Fri, Aug 28, 2026
38 C
Dubai

രോഗബാധ 45,449, പോസിറ്റിവിറ്റി 44.8%, മരണം 38

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,01,252 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 45,449 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 27,961 പേരും കോവിഡ് മരണം...

സയ്യിദ് മോദി ടൂർണമെന്റ്; കിരീടം ചൂടി പിവി സിന്ധു

ലക്‌നൗ: സയ്യിദ് മോദി രാജ്യാന്തര ബാഡ്‌മിന്റൺ ടൂർണമെന്റിൽ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ പിവി സിന്ധു. ഉത്തർപ്രദേശിലെ ബാബു ബനാറസി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ മഹാരാഷ്‌ട്ര സ്വദേശിയായ മാളവിക ബൻസോദിനെ...

ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ പിന്നിട്ടു; ദിലീപ് മറുപടി നൽകുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ച്

കൊച്ചി: ക്രൈം ബ്രാഞ്ചിന്റെ ചോദ്യങ്ങൾക്ക് ദിലീപും കൂട്ടുപ്രതികളും മറുപടി നൽകുന്നുണ്ടെന്ന് എഡിജിപി എസ്‌ ശ്രീജിത്ത്. എന്നാൽ, ചോദ്യംചെയ്യലുമായി പ്രതികൾ പൂർണമായും സഹകരിക്കുന്നുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതികളുടെ മറുപടികളുടെ നിജസ്‌ഥിതി പരിശോധിച്ച...

തേഞ്ഞിപ്പലത്ത് പെൺകുട്ടിയുടെ മരണം; സിഐ അപമാനിച്ചെന്ന് ആത്‍മഹത്യാ കുറിപ്പ്

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പെൺകുട്ടി നേരത്തെ എഴുതിയ കുറിപ്പ് പുറത്ത്. ഫറോക്ക് സിഐ വേശ്യയെന്ന് വിളിച്ച് അപമാനിച്ചുവെന്നും തന്റെ അവസ്‌ഥക്ക് കാരണം സിഐയും പ്രതികളുമെന്നും കത്തിൽ...

ഒമൈക്രോൺ ഭീഷണി; നഗരങ്ങൾ സമൂഹവ്യാപന ഘട്ടത്തിൽ

ന്യൂഡെൽഹി: കോവിഡിന്റെ ഒമൈക്രോൺ വകഭേദം ഇന്ത്യയില്‍ സമൂഹ വ്യാപന ഘട്ടത്തിലാണെന്ന് റിപ്പോർട്. കേന്ദ്ര ആരോഗ്യവകുപ്പും ബയോ ടെക്‌നോളജി വകുപ്പും സംയുക്‌തമായി ആരംഭിച്ച ഇന്‍സാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. വിവിധ സംസ്‌ഥാനങ്ങളില്‍നിന്ന്...

വീടുകൾക്ക് തീവെച്ചു, ക്ഷേത്രത്തിന് നേരെ ആക്രമണം; യുവാവിനെതിരെ കേസ്

ഭോപ്പാൽ: മധ്യപ്രദേശിൽ വീടുകൾക്ക് തീവെച്ചതിനും ക്ഷേത്രം ആക്രമിച്ചതിനും യുവാവിനെതിരെ കേസ്. ഖണ്ഡവാ ജില്ലയിൽ രണ്ട് മുസ്‌ലിം കുടുംബങ്ങൾക്കും ഒരു ഹിന്ദു കുടുംബത്തിനും നേരെയാണ് ദീപക് എന്ന ബണ്ടി ഉപാധ്യായ അതിക്രമം നടത്തിയത്. ജനുവരി അഞ്ചിന്...

യുഎസ്‌ അതിർത്തി കടക്കാൻ ശ്രമം; പിടിയിലായ ഇന്ത്യക്കാരിയുടെ കൈ മുറിച്ചുമാറ്റും

ന്യൂയോർക്ക്: കാനഡയിൽ നിന്ന് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ യുഎസിൽ പിടിയിലായ ഏഴ് ഇന്ത്യക്കാരിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോർട്. കഠിനമായ തണുപ്പിൽ പരിക്കേറ്റ ഒരു സ്‌ത്രീയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നേക്കും. യുഎസ്‌...

പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനാർഥി: ഹൈക്കമാൻഡ് തീരുമാനിക്കും; സിദ്ദു

ഛണ്ഡീഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്‌ഥാനാർഥി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു. മുഖ്യമന്ത്രി സ്‌ഥാനാർഥിയെ കുറിച്ചുള്ള ചോദ്യത്തിന് മാദ്ധ്യമങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഓരോ നേതാവിന്റെയും...
- Advertisement -