രോഗബാധ 51,887, പോസിറ്റിവിറ്റി 42.86%, മരണം 24
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,21,048 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 51,887 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 40,383 പേരും കോവിഡ് മരണം...
മീഡിയാ വൺ രാജ്യദ്രോഹ ചാനൽ, കേന്ദ്രത്തിന്റേത് രാഷ്‌ട്രീയ നടപടിയല്ല; സുരേന്ദ്രൻ
കൊച്ചി: മീഡിയാ വൺ ചാനലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മീഡിയാ വൺ ഒരു രാജ്യദ്രോഹ ചാനലാണ് എന്നതില്‍ ഒരു സംശയവുമില്ല. മീഡിയ വണ്ണിന് കൊമ്പൊന്നുമില്ല. ലൈസന്‍സ് പുതുക്കല്‍,...
മരുന്നുകളോട് പ്രതികരിക്കുന്നു; വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി
കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ വ്യക്‌തമാക്കി. നിലവിൽ വാവ സുരേഷ് അർധ ബോധാവസ്‌ഥയിലാണുള്ളത്. കൂടാതെ...
ഐപിഎൽ മെഗാ ലേലം; ഷോർട് ലിസ്‌റ്റിൽ ഇടം നേടി 590 താരങ്ങൾ
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മെഗാ ലേലത്തിനുള്ള ഷോർട്ട് ലിസ്‌റ്റിൽ ഉൾപ്പെട്ടത് 590 താരങ്ങൾ. മലയാളി താരം എസ് ശ്രീശാന്തും ഷോർട് ലിസ്‌റ്റിൽ ഇടം നേടി. ഇവരെല്ലാം ലേലത്തിൽ ഉണ്ടാവും. 10...
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ; 91.5 രൂപ കുറച്ച് എണ്ണക്കമ്പനികൾ
ന്യൂഡെൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകൾക്ക് എണ്ണക്കമ്പനികൾ 91.5 രൂപ കുറച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്‌തമാക്കി. കേന്ദ്ര ബജറ്റ് അവതരണത്തിന് തൊട്ടു മുൻപാണ് വില കുറച്ചതായി എണ്ണക്കമ്പനികൾ പ്രഖ്യാപിച്ചത്. നിലവിൽ 1,907...
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ; വ്യാഴാഴ്‌ച വിധിയെന്ന് ഹൈക്കോടതി
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ. വ്യാഴാഴ്‌ച ഹരജി വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി....
കണ്ണൂരിൽ ഹോട്ടലുടമയുടെ കൊലപാതകം; പ്രതികൾ കുറ്റം സമ്മതിച്ചു
കണ്ണൂർ: ആയിക്കരയിലെ ഹോട്ടലുടമയുടെ കൊലപാതകത്തിലേക്ക് നയിച്ചത് വാക്കുതർക്കമെന്ന് പോലീസ്. പെട്ടെന്നുണ്ടായ പ്രകോപനം കാരണമാണ് ജസീറിനെ (35) കൊലപ്പെടുത്തിയതെന്നും മുൻ വൈരാഗ്യമില്ലെന്നും പ്രതികൾ പോലീസിനോട് വ്യക്‌തമാക്കി.
നെഞ്ചിലേറ്റ കുത്താണ് മരണകാരണം. പ്രതികൾ പ്രാഥമിക ചോദ്യം ചെയ്യലിൽ...
രോഗവ്യാപനം രൂക്ഷം; സംസ്‌ഥാനത്ത് സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് നീട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയർന്ന് തുടരുന്ന സാഹചര്യത്തിൽ സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് നീട്ടി വച്ചു. തിരഞ്ഞെടുപ്പ് നീട്ടി വച്ചുകൊണ്ട് അധികൃതർ ഉത്തരവ് പുറത്തിറക്കി. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ച സംഘങ്ങളുടെയും മേയ്...








































