Tue, Aug 25, 2026
43 C
Dubai

അതിസാഹസിക രക്ഷാദൗത്യം; സൈനികരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം 46 മണിക്കൂർ നെഞ്ചിടിപ്പോടെ കാത്തിരുന്നത് വെറുതെയായില്ല. ദുരന്തപ്രതികരണ സേനയും എവറസ്‌റ്റ് കീഴടക്കിയവരും പര്‍വതാരോഹകരും അടക്കം ഒരു വലിയ സംഘം കൈകോര്‍ത്തപ്പോള്‍ ബാബുവിന് തിരികെ കിട്ടിയത് രണ്ടുദിവസമായി മുറുകെ പിടിച്ചിരുന്ന തന്റെ...

‘സുരക്ഷിത കരങ്ങളിൽ’; നന്ദി പറഞ്ഞ് ബാബുവിന്റെ മാതാവ്

പാലക്കാട്: പ്രാർഥനകൾ വിഫലമായില്ല, രണ്ടുദിവസത്തെ ആശങ്കകൾക്കും ഭയത്തിനും വിരാമമിട്ട് കൊണ്ട് മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ മകൻ സുരക്ഷിതനായി തിരികെ എത്തിയതിന്റെ ആശ്വാസത്തിലാണ് ബാബുവിന്റെ അമ്മ. രണ്ട് ദിവസമായി മലയുടെ പരിസരത്ത് തന്നെ ഉറങ്ങാതെ...

ബാബുവിന് പ്രാഥമിക ചികിൽസ നൽകി; കഞ്ചിക്കോട് ഹെലിപാഡിൽ എത്തിക്കും

പാലക്കാട്: മലമ്പുഴയില്‍ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ പുറത്തെത്തിച്ച് രക്ഷാസൈന്യം പ്രഥമ ചികിൽസ നൽകി. മകനെ കാണാൻ ഇപ്പോഴും ആശങ്കയോടെ കാത്തിരിക്കുകയാണ് ബാബുവിന്റെ അമ്മ. 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ബാബുവിനെ...

മലയിൽ കുടുങ്ങിയ യുവാവിനെ പുറത്തെത്തിച്ചു; അപൂർവ രക്ഷാദൗത്യം വിജയിപ്പിച്ച് കരസേന

പാലക്കാട്: തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടുമണിയോടെ മലമ്പുഴയില്‍ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബു എന്ന 23 വയസുള്ള ചെറുപ്പക്കാരനെ രണ്ടു ദിവസങ്ങൾക്ക് ശേഷം രക്ഷാസൈന്യം പുറത്തെത്തിച്ചു. പ്രദേശവാസികളും സൈന്യം ഒഴികെയുള്ള മറ്റുഫോഴ്‌സുകളും പരിശ്രമിച്ച് പരാജയപ്പെട്ടിടത്താണ്...

ബാബുവുമായി സൈന്യം മുകളിലേക്ക്; രക്ഷാദൗത്യം അന്തിമഘട്ടത്തിൽ

പാലക്കാട്: ജില്ലയിലെ മലമ്പുഴയിൽ ചെറാട് മലയിലെ ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിൽ തിങ്കളാഴ്‌ച ഉച്ചയോടെ കുടുങ്ങിയ യുവാവിനെ മിനിറ്റുകൾക്കകം പുറത്തെത്തിക്കും. റോപ്പ് ഉപയോഗിച്ച് ബാബുവിനെ സൈന്യം മുകളിലേക്ക് ഉയർത്തുകയാണ്. സൈനികന്റെ ശരീരത്തോട് ചേർത്ത് ബാബുവിനെ...

മലയിടുക്കിൽ കുടുങ്ങിയ യുവാവിന് വെള്ളമെത്തിച്ചു; സൈന്യം രക്ഷാദൗത്യം ഉടനെ പൂർത്തിയാക്കും

പാലക്കാട്: ജില്ലയിലെ മലമ്പുഴയിൽ ചെറാട് മലയിലെ ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിൽ തിങ്കളാഴ്‌ച ഉച്ചയോടെ കുടുങ്ങിയ യുവാവിന് രക്ഷാസേന ഭക്ഷണവും വെള്ളവും എത്തിച്ചു. മണിക്കൂറുകൾക്കുള്ളിൽ യുവാവിനെ പുറത്ത് എത്തിക്കും. യുവാവിന്റെ വഷളാകാത്ത ആരോഗ്യനില വലിയപ്രതീക്ഷയും...

മണിക്കൂറിനകം ഡ്രോൺവഴി ഭക്ഷണമെത്തിക്കും; രക്ഷാദൗത്യത്തിന് കൂടുതൽ സമയം ആവശ്യം

പാലക്കാട്: മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്ന 23കാരന് 10 മണിക്ക് മുൻപ് ഡ്രോൺവഴി ഭക്ഷണമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആരോഗ്യ വിദഗ്‌ധരുടെ നിർദ്ദേശം അനുസരിച്ചുള്ള ഭക്ഷണമാണ് എത്തിക്കുക. രക്ഷാദൗത്യം ഇന്ന് പത്തുമണിക്ക് മുൻപ് തീരുമെന്നായിരുന്നു പ്രതീക്ഷ....

മലയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ ദൃശ്യം പുറത്തുവന്നു; സുരക്ഷിതനും ആരോഗ്യവാനും

പാലക്കാട്: തിങ്കളാഴ്‌ച ഉച്ചയോടെ മലയിടുക്കിൽ കുരുങ്ങിപോയ ബാബു എന്ന 23കാരൻ സുരക്ഷിതാനായി തുടരുന്ന ദൃശ്യം പുറത്തവന്നു. ഡ്രോൺ ഉപയോഗിച്ച് 24 ന്യൂസ് ചാനൽ പകർത്തിയ ചിത്രമാണ് പുറത്തുവന്നത്. ബാബു കൈകൾ കൊണ്ട് എന്തോ...
- Advertisement -