Tue, Aug 25, 2026
37 C
Dubai

ബാബു നാളെ ആശുപത്രി വിടും; മന്ത്രി കൃഷ്‌ണൻ കുട്ടി

പാലക്കാട്: മലമ്പുഴ ചെമ്പോട് മലയിൽ അപകടത്തിൽപെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്‌തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്. ബാബു നാളെ ആശുപത്രി വിടുമെന്ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടി അറിയിച്ചു. ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ബാബുവിനെ...

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം; 15, 16 തീയതികളിൽ നടത്താൻ തീരുമാനം

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിൽ നടത്താൻ തീരുമാനമായി. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പൊതുസമ്മേളനം ഒഴിവാക്കിയേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം നാളെ ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റിൽ...

മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തീയതികൾ പുനഃക്രമീകരിച്ചു

ന്യൂഡെൽഹി: മണിപ്പൂരിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പുനഃക്രമീകരിച്ചു. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മണിപ്പൂരിലെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഈ മാസം 27ആം തീയതിയിൽ നിന്നും 28ആം തീയതിയിലേക്ക് മാറ്റി. ഒപ്പം തന്നെ മാർച്ച്...

യുപി കശ്‌മീരായി മാറിയേക്കുമെന്ന് യോഗി ആദിത്യനാഥ്; മറുപടിയുമായി ഒമർ അബ്‌ദുള്ള

ശ്രീനഗർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശത്തിൽ മറുപടിയുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള. ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തപസ്യക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളവും ബംഗാളും...

യുപി തിരഞ്ഞെടുപ്പ്; ആദ്യഘട്ടത്തിൽ പോളിംഗ് 68 ശതമാനം

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ 68 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. ജാട്ട് ഭൂരിപക്ഷമേഖലയിലെ ഭേദപ്പെട്ട പോളിംഗില്‍ ബിജെപിയും പ്രതിപക്ഷ കക്ഷികളും നിലവിൽ ആത്‌മവിശ്വാസത്തിലാണ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ്...

കെഎസ്ആര്‍ടിസി ശമ്പള വിതരണം; 40 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസമായി ശമ്പള വിതരണത്തിന് 40 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തിനായി 40 കോടി രൂപയും 2021 ജൂണ്‍ മാസത്തെ പെന്‍ഷന്‍ നല്‍കിയ വകയില്‍ സഹകരണ...

നീതി ഉറപ്പാക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു; ആശിഷ് മിശ്രക്ക് ജാമ്യം കിട്ടിയതിൽ അഖിലേഷ്

ന്യൂഡെൽഹി: ലഖിംപൂർ അക്രമക്കേസിലെ പ്രതി ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. “സർക്കാർ കർശനമായ ശിക്ഷ ഉറപ്പാക്കേണ്ടതായിരുന്നു, പക്ഷേ...

മീഡിയ വണ്‍ സംപ്രേഷണ വിലക്ക്; സ്‌റ്റേ ഇല്ല, വിധി പറയാന്‍ മാറ്റി

കൊച്ചി: സംപ്രേഷണം വിലക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന മീഡിയ വണ്‍ ചാനലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഹരജിയില്‍ വാദം കേട്ട് വിധി പറയാനായി മാറ്റി. കേന്ദ്രസര്‍ക്കാരാണ് മീഡിയ...
- Advertisement -