Fri, Aug 28, 2026
35 C
Dubai

റെയിൽവേ നിയമനം: ബിഹാറിൽ ട്രെയിനിന് തീവച്ച് പ്രതിഷേധക്കാർ; പരിഹാരം ഉറപ്പ് നൽകി കേന്ദ്ര മന്ത്രി

പട്‌ന: ബിഹാറിൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ നോൺ-ടെക്‌നിക്കൽ പോപ്പുലർ വിഭാഗങ്ങൾക്കുള്ള (എൻ‌ടി‌പി‌സി) ദ്വിതല പരീക്ഷക്ക് എതിരായ പ്രതിഷേധം അക്രമാസക്‌തമായി. ഗയ റെയിൽവേ സ്‌റ്റേഷനിൽ പ്രതിഷേധക്കാർ ട്രെയിനിന് തീവച്ചു. സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനുകൾ തകർത്ത...

ഗൃഹ പരിചരണത്തിനും ചികിൽസക്കും തുല്യ പ്രാധാന്യം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഗൃഹ പരിചരണത്തിനും ആശുപത്രിയിലെ ചികിൽസക്കും തുല്യ പ്രാധാന്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒമൈക്രോൺ വകഭേദത്തില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. ഓരോ തരംഗത്തിലും വ്യത്യസ്‌തമായ പ്രതിരോധ തന്ത്രമാണ് സംസ്‌ഥാനം...

ലോകത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ഐടി കമ്പനിയായി ടിസിഎസ്

മുംബൈ: ബ്രാൻഡ് ഫിനാൻസ് പുറത്തുവിട്ട 2022 ഗ്ളോബൽ 500 റിപ്പോർട് അനുസരിച്ച് ലോകമെമ്പാടുമുള്ള ഐടി കമ്പനികളിൽ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ബ്രാൻഡായി ഇന്ത്യയുടെ ടിസിഎസ് (ടാറ്റ കൺസൾട്ടൻസി സർവീസ്). ലോകത്തിലെ ഏറ്റവും മൂല്യമേറിയ...

ലോകായുക്‌ത ഓർഡിനൻസ്; വിഡി സതീശന് മറുപടിയുമായി നിയമ മന്ത്രി പി രാജീവ്

തിരുവനന്തപുരം: ലോകായുക്‌ത ഓര്‍ഡിനന്‍സില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി നിയമ മന്ത്രി പി രാജീവ്. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണറാണ് നടപടിയെടുക്കേണ്ടത് എന്നാണ് കോടതി...

പത്‌മഭൂഷൺ സ്വീകരിച്ച് ഗുലാം നബി ആസാദ്; കോൺഗ്രസിനുള്ളിൽ ഭിന്നത

ന്യൂഡെൽഹി: ഗുലാം നബി ആസാദിന് പത്‌മഭൂഷൺ ലഭിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. സിപിഎം പിബി അംഗവും പശ്‌ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയെ പോലെ പുരസ്‌കാരം നിരസിക്കണമായിരുന്നു എന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം...

രഞ്‌ജിത്ത് വധക്കേസ്; കൂടുതൽ പേരുടെ അറസ്‌റ്റ് ഉടൻ ഉണ്ടായേക്കും

കൊച്ചി: ആർഎസ്എസ് നേതാവായ രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേരുടെ അറസ്‌റ്റ് ഉടൻ ഉണ്ടായേക്കുമെന്ന് പോലീസ്. മണ്ണഞ്ചേരി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയില്‍ മുഖ്യപങ്കുവഹിച്ചവര്‍ ഇനിയും പിടിയിലാകാനുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിവൈഎസ്‌പി എന്‍ആര്‍ ജയരാജ്...

ധീരജ് കൊലപാതകം; ഇടുക്കി എസ്‌പിക്ക്‌ എതിരെ എസ്എഫ്ഐ

തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ എസ്എഫ്‌ഐ. ഇടുക്കി ജില്ലാ പോലീസ് മേധാവിയെ വിമര്‍ശിച്ച് സംസ്‌ഥാന വൈസ് പ്രസിഡണ്ട് എംഎസ് ശരത് രംഗത്ത് എത്തി. അന്വേഷണം...

അരുണാചലിൽ നിന്ന് കാണാതായ 17കാരനെ ചൈനീസ് സൈന്യം ഇന്ത്യക്ക് കൈമാറും

ന്യൂഡെൽഹി: അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണ രേഖക്ക് സമീപം (എൽഎസി) കാണാതായ 17 വയസുകാരനെ ചൈനീസ് സൈന്യം ഉടൻ ഇന്ത്യക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്‌ജു. കൈമാറ്റത്തിന്റെ തീയതിയും മറ്റ് വിവരങ്ങളും ഉടൻ...
- Advertisement -