Sat, Aug 29, 2026
38 C
Dubai

കോവിഡ് വ്യാപനം; ലക്ഷദ്വീപ് യാത്രയ്‌ക്ക് നിയന്ത്രണങ്ങൾ കർശനമാക്കി

കവരത്തി: രാജ്യത്തെ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്‌തമാക്കി ലക്ഷദ്വീപ് ഭരണകൂടം. ഇവിടെ സര്‍വീസ് നടത്തുന്ന കപ്പലുകളില്‍ സീറ്റിങ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രമെ യാത്ര ചെയ്യാൻ അനുമതി നല്‍കുകയുള്ളൂവെന്ന് അധികൃതർ...

ദിലീപിനെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു; സത്യം തെളിയിക്കുമെന്ന് എഡിജിപി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസിലെ ചോദ്യം ചെയ്യൽ നാലാം മണിക്കൂറിലേക്ക് കടന്നിരിക്കുകയാണ്. ദിലീപ്...

അരുണാചലിൽ നിന്ന് കാണാതായ 17കാരനെ കണ്ടെത്തിയതായി റിപ്പോർട്

ന്യൂഡെൽഹി: അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണ രേഖക്ക് സമീപം (എൽഎസി) കാണാതായ 17 വയസുകാരനെ ചൈനീസ് സൈന്യം കണ്ടെത്തിയാതായി റിപ്പോർട്. യുവാവിനെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ പിന്തുടരുകയാണെന്ന് ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച്...

ഇപ്പോൾ ടിപിആർ നോക്കേണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പ്; രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ ടിപിആർ നോക്കേണ്ടെന്ന് ആരോഗ്യമന്ത്രി പറയുന്നത് ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടിപിആർ അശാസ്‌ത്രീയവും അത് നോക്കേണ്ടെന്നുമാണ് ആരോഗ്യമന്ത്രിയുടെ പുതിയ വെളിപ്പെടുത്തൽ. നേരത്തെ ടിപിആറിന്റെ കണക്ക് ഉയർത്തിപ്പിടിച്ചു...

അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ഇന്ന് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കും

ന്യൂഡെൽഹി: പഞ്ചാബില്‍ മുൻ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്‌ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ആദ്യഘട്ട സ്‌ഥാനാർഥി പട്ടികയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സിറ്റിംഗ് എംഎൽഎമാർ ഉൾപ്പടെ...

ഞാനും ജനങ്ങളും ഒരുപോലെ തന്നെ; വിവാഹം മാറ്റിവച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി

വെല്ലിങ്‌ടൺ: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ തന്റെ വിവാഹം മാറ്റി വയ്‌ക്കുന്നുവെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൺ. ന്യൂസിലാന്റിലെ സാധാരണ ജനങ്ങളും ഞാനും തമ്മിൽ വ്യത്യാസമൊന്നുമില്ല. കോവിഡ് കാരണം സമാനമായ...

‘കൂറുമാറില്ല, സത്യം’; ഗോവയിൽ സ്‌ഥാനാർഥികളെ കൊണ്ട് സത്യം ചെയ്യിച്ച് കോൺഗ്രസ്

പനാജി: കൂറുമാറ്റം തടയാന്‍ ഗോവയില്‍ സ്‌ഥാനാർഥികളെ കൊണ്ട് സത്യം ചെയ്യിച്ച് കോൺഗ്രസ്. 2017ലെ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സ്‌ഥാനാർഥികളെ സത്യം ചെയ്യിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതുവരെ പ്രഖ്യാപിച്ച 36 സ്‌ഥാനാർഥികളേയും അമ്പലത്തിലും...

ട്രെയിനില്‍ രാത്രിയിലിനി ഉറക്കെ സംസാരം വേണ്ട; പിടി വീഴും

ന്യൂഡെൽഹി: ട്രെയിനില്‍ രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തില്‍ പാട്ട് വെക്കുന്നതും ഫോണില്‍ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് റെയില്‍വേ...
- Advertisement -