Wed, Aug 26, 2026
41 C
Dubai

ഉത്തർപ്രദേശിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ നാളെ തുറക്കും

ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്‌കൂളുകളും കോളജുകളും നാളെ (ഫെബ്രുവരി 7) മുതൽ വീണ്ടും തുറക്കും. 9 മുതൽ 12 വരെ ക്‌ളാസുകൾ നാളെ പുനഃരാരംഭിക്കും. കുട്ടികൾ സാമൂഹിക അകലവും മാസ്‌കും ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന്...

കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: ജില്ലയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവമോർച്ചാ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിണറായിയിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെയാണ് യുവമോർച്ചാ പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. സ്വർണ്ണക്കടത്ത് വിഷയത്തിൽ സ്വപ്‌നയുടെ...

തിരഞ്ഞെടുപ്പ് പ്രചാരണം; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകി കമ്മീഷൻ 

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. എന്നാൽ, റോഡ് ഷോ, പദയാത്രകൾ, സൈക്കിൾ- വാഹന റാലി തുടങ്ങിയവക്കുള്ള വിലക്ക് തുടരും. അതേസമയം, ഹാളുകൾക്ക് അകത്തും പുറത്തും...

കോവിഡ് ഗൃഹപരിചരണം; സംശയങ്ങൾ വിദഗ്‌ധരോട് നേരിട്ട് ചോദിക്കാം

തിരുവനന്തപുരം: ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ മേഖലയിലെ വിദഗ്‌ധരുമായി സംവദിക്കുന്നതിന് ആരോഗ്യ വകുപ്പ് അവസരം ഒരുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി ഏഴാം തീയതി...

സ്വർണക്കടത്ത് കേസ്; പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് എംഎം ഹസൻ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിന്റെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടരന്വേഷണം ആരംഭിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. വ്യാജരേഖ തയ്യാറാക്കി സ്വപ്‌ന സുരേഷിന്...

രാഹുലിന്റെ തീരുമാനം അനുസരിക്കുമെന്ന് സിദ്ദു; പ്രസ്‌താവന മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിക്കാനിരിക്കെ

ന്യൂഡെൽഹി: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിക്കാനൊരുങ്ങി കോൺഗ്രസ്. ഞായറാഴ്‌ച പഞ്ചാബിലെ ലുധിയാനയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപനം നടത്തും. രാഹുൽ ഗാന്ധിയുടെ തീരുമാനം എല്ലാവരും അനുസരിക്കുമെന്ന് കോൺഗ്രസ് സംസ്‌ഥാന...

ഗൂഢാലോചന കേസ്; ദിലീപ് അടക്കമുള്ളവരുടെ ശബ്‌ദ സാമ്പിളുകൾ പരിശോധിക്കും

കൊച്ചി: ഗൂഢാലോചന കേസിൽ നടൻ ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും സഹോദരീ ഭർത്താവ് സൂരജിന്റെയും ശബ്‌ദം പരിശോധിക്കാൻ കോടതി അനുമതി നൽകി. ശബ്‌ദ പരിശോധനയുടെ തീയതി ക്രൈം ബ്രാഞ്ച് തീരുമാനിക്കും. ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോ...

‘നികത്താനാവാത്ത വിടവ്’; ലതാ മങ്കേഷ്‌കറെ അനുസ്‌മരിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കറുടെ വേർപാടിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'നികത്താനാവാത്ത വിടവ്' എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തത്‌. സംഗീതത്തിനപ്പുറം ഉയർന്ന പ്രതിഭയാണ് ലതാ മങ്കേഷ്‌കറെന്നും പ്രധാനമന്ത്രി അനുസ്‌മരിച്ചു. വാക്കുകള്‍ക്ക് അതീതമായ...
- Advertisement -