കോവിഡ് വാക്‌സിന് വാണിജ്യ അനുമതി നൽകി ഡിസിജിഐ
ന്യൂഡെൽഹി: കോവിഡ് വാക്‌സിന് വാണിജ്യ അനുമതി നൽകി ഡിസിജിഐ. എന്നാൽ കോവിഷീൽഡും, കൊവാക്‌സിനും മെഡിക്കൽ സ്‌റ്റോറുകളിലും, അനുബന്ധ സ്‌ഥാപനങ്ങളിലും ജനങ്ങൾക്ക് നേരിട്ട് ലഭിക്കില്ല. ആശുപത്രികൾക്കും ക്ളിനിക്കുകൾക്കും വാക്‌സിൻ നേരിട്ട് വാങ്ങാനാണ് നിലവിൽ അനുമതി...
അരുണാചലില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഇന്ത്യയ്‌ക്ക് കൈമാറി
ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഇന്ത്യയ്‌ക്ക് കൈമാറി. കാണാതായ മിറാം തരോണിനെ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയെന്നും മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു കൈമാറ്റമെന്നും...
കാത്തിരിപ്പിന് വിരാമം; എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറി
ന്യൂഡെൽഹി: മൂന്ന് മാസത്തെ കാത്തിരിപ്പിന് ഒടുവിൽ എയർ ഇന്ത്യയെ ടാറ്റയ്‌ക്ക് കൈമാറി. ഇന്ന് രാവിലെ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട ശേഷം ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ എയർ ഇന്ത്യ ആസ്‌ഥാനത്തെത്തി. ഇതുവരെ...
ലോകായുക്‌ത വിഷയത്തിൽ പ്രതിപക്ഷ വാദങ്ങളെ തള്ളി മന്ത്രി പി രാജീവ്
തിരുവനന്തപുരം: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിൽ പ്രതിപക്ഷ വാദങ്ങളെ തള്ളി നിയമ മന്ത്രി പി രാജീവ്. ലോക്‌പാൽ പൂർണമായും സംസ്‌ഥാന സർക്കാരുകളുടെ അധികാരമാണ്. നിയമം പറയുന്നത് തന്നെ അങ്ങനെയാണ്. ഇതൊന്നുമറിയാതെ ലോകായുക്‌ത വിഷയത്തിൽ ആരോപണം...
കോവിഡ് വ്യാപനം; ഷെയ്ൻ നിഗം ചിത്രമായ ‘വെയിൽ’ റിലീസ് മാറ്റി
ഷെയ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം 'വെയിലി'ന്റെ റിലീസ് മാറ്റി വച്ചു. കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ സിനിമയുടെ റിലീസ് മാറ്റുന്നതായി നിർമാതാക്കളായ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് തന്നെയാണ് അറിയിച്ചത്. ജനുവരി 28നായിരുന്നു സിനിമയുടെ റിലീസ്...
കോവിഡ് കുറഞ്ഞു; നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഡെൽഹി
ഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഡെൽഹിയിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇളവ്. വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. കടകൾ തുറക്കുന്നതിനുള്ള ഒറ്റ- ഇരട്ട നിയന്ത്രണം ഒഴിവാക്കി. അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് തിയേറ്ററുകൾക്കും ഭക്ഷണശാലകള്‍ക്കും...
ദിലീപിന്റെ വാദങ്ങളെ ശരിവയ്‌ക്കുന്ന മൊഴികളുമായി അഡ്വ. സജിത്
തിരുവനന്തപുരം: ദിലീപിനെതിരെ ശബ്‌ദ റെക്കോർഡുകളുടെ അടിസ്‌ഥാനത്തിൽ ആരോപണങ്ങൾ ഉന്നയിച്ച ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്തു നേരിൽകണ്ട് സംസാരിച്ചയാളാണ് അഡ്വ. സജിത്. ദിലീപിന്റെ നിർദ്ദേശം അനുസരിച്ചാണ് സജിത് ബാലചന്ദ്രകുമാറിനോട് പലവട്ടം സംസാരിച്ചിരുന്നത്.
ബാലചന്ദ്രകുമാര്‍ തന്നെ ഭീഷണിപ്പെടുത്തി പണം ചോദിച്ചു,...
കോഴിക്കോട് പെൺകുട്ടികളെ കാണാതായ സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ സംസ്‌ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. വാര്‍ത്തകളുടെ അടിസ്‌ഥാനത്തില്‍ ചെയര്‍മാന്‍ കെവി മനോജ് കുമാര്‍ സ്വമേധയാണ് കേസെടുത്തത്.
അന്വേഷണം ഊര്‍ജിതമാക്കാനും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്...








































