മൻ കി ബാത്തിന് ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: ഈ വർഷത്തെ ആദ്യ മൻ കി ബാത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് പ്രധാനമന്ത്രി ആശയങ്ങൾ ക്ഷണിച്ചത്. 2022 ജനുവരി 30നാണ് ഈ വർഷത്തെ...
അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി; ഫെബ്രുവരി 28 വരെ
ന്യൂഡെൽഹി: രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28ആം തീയതി വരെ നീട്ടി. കോവിഡ് വ്യാപനം ഉയരുന്ന പശ്‌ചാത്തലത്തിലാണ് വിലക്ക് നീട്ടാൻ ഡിജിസിഐ തീരുമാനിച്ചത്. അതേസമയം രാജ്യത്തെ മിക്ക സംസ്‌ഥാനങ്ങളിലും രോഗവ്യാപനം...
കെ റെയിൽ; അങ്കമാലിയിൽ സ്‌ഥല പരിശോധനക്ക് എത്തിയ ഉദ്യോഗസ്‌ഥരെ നാട്ടുകാർ തടഞ്ഞു
കൊച്ചി: അങ്കമാലി എളവൂരിൽ കെ റെയിൽ സ്‌ഥല പരിശോധനക്ക് എത്തിയ ഉദ്യോഗസ്‌ഥരെ നാട്ടുകാർ തടഞ്ഞു. കെ റെയിൽ കുറ്റികൾ നാട്ടുന്നതിനുള്ള സ്‌ഥല പരിശോധനക്ക് എത്തിയ ഉദ്യോഗസ്‌ഥരെയാണ് തടഞ്ഞത്. പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്‌ഥർ പരിശോധന...
ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്; അമിത് പലേക്കർ എഎപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി
പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് ആം ആദ്‌മി (എഎപി). അഭിഭാഷകനായ അമിത് പലേക്കറാണ് എഎപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി. എഎപി ദേശീയ അധ്യക്ഷനും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ...
സംസ്‌ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനം നിലവിൽ കോവിഡിന്റെ മൂന്നാം തരംഗത്തിലാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അതിനാൽ തന്നെ രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്നും, ലക്ഷണങ്ങൾ പ്രകടമായാൽ പരിശോധനക്ക് വിധേയരാകണമെന്നും, സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും മന്ത്രി...
കോവിഡ് ക്ളസ്‌റ്ററായി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ജില്ലാ സമ്മേളനവുമായി സിപിഎം മുന്നോട്ട്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതിനിടയിലും കാസർഗോഡ്, തൃശൂർ ജില്ലാ...
സ്‌പെക്‌ട്രം ഫീ ഇനത്തിൽ 30,791 കോടി രൂപ അടച്ച് റിലയൻസ് ജിയോ
ന്യൂഡെൽഹി: 2021 മാർച്ചിന് മുമ്പ് സ്‌പെക്‌ട്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മാറ്റിവച്ച ബാധ്യതകൾ മുഴുവൻ അടച്ചതായി ബുധനാഴ്‌ച റിലയൻസ് ജിയോ അറിയിച്ചു. 2014, 2015, 2016 വർഷങ്ങളിലെ ലേലത്തിൽ ഏറ്റെടുത്ത സ്‌പെക്‌ട്രത്തിനും 2021ൽ ട്രേഡിങ്ങിനുള്ള...
ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ; അറസ്‌റ്റ് ചെയ്യാൻ നീക്കം ആരംഭിച്ച് പോലീസ്
കൊച്ചി: വ്ളോഗർ ശ്രീകാന്ത് വെട്ടിയാരെ അറസ്‌റ്റ് ചെയ്യാൻ നീക്കമാരംഭിച്ച് പോലീസ്. ബലാൽസംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തും മുൻപേ പിടികൂടാനാണ് ഉദ്യോഗസ്‌ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം....








































