Tue, Aug 25, 2026
34 C
Dubai

മുല്ലപ്പെരിയാറിന് മാത്രമായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍; പ്രഖ്യാപനം നടപ്പാക്കി മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് മാത്രമായി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കാന്‍ തീരുമാനമായി. മുല്ലപ്പെരിയാറിന് മാത്രമായി ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയോഗിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിന്‍ നേരത്തെ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോൾ നടപ്പിൽ വരുത്തുന്നത്. കട്ടപ്പന...

രാജ്യാന്തര പുരസ്‌കാരം നേടി തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം

തിരുവനന്തപുരം: യാത്രക്കാർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കിയതിന്റെ പശ്‌ചാത്തലത്തിൽ രാജ്യാന്തര പുരസ്‌കാരം നേടി തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം. എയർപോർട്സ് കൗൺസിൽ ഇന്റർനാഷണലിന്റെ വോയ്‌സ് ഓഫ് കസ്‌റ്റമർ പുരസ്‌കാരമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം സ്വന്തമാക്കിയത്. യാത്രക്കാരുടെ പ്രതികരണങ്ങൾ...

ചികിൽസക്കിടെ രക്ഷപെട്ട വിയ്യൂർ ജയിലിലെ തടവുകാരൻ പിടിയിൽ

തൃശൂർ: ജില്ലയിലെ മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്നതിനിടെ രക്ഷപെട്ട വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ ഷെഹീൻ(24) ആണ് ഇപ്പോൾ പിടിയിലായത്. പോക്‌സോ കേസിൽ അറസ്‌റ്റിലായി വിചാരണ നേരിടുന്നതിനിടയിലാണ് ഇയാൾ...

തൃശൂരിൽ വിദ്യാർഥിനി വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ

തൃശൂർ: ജില്ലയിൽ വീട്ടുവളപ്പിലെ കിണറ്റിൽ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കാറളം കിഴുത്താണി സ്വദേശി ജ്യോതി പ്രകാശിന്റെ മകൾ സ്വാന്തന(19)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. വീട്ടുവളപ്പിലെ കിണറ്റിൽ...

രോഗബാധ 18,420, പോസിറ്റിവിറ്റി 22.31%, മരണം 20

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82,575 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 18,420 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 47,882 പേരും കോവിഡ് മരണം...

ചൈനയിലെ ഓൺലൈൻ എംബിബിഎസ്‌ കോഴ്‌സുകൾ; അംഗീകാരമില്ലെന്ന് മുന്നറിയിപ്പ്

ന്യൂഡെൽഹി: ചൈനയിലെ ഓൺലൈൻ എംബിബിഎസ്‌ കോഴ്‌സുകൾക്ക് അംഗീകാരമില്ലെന്ന മുന്നറിയിപ്പുമായി ദേശീയ മെഡിക്കൽ കമ്മീഷൻ. കോവിഡ് വ്യാപനത്തിന് പിന്നാലെ നിലവിൽ ഓൺലൈനായാണ് ചൈനയിൽ എംബിബിഎസ്‌ കോഴ്‌സുകൾ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ചൈനയിലെ എംബിബിഎസ്‌ പ്രവേശനത്തിൽ...

കോവിഡ്; നടൻ അമോൽ പലേക്കർ ആശുപത്രിയിൽ

മുംബൈ: കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് പ്രശസ്‌ത നടൻ അമോൽ പലേക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂനെ ദിനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. പലേക്കറുടെ ഭാര്യ സന്ധ്യ ​ഗോഖലെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. താരത്തിന്റെ ആരോഗ്യനില ​മെച്ചപ്പെട്ടുവരുന്നതായും...

മീഡിയ വൺ ചാനൽ നൽകിയ ഹരജിയിൽ സാവകാശം തേടി കേന്ദ്ര സ‍ർക്കാർ

കൊച്ചി: കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വൺ ചാനൽ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ മീഡിയാ വണ്ണിന് വേണ്ടി ഹാജരായി. ഓരോ...
- Advertisement -