ഗൂഢാലോചന കേസ്; ദിലീപിന് മുൻകൂർജാമ്യം നൽകിയ വിധിപ്പകർപ്പ് പുറത്ത്
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ വിധിപ്പകർപ്പ് പുറത്ത്. ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയത് തെളിയിക്കാൻ പ്രോസിക്യൂഷന്...
കനത്ത മഞ്ഞുവീഴ്‌ച; അരുണാചൽ പ്രദേശിൽ 7 സൈനികരെ കാണാതായി
ന്യൂഡെൽഹി: കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് അരുണാചൽ പ്രദേശിൽ 7 സൈനികരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങൾ. ഞായറാഴ്‌ചയോടെയാണ് പട്രോളിങ്ങിന്റെ ഭാഗമായ സൈനികരെ കാണാതായത്. കമെങ് മേഖലയിലെ ഉയര്‍ന്ന പ്രദേശത്താണ് ഹിമപാതമുണ്ടായതും, സൈനികരെ കാണാതായതും.
തുടർന്ന് രക്ഷാപ്രവർത്തനത്തിനായി...
കാസർഗോഡ് അത്യാധുനിക ഇന്റഗ്രേറ്റഡ് പബ്ളിക് ഹെല്‍ത്ത് ലാബ് ഒരുങ്ങുന്നു
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിൽ 6 മാസത്തിനകം അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ളിക് ലാബ് സജ്‌ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര സഹായത്താല്‍ 2026ഓടെ എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ളിക്...
യുഡിഎഫ് തിരിച്ചെത്തിയാൽ ലോകായുക്‌തയുടെ അധികാരം തിരിച്ചു കൊണ്ടുവരും; കുഞ്ഞാലിക്കുട്ടി
മലപ്പുറം: യുഡിഎഫ് അധികാരത്തിൽ എത്തിയാല്‍ ലോകായുക്‌തയുടെ അധികാരം തിരിച്ചു നല്‍കുമെന്ന് പ്രതിപക്ഷ ഉപ നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഓര്‍ഡിനൻസില്‍ ഒപ്പിടാൻ നാട്ടുകാര്‍ക്കുണ്ടായ സംശയം പോലും ഉണ്ടാകാതിരുന്ന ഗവര്‍ണറോട് സഹതപിക്കാനേ കഴിയൂ എന്നും അദ്ദേഹം...
വാക്‌സിൻ സ്വീകരിക്കാൻ ആധാർ വേണമെന്ന് നിർബന്ധം പിടിക്കരുത്; സുപ്രീം കോടതി
ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ എത്തുന്ന ആളുകൾക്ക് ആധാർ വേണമെന്ന് നിർബന്ധം പിടിക്കരുതെന്ന നിർദ്ദേശവുമായി സുപ്രീം കോടതി. വാക്‌സിനേഷനായി കോവിൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കുന്ന നടപടി ഒഴിവാക്കണമെന്ന ആവശ്യവുമായി സുപ്രീം...
തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി; ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. അന്വേഷണത്തിൽ സംഭവിച്ച പാളിച്ചകൾ മറച്ച് വെക്കാനാണ് തുടരന്വേഷണം നടത്തുന്നത് എന്നാണ് ദിലീപിന്റെ വാദം. വിചാരണ നീട്ടിക്കൊണ്ട്...
ലോകായുക്‌ത ഭേദഗതി; നിയമവഴി തേടുമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ലോകായുക്‌ത ഭേദഗതിക്ക് എതിരെ നിയമവഴി തേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ അഴിമതിക്ക് കളമൊരുക്കിയ ആളെന്ന നിലയിലാവും മുഖ്യമന്ത്രി പിണറായി വിജയൻ ഇനി അറിയപ്പെടുകയെന്നും സർക്കാരും ഗവർണറും ലോകായുക്‌ത ഓർഡിനൻസിൽ...
‘സത്യം ജയിച്ചു’; ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള
കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരിച്ച് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള. സത്യം ജയിച്ചുവെന്നായിരുന്നു രാമന്‍പിള്ളയുടെ...








































