തിരുവനന്തപുരം മെഡിക്കൽ കോളേജ്; കോവിഡ് രൂക്ഷം, 51 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം
തിരുവനന്തപുരം: ജില്ലയിലെ മെഡിക്കൽ കോളേജിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് മാത്രം സീനിയർ ഡോക്‌ടർമാർ ഉൾപ്പടെ 51 പേർക്കാണ് രോഗബാധ ഉണ്ടായത്. ഇവരിൽ 14 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചത് രണ്ടാം തവണയാണ്. കൂടാതെ...
യുപിയില്‍ ബിജെപി-അപ്‌നാ ദള്‍-നിഷാദ് പാര്‍ട്ടി കൂട്ടുകെട്ട്; 403 സീറ്റുകളില്‍ മൽസരിക്കും
ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 403 സീറ്റുകളില്‍ മൽസരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. തിരഞ്ഞെടുപ്പിനെ നേരിടാനായി അപ്‌നാ ദള്‍, നിഷാദ് പാര്‍ട്ടി എന്നിവയുമായി ബിജെപി സഖ്യം ചേരും. സീറ്റ്...
54 പേര്‍ക്ക് കൂടി ഒമൈക്രോൺ; അകെ രോഗബാധിതർ 645
തിരുവനന്തപുരം: സംസ്‌ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം- 12, കോഴിക്കോട്- 10, മലപ്പുറം- 7, തൃശൂര്‍- 6, കോട്ടയം- 5, തിരുവനന്തപുരം,...
പോലീസ് സ്‌റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം; 2 പേർ അറസ്‌റ്റിൽ
തിരുവനന്തപുരം: ജില്ലയിലെ ആര്യൻകോട് പോലീസ് സ്‌റ്റേഷന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു ആക്രമണം നടത്താൻ ശ്രമിച്ച കേസിൽ 2 പേർ പിടിയിൽ. അനന്തു, നിധിൻ എന്നിവരാണ് അറസ്‌റ്റിലായത്. പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ...
രോഗബാധ 34,199, പോസിറ്റിവിറ്റി 37.17%, മരണം 49
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 91,983 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 34,199 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 8,193 പേരും കോവിഡ് മരണം...
നാളെ മുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: നാളെ മുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ സെഷനുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്‌ച മറ്റ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസമാണ്. ആദ്യ ദിനത്തില്‍...
ടിപിആർ 35 ശതമാനം; തിരുവനന്തപുരം സിഇടി കോളേജും കോവിഡ് ക്ളസ്‌റ്റർ
തിരുവനന്തപുരം: ജില്ലയിലെ സിഇടി എഞ്ചിനിയറിങ് കോളേജ് കോവിഡ് ക്ളസ്‌റ്ററായി. കഴിഞ്ഞ ഒരാഴ്‌ചക്കിടെ കോളേജിലെ 393 വിദ്യാർഥികൾക്കാണ് കോവിഡ് ബാധിച്ചത്. കൂടാതെ 2 വകുപ്പ് തലവൻമാർ അടക്കമുള്ള അധ്യാപകർക്കും രോഗബാധ ഉണ്ടായി. 35 ശതമാനമാണ്...
അപർണയെ സ്വീകരിച്ചതിൽ നന്ദി; അഖിലേഷ് യാദവ്
ലഖ്‌നൗ: അപര്‍ണ യാദവിനെ സ്വീകരിച്ചതില്‍ ബിജെപിക്ക് നന്ദി പറഞ്ഞ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഞങ്ങള്‍ക്ക് ടിക്കറ്റ് നല്‍കാന്‍ കഴിയാത്ത എല്ലാവർക്കും സീറ്റ് നൽകാൻ അവര്‍ക്ക് കഴിയുന്നുണ്ട്. അതിനാൽ അവർക്ക് നന്ദി...








































