവരാണ് അറസ്‌റ്റിൽ ആയത്....

ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ പോസ്‌റ്റുമോർട്ടം രാവിലെ

കൊച്ചി: വിളയ്‌ക്കണക്കൽ സമരത്തിനിടെ സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിൽസയിൽ കഴിയവെ മരിച്ച ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ പോസ്‌റ്റുമോർട്ടം രാവിലെ നടക്കും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടത്തുന്നത്. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്‌റ്റുമോർട്ടം...

പഞ്ചാബ് നാളെ ജനവിധി തേടും; യുപിയിൽ മൂന്നാംഘട്ട വോട്ടെടുപ്പും നാളെ

ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. 117 സീറ്റുകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. 93 വനിതകളടക്കം 1,304 സ്‌ഥാനാർഥികളാണ് നാളെ ജനവിധി തേടുന്നത്. രാവിലെ 8 മണി...
- Advertisement -