സ്വപ്‍ന സുരേഷ്; ‘എച്ച്ആർഡിഎസ്’ വിവിധ രാഷ്‌ട്രീയ നേതാക്കൾ തണലേകുന്ന സംഘടന
പാലക്കാട്: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ജോലി നൽകിയ 'എച്ച്ആർഡിഎസ്' വിവിധ രാഷ്‌ട്രീയ നേതാക്കൾ തണലേകുന്ന സംഘടന. ഈ സംഘടനയിൽ ഇന്ത്യയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡയറക്‌ടറായാണ് സ്വപ്‍ന ചുമതലയേൽക്കുന്നത്.
'സംസ്‌ഥാനത്തിന് അകത്തും...
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്, സിൽവർലൈൻ പരിസ്‌ഥിതി സൗഹൃദം; ഗവർണർ
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തമിഴ്‌നാടുമായി ചർച്ച തുടരുമെന്നും ഗവർണർ പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തു.
സിൽവർലൈൻ പരിസ്‌ഥിതി സൗഹൃദമാണെന്ന്...
പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു; പ്രതിഷേധിക്കേണ്ട സമയം ഇതല്ലെന്ന് ഗവർണർ
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. സഭ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ചേര്‍ന്ന യുഡിഎഫ് പാർലമെന്ററി പാര്‍ട്ടി യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി. ഗവര്‍ണര്‍ സഭയിലേക്ക് എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളികള്‍...
സഹകരണ സംഘങ്ങൾക്ക് കെഎസ്ഇബി ഭൂമി കൈമാറിയത് ചട്ടങ്ങൾ പാലിക്കാതെ
ഇടുക്കി: സഹകരണ സംഘങ്ങൾക്ക് കെഎസ്ഇബി ഭൂമി കൈമാറിയത് നടപടിക്രമങ്ങൾ പാലിക്കാതെ. ഇടുക്കിയിൽ പത്തു സ്‌ഥലങ്ങളിലായി കൈമാറിയ ഭൂമികളിൽ പലതും സർക്കാരിന്റെയും കെഎസ്‌ഇബി ഫുൾ ബോർഡിന്റെയും അനുമതിയില്ലാതെയാണ്. ആനയിറങ്കൽ അണക്കെട്ടിൽ ഭൂമി കൈവശപ്പെടുത്തിയത് കടലാസ്...
കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്‌ത് ഇലോൺ മസ്‌ക്
ന്യൂയോർക്ക്: കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയെ അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്‌ത് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. വാക്‌സിൻ നിർദ്ദേശങ്ങൾക്ക് എതിരെ കാനഡയിൽ പ്രതിഷേധിക്കുന്ന ട്രക്കർമാരെ പിന്തുണച്ചുള്ള ട്വീറ്റിലാണ് ട്രൂഡോയെ അഡോൾഫ് ഹിറ്റ്‌ലറുമായി...
പഞ്ചാബ് തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
ചണ്ടീഗഢ്: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് രണ്ട് നാൾ മാത്രം ശേഷിക്കെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മറ്റന്നാൾ രാവിലെ 8 മണി മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. കോൺഗ്രസിന് ഭരണം നിലനിർത്തുന്നതിൽ ഏറെ...
റഷ്യ യുക്രൈനെ ആക്രമിച്ചാൽ ഇന്ത്യ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ; യുഎസ്
ന്യൂയോർക്ക്: യുക്രൈനിൽ റഷ്യ കടന്നുകയറ്റം നടത്തിയാൽ ഇന്ത്യ തങ്ങളെ പിന്തുണയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ്. അടുത്തിടെ ഇന്ത്യയുടെ പങ്കാളിത്തത്തോടെ നടന്ന ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വിഷയം ചർച്ചചെയ്‌തിരുന്നതായും യുഎസ് വിദേശകാര്യ മന്ത്രാലയം...
ഗവർണറെ നിലയ്‌ക്ക് നിർത്തണം; രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം
തിരുവനന്തപുരം: ഗവര്‍ണറെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. ഗവര്‍ണര്‍ ഇന്നലെ ചെയ്‌തത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്നും ഗവര്‍ണറെ നിലയ്‌ക്ക് നിര്‍ത്തണമെന്നുമാണ് മുഖപത്രത്തിലെ വിമര്‍ശനം.
ഇന്നലെ ഗവര്‍ണര്‍ പ്രകടിപ്പിച്ചത് പരിഹാസ്യമായ എതിര്‍പ്പാണ്. ഗവര്‍ണര്‍ പദവി...








































