Fri, Aug 28, 2026
37 C
Dubai

ചേവായൂർ പോലീസ് സ്‌റ്റേഷന് മുൻപിൽ വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം

കോഴിക്കോട്: പ്രതി പോലീസ് സ്‌റ്റേഷനിൽ നിന്നും ചാടിപ്പോയ സംഭവം റിപ്പോർട് ചെയ്യുകയായിരുന്ന വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം. കോഴിക്കോട് ചേവായൂർ പോലീസ് സ്‌റ്റേഷന് മുൻപിൽ വച്ചായിരുന്നു സംഭവം. സുരക്ഷാവീഴ്‌ച റിപ്പോർട് ചെയ്യരുതെന്ന്...

സിനിമാ മേഖലയിലെ പരാതികൾ; പരിഹാര സമിതി രൂപീകരിക്കാൻ ഇടപെട്ട് വനിതാ കമ്മീഷൻ

കൊച്ചി: സിനിമാ മേഖലയിലെ പരാതികള്‍ പരിഹരിക്കാനായി സമിതി രൂപീകരിക്കാന്‍ സാംസ്‌കാരിക വകുപ്പ് മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന വനിതാ കമ്മീഷന്‍. തൊഴിലിടങ്ങളിലെ സ്‌ത്രീപീഡനം സംബന്ധിച്ച വിശാഖാ കേസിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച്, മാര്‍ഗരേഖയില്‍ പറയുന്ന...

സംസ്‌ഥാനത്ത് നാളെ കർശന നിയന്ത്രണങ്ങൾ; ഇളവുകളില്ല

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഇന്ന് രാത്രി 12 മുതല്‍ ഞായറാഴ്‌ച രാത്രി 12 വരെ വീണ്ടും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം. കോവിഡ് അവലോകന യോഗം തീരുമാനിച്ച രണ്ട് ഞായറാഴ്‌ചകളിലെ നിയന്ത്രണം...

എറണാകുളം മെഡിക്കല്‍ കോളേജ്; പുതിയ ബ്ളോക്കിന് 23.75 കോടി അനുവദിച്ചു

തിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ കോളേജില്‍ പുതുതായി ആരംഭിക്കുന്ന എമര്‍ജസി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ ബ്ളോക്കിന് കേന്ദ്ര സര്‍ക്കാര്‍ 23.75 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിന്റെ...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മെദ്‌വദെവിനും സിറ്റ്‌സിപാസിനും പിഴ

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനൽ മൽസരത്തിനിടെയുണ്ടായ സംഭവങ്ങളുടെ പേരിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദെവിനും ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്സിപാസിനും പിഴ ശിക്ഷ ലഭിച്ചു. വെള്ളിയാഴ്‌ച നടന്ന മൽസരത്തിനിടെ ചെയർ അമ്പയറോട് പൊട്ടിത്തെറിച്ചതിനാണ് മെദ്വദെവിന്...

ജമ്മുവിൽ ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്‌ഥന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാഗില്‍ പോലീസിന് നേരെ ഭീകരാക്രമണം. തുടർന്നുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു. ഹെഡ്കോൺസ്‌റ്റബിൾ അലി മുഹമ്മദാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ അലി മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ...

ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ ചെസ് ടീം ഉപദേശകനായി വിശ്വനാഥൻ ആനന്ദ്

ഡെൽഹി: ഇതിഹാസ ഗ്രാൻഡ്‌മാസ്‌റ്റർ വിശ്വനാഥൻ ആനന്ദ് ഇന്ത്യൻ ചെസ് ടീം ഉപദേശകനാകും. സെപ്‌തംബർ 10ന് ചൈനയിലെ ഹാങ്‌ഷൗവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസ് 2022ന് മുന്നോടിയായാണ് നടപടി. അദ്ദേഹവും കളിക്കാരുമായുള്ള ആദ്യ സെഷൻ അടുത്ത...

മതപരിവർത്തനത്തിന് എതിരെ നിയമം കൊണ്ടുവരണം; അരവിന്ദ് കെജ്‌രിവാൾ

ജലന്ധർ: മതപരിവർത്തനത്തിന് എതിരെ നിയമം കൊണ്ടുവരണമെന്നും എന്നാൽ ആരെയും അകാരണമായി ഉപദ്രവിക്കരുതെന്നും ആം ആദ്‌മി പാർട്ടി (എഎപി) നേതാവും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിലെ ജലന്ധറിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്...
- Advertisement -