Wed, Aug 26, 2026
36 C
Dubai

രാഷ്‌ട്രീയക്കാർക്ക് എതിരായ ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്നു; അമിക്കസ് ക്യൂറി കോടതിയിൽ

ന്യൂഡെൽഹി: പാർലമെന്റ് അംഗങ്ങൾ (എംപിമാർ), നിയമസഭാ സാമാജികർ (എംഎൽഎമാർ) എന്നിവർക്കെതിരായ കേസുകൾ കെട്ടിക്കിടക്കുന്നതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചു. ആകെ 4984 ക്രിമിനൽ കേസുകളാണ് രാജ്യത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ...

പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് അപകടം; 6 മരണം

യേർവാദ: പൂനെയിലെ യേർവാദയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ആറുപേർ മരിച്ചു. നിരവധിപേർക്ക് ഗുരുതര പരിക്കേറ്റു. മരിച്ച തൊഴിലാളികൾ ബിഹാർ സ്വദേശികളാണ്. വ്യാഴാഴ്‌ച രാത്രിയോടെയാണ് അപകടമുണ്ടായത്. മാളിനുവേണ്ടി കെട്ടിപ്പൊക്കിയ ഭീമൻ സ്‌റ്റീൽ പൊട്ടിവീണതാണ് അപകടത്തിന് കാരണം. അപകടം...

ദിലീപിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുമോ? ഇന്ന് നിർണായകം

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപും കൂട്ടാളികളും സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷൻ വാദം നടക്കും. ഇന്ന് ഉച്ചക്ക് 1.45നാണ് ഹൈക്കോടതി ജസ്‌റ്റിസ്‌ പി ഗോപിനാഥിന്റെ ബെഞ്ച്...

സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്; കെ-റെയിൽ ഉൾപ്പെടെ ചർച്ചയാവും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സമ്മേളനങ്ങൾ നിർത്തി വച്ചിരിക്കുന്ന സാഹചര്യത്തിൽ വരുന്ന ഒരാഴ്‌ചത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും സംസ്‌ഥാന സമ്മേളനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. കെ-റെയിൽ ഡിപിആറിൽ നേരിട്ട കേന്ദ്രതടസം...

നൂറോളം പാക് സൈനികരെ വധിച്ചു; ബലൂചിസ്‌താൻ ലിബറേഷൻ ആർമി

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ രണ്ട് സൈനിക ക്യാംപുകളിലായി വ്യാഴാഴ്‌ച നൂറിലധികം സൈനികരെ വധിച്ചതായി ബലൂചിസ്‌താൻ ലിബറേഷൻ ആർമി. 2022 ഫെബ്രുവരി 3ന് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിലാണ് ബലൂചിസ്‌താൻ ലിബറേഷൻ ആർമി ഇക്കാര്യം അവകാശപ്പെടുന്നത്. നൂറോളം സൈനികരെ...

കണ്ണൂർ വിസി പുനർനിയമനം; സർക്കാർ വാദങ്ങൾ തള്ളി ഗവർണർ

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തില്‍ സര്‍ക്കാരിനെ പഴിചാരി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസിയുടെ പുനര്‍നിയമനത്തിന് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയും ചേര്‍ന്നാണ് ചുക്കാന്‍ പിടിച്ചത്. ഗവര്‍ണര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഡോ. ഗോപിനാഥ്...

ഫേസ്ബുക്കിന് കാലിടറുന്നു; സക്കർബർഗിന് നഷ്‌ടം 1.7 ലക്ഷം കോടി

കാലിഫോർണിയ: ഫേസ്ബുക്ക് സ്‌ഥാപകനും മെറ്റയുടെ സിഇഒയുമായ മാർക് സക്കർബർഗിന് ജീവിതത്തിൽ ഏറ്റവും വലിയ തിരിച്ചടിയേറ്റ ദിവസമാണ് കടന്നുപോയത്. ഒറ്റ ദിവസം കൊണ്ട് ഇദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യത്തിലെ 1.7 ലക്ഷം കോടി രൂപയാണ് നഷ്‌ടമായത്....

യുഎസ് സൈനിക നീക്കത്തിൽ ഐഎസ് തലവനെ വധിച്ചു; സ്‌ഥിരീകരിച്ച് ബൈഡൻ

വാഷിംഗ്‌ടൺ: ഐഎസ് തലവൻ ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ച് യുഎസ്. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്‌തമാക്കിയത്‌. സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനിടെയാണ് ഐഎസ് തലവനെ...
- Advertisement -