Fri, Aug 28, 2026
35 C
Dubai

ഹോക്കി ഇതിഹാസം ചരൺജിത്ത് സിംഗ് അന്തരിച്ചു

ഷിംല: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ചരൺജിത്ത് സിംഗ് വിടവാങ്ങി. ഹിമാചൽ പ്രദേശിലെ വീട്ടിൽ 90ആം വയസിലാണ് അന്ത്യം. ഹിമാചലിലെ ഉനായിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. 1964ലെ ടോക്കിയോ ഒളിമ്പിക്‌സ് ഫൈനലില്‍ പാകിസ്‌ഥാനെ വീഴ്‌ത്തി...

ഗൂഢാലോചന കേസ്; റിപ്പോര്‍ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ റിപ്പോര്‍ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. കേസിലെ നിര്‍ണായക തെളിവുകളും രേഖകളും ഉള്‍പ്പെടെ മുദ്രവെച്ച കവറിലാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ദിലീപ് അടക്കമുള്ള...

ലോകായുക്‌ത ഓർഡിനൻസ്; ഗവർണറുടെ തീരുമാനം വൈകും

തിരുവനന്തപുരം: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിൽ ധൃതിപിടിച്ച് തീരുമാനം എടുക്കേണ്ടെന്ന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ എല്ലാ നിയമവശങ്ങളും പരിശോധിക്കും. വിഷയത്തിൽ നിയമോപദേശം തേടുമെന്നാണ് സൂചന. അതിന് ശേഷമേ ഓർഡിനൻസിൽ ഒപ്പുവെക്കുന്ന...

കോഴിക്കോട് പെൺകുട്ടികളെ കാണാതായ സംഭവം; ഒരാളെ കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടികളില്‍ ഒരാളെ ബെംഗളൂരുവിലെ മടിവാളയില്‍ കണ്ടെത്തി. മറ്റ് അഞ്ച് പേര്‍ ഓടിരക്ഷപെട്ടു. കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം ബെംഗളൂരുവില്‍ എത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് മടിവാളയില്‍ എത്തിയ...

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ളാസുകൾ ഓൺലൈനിൽ തന്നെ; ഹാജർ കർശനമാക്കും

തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള വിദ്യാർഥികളുടെ ഓൺലൈൻ ക്ളാസ് ശക്‌തിപ്പെടുത്തുമെന്നും ഹാജർ കർശനമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 10, 11, 12 ക്ളാസുകൾ പരീക്ഷക്ക് മുൻപ്...

ആഗോള സൂചികകളിലെ നഷ്‌ടം ഇന്ത്യൻ വിപണിയിലും പ്രകടമാവുന്നു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നഷ്‌ടത്തിൽ ക്ളോസ് ചെയ്‌തു. അവസാന മണിക്കൂറിൽ ബാങ്ക്, ഓട്ടോ ഓഹരികൾ നേട്ടമുണ്ടാക്കിയതാണ് സൂചികളെ കനത്ത നഷ്‌ടത്തിൽ നിന്ന് രക്ഷിച്ചത്. എങ്കിലും ആഗോള വിപണികളിലെ ഇടിവ് രാജ്യത്തെ സൂചികകളെയും...

സംസ്‌ഥാനത്ത് ഒമൈക്രോൺ തരംഗം; 94 ശതമാനവും ഒമൈക്രോൺ കേസുകളെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്നാം തരം​ഗം ഒമൈക്രോണ്‍ മൂലമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ്. കോവിഡ് കേസുകളില്‍ 94 ശതമാനം ഒമൈക്രോണ്‍ കേസുകളും 6 ശതമാനം ഡെല്‍റ്റ വകഭേദവുമാണെന്ന് പരിശോധനയില്‍ വ്യക്‌തമായതായി മന്ത്രി പറഞ്ഞു. എന്നാൽ...

രോഗബാധ 51,739, പോസിറ്റിവിറ്റി 44.6%, മരണം 11

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,16,003 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 51,739 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 42,653 പേരും കോവിഡ് മരണം...
- Advertisement -