Fri, Aug 28, 2026
37 C
Dubai

ജനകീയ ഹോട്ടലുകൾക്ക് അടിയന്തര സഹായമായി 30 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ജനകീയ ഹോട്ടലുകൾക്ക് അടിയന്തര സഹായം നൽകാൻ സർക്കാർ തീരുമാനം. അടിയന്തരമായി 30 കോടി അനുവദിക്കാനാണ് ധനവകുപ്പ് തീരുമാനിച്ചത്. സർക്കാർ സഹായമായി തുക അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. 2020-21 സാമ്പത്തിക വർഷത്തെ...

പെഗാസസ്‌; സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് കേന്ദ്രം

ന്യൂഡെൽഹി: പെഗാസസ് വിഷയത്തിൽ സുപ്രീം കോടതി ചുമതലപ്പെടുത്തിയ സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും കേന്ദ്ര സർക്കാർ. പെഗാസസുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണ് പ്രതികരണം. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം...

ജാർഖണ്ഡ് ജഡ്‌ജിയുടെ കൊലപാതകം; കേസ് അന്വേഷിക്കാൻ പുതിയ സംഘം

ന്യൂഡെൽഹി: ജാർഖണ്ഡ് ജില്ലാ ജഡ്‌ജ്‌ ഉത്തം ആനന്ദിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ) പുതിയ ഉദ്യോഗസ്‌ഥരുടെ സംഘത്തെ നിയോഗിച്ചതായി റിപ്പോർട്. ഇന്ത്യാ ടുഡേ ആണ്...

പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 അധ്യാപകർക്ക് കൂടി നിയമനം

തിരുവനന്തപുരം: പിഎസ്‌സി വഴി പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി നിയമനം. പൊതുവിദ്യാഭ്യാസ വകുപ്പിൽ കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്‌തമാക്കി. തിരുവനന്തപുരം- 69, കൊല്ലം- 25, ആലപ്പുഴ- 53,...

ലോകായുക്‌ത ഓർഡിനൻസ്; ഗവർണർ സർക്കാരിനോട് വിശദീകരണം തേടി

തിരുവനന്തപുരം: ലോകായുക്‌ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് വിശദീകരണം തേടി. പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് വിശദീകരണം തേടിയത്. ഭരണഘടനാ വിരുദ്ധം, രാഷ്‌ട്രപതിയുടെ അനുമതി വേണം തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം നൽകേണ്ടത്. അതേസമയം,...

രോഗബാധ 50,812, പോസിറ്റിവിറ്റി 45.78%, മരണം 8

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,10,970 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 50,812 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 47,649 പേരും കോവിഡ് മരണം...

യുപിയുടെ ഭാവി കർഷകരുടെ കൈകളിൽ; രാകേഷ് ടിക്കായത്ത്

ലഖ്‌നൗ: ഉത്തർപ്രദേശിന്റെ ഭാവി കർഷകരുടെ കൈകളിൽ ആണെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മാത്രമായിരിക്കും ജനങ്ങള്‍ യുപിയിൽ പിന്തുണക്കുകയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കര്‍ഷകര്‍ ദുരിതത്തിലാണ് മുന്നോട്ട് പോകുന്നത്....

രാഷ്‌ട്രീയ പ്രവർത്തനം നിർത്താൻ തീരുമാനിച്ചു; എസ് രാജേന്ദ്രൻ

ഇടുക്കി: രാഷ്‌ട്രീയ പ്രവർത്തനം പൂർണമായും നിർത്തുകയാണെെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും, തനിക്ക് മറ്റൊരു പാർട്ടിയുടെ ചിന്താഗതിയുമായി ചേർന്ന് പോകാൻ കഴിയില്ലെന്നും രാജേന്ദ്രൻ അറിയിച്ചു. കഴിഞ്ഞ ദിവസമാണ്...
- Advertisement -