Mon, Aug 24, 2026
38 C
Dubai

രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഉടൻ സാധാരണ നിലയിലേക്കെന്ന് റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്ത് അന്താരാഷ്‌ട്ര വിമാന ഗതാഗതം ഉടൻ സാധാരണ നിലയിലേക്ക് വരുമെന്ന് റിപ്പോർട്ടുകൾ പുറത്ത്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ പുറത്തുവന്നിട്ടില്ല. എങ്കിലും മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യ വാരത്തോടെയോ അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള...

ആരോഗ്യ സ്‌ഥാപനങ്ങള്‍ക്ക് 505 കോടി രൂപയുടെ കിഫ്ബി അനുമതി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ആരോഗ്യ സ്‌ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജ്- 268 കോടി, താലൂക്ക്...

വർക്ക് ഫ്രം ഹോം ഇളവ് റദ്ദാക്കി സർക്കാർ; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് സംസ്‌ഥാന സർക്കാർ. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ സംസ്‌ഥാനത്തെ സർക്കാർ- സ്വകാര്യ മേഖലയിലുള്ള പ്രത്യേക വിഭാഗം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയത്. നിലവിൽ...

ദീപ് സിദ്ദുവിന്റെ മരണം; കാറിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തി

ചണ്ഡീഗഡ്: വാഹനാപകടത്തില്‍ മരിച്ച പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെ കാറിൽ നിന്ന് പോലീസ് മദ്യക്കുപ്പികൾ കണ്ടെടുത്തു. ദീപ് സിദ്ദുവിന്റെ കാറിൽ നിന്ന് പാതി നിറച്ച മദ്യക്കുപ്പി കണ്ടെടുത്തതായും അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകട...

സ്‌ഥലപ്പേരുകൾ മാറ്റാൻ തീരുമാനിച്ച് അസം; പേരുകൾ ക്ഷണിച്ച് മുഖ്യമന്ത്രി

ന്യൂഡെൽഹി: ചില സ്‌ഥലങ്ങളുടെ പേരുകൾ മാറ്റാൻ തീരുമാനിച്ച് അസം സർക്കാർ. രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്ന തരത്തിലുള്ള പേരുകൾ നൽകാനാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി ജനങ്ങളിൽ നിന്നും പേരുകൾക്കുള്ള നിർദ്ദേശം ക്ഷണിച്ചുകൊണ്ട്...

ആം ആദ്‌മി പാർട്ടിയും കോൺഗ്രസും കുറ്റകൃത്യങ്ങളിൽ പങ്കാളികൾ; മോദി

ചണ്ഡീഗഡ്: ആം ആദ്‌മി പാർട്ടിയും കോൺഗ്രസും കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം. "എഎപിയും കോൺഗ്രസും കുറ്റകൃത്യങ്ങളിൽ പങ്കാളികളാണ്. എഎപി കോൺഗ്രസിന്റെ ഫോട്ടോകോപ്പി മാത്രമാണ്. ഡെൽഹിയിലെ യുവാക്കളെ മദ്യത്തിൽ മുക്കാൻ ആം...

വിചാരണ തീരുന്നത് വരെ മാദ്ധ്യമ വാർത്തകൾ വിലക്കണം; ദിലീപിന്റെ ഹരജി 24ന്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മാദ്ധ്യമ വാർത്തകൾ വിലക്കണമെന്ന ആവശ്യവുമായി ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി 24ആം തീയതി പരിഗണിക്കും. മാദ്ധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കുകയാണെന്നാണ് ദിലീപ് ഉന്നയിക്കുന്ന പ്രധാന...

നിയമസഭാ സമ്മേളനത്തിന് വെള്ളിയാഴ്‌ച തുടക്കം; ബജറ്റ് മാർച്ച് 11ന്

തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് വെള്ളിയാഴ്‌ച തുടക്കം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും ബജറ്റ് സമ്മേളനം ആരംഭിക്കുക. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്‌ച സഭ വീണ്ടും ചേരും. അന്തരിച്ച തൃക്കാക്കര എംഎൽഎ...
- Advertisement -