Fri, Aug 28, 2026
41 C
Dubai

പ്രവാചക നിന്ദ; ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവുമായി എസ്‌വൈഎസ്

കണ്ണൂർ: പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തിൽ പ്രസംഗിച്ച സീറോ മലബാർ സഭയുടെ വൈദികൻ ഫാദർ ആന്റണിക്കെതിരെ ശക്‌തമായ പ്രതിഷേധവുമായി എസ്‌വൈഎസ് ഇകെ വിഭാഗം. മണിക്കടവ് സെന്റ് തോമസ് ചർച്ച് തിരുനാളാഘോഷത്തോട് അനുബന്ധിച്ചുള്ള...

ദിലീപിനെതിരായ ഗൂഢാലോചന കേസ്; അഭിഭാഷകനെ ചോദ്യം ചെയ്‌തു

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ തിരുവനന്തപുരം സ്വദേശി അഡ്വ. സജിത്തിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തു. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ തന്നെ സ്വാധീനിക്കാന്‍ ഈ...

രോഗവ്യാപനം കൂടുതല്‍ 20-30 വയസിന് ഇടയില്‍; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 20-30 വയസിന് ഇടയിലാണ് രോഗം വ്യാപിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. പ്രതിദിന കോവിഡ് കേസുകള്‍ അര ലക്ഷം കവിഞ്ഞുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം...

ആരോഗ്യ പ്രവർത്തകരിലെ കോവിഡ് വ്യാപനം വെല്ലുവിളി; മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരിലെ കോവിഡ് വ്യാപനം വെല്ലുവിളിയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ജീവനക്കാരെ നിയോഗിക്കുക പ്രധാനമാണ്. കുറവ് നികത്താൻ 4917 ആളുകളെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുകയാണെന്നും...

വിദേശ സംഭാവന; എൻജിഒകൾക്ക് തിരിച്ചടി, സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല

ന്യൂഡെൽഹി: വിദേശ സംഭാവനകൾ സ്വീകരിച്ചത് സംബന്ധിച്ച കണക്ക് ഹാജരാക്കാത്തതിനെ തുടർന്ന് എഫ്‌സിആർഎ രജിസ്ട്രേഷൻ നഷ്‌ടപ്പെട്ട മിഷണറീസ് ഓഫ് ചാരിറ്റി ഉൾപ്പെടെയുള്ള എൻജിഒകൾക്ക് അനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അപേക്ഷ...

ചിപ്പ് ക്ഷാമവും കോവിഡും; അറ്റാദായത്തിൽ 48 ശതമാനത്തിന്റെ ഇടിവ് നേരിട്ട് മാരുതി

ബെംഗളൂരു: ആഗോള ചിപ്പ് ക്ഷാമം ഉൽപാദനം മന്ദഗതിയിലാക്കുകയും അസംസ്‌കൃത വസ്‌തുക്കളുടെ വില ഉയരുകയും ചെയ്‌തതിനാൽ മാരുതി സുസുക്കിയുടെ മൂന്നാം പാദ അറ്റാദായത്തിൽ ചൊവ്വാഴ്‌ച പ്രതീക്ഷിച്ചതിലും വലിയ ഇടിവ് രേഖപ്പെടുത്തി. പ്ളാന്റുകൾ അടച്ചതും കുറഞ്ഞ...

രോഗബാധ 55,475, പോസിറ്റിവിറ്റി 49.41%, മരണം 70

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,12,281 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 55,475 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 30,226 പേരും കോവിഡ് മരണം...

പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; ഡെൽഹിയിലെ നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് മുഖ്യമന്ത്രി

ഡെൽഹി: ഒമൈക്രോൺ ഭീഷണി കണക്കിലെടുത്ത് ഡെൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഉടൻ തന്നെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി നിങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്ന് റിപ്പബ്ളിക്...
- Advertisement -