Sat, Aug 29, 2026
41 C
Dubai

ടെലിപ്രോംപ്റ്റര്‍; 193 രാജ്യങ്ങൾ വീക്ഷിച്ച മോദിയുടെ പ്രസംഗതടസം പിഴവല്ലെന്ന് വിശദീകരണം

ന്യൂഡെൽഹി: ലോക സാമ്പത്തിക ഫോറത്തിൽ വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം തടസപ്പെട്ടത് ടെലിപ്രോംപ്റ്റർ സാങ്കേതിക തകരാർ അല്ലെന്ന് ചില മാദ്ധ്യമങ്ങൾ. 193 ലോകരാജ്യങ്ങളും ഭരണതലവൻമാരും നേതാക്കളും ലോക മാദ്ധ്യമങ്ങളും തൽസമയം...

ഐഎന്‍എസ് രണ്‍വീറിലെ സ്‌ഫോടനം; 3 സേനാംഗങ്ങളുടെ വീരമൃത്യു സ്‌ഥിരീകരിച്ചു

മൂംബൈ: നാവികസേന ആസ്‌ഥാനത്ത്, ഐഎന്‍എസ് രണ്‍വീർ പടക്കപ്പലിൽ നടന്ന സ്‌ഫോടനത്തിൽ 3 സേനാംഗങ്ങളുടെ വീരമൃത്യു സ്‌ഥിരീകരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട് ചെയ്യുന്നുണ്ടെകിലും നാവികസേന ഔദ്യോഗിക സ്‌ഥിരീകരണം നൽകിയിട്ടില്ല. നിലവില്‍ സ്‌ഥിതി നിയന്ത്രണ...

പ്രധാനമന്ത്രിയുടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്ക്; വീഡിയോ കണ്ടത് 20 കോടിയോളം ആളുകൾ

ന്യൂഡെൽഹി: ഇന്നലെ ആരംഭിച്ച ലോക സാമ്പത്തിക ഫോറത്തിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഇടയ്‌ക്ക് തടസപ്പെട്ടിരുന്നു. മുൻകൂട്ടി തയ്യാർ ചെയ്‌ത പ്രസംഗം ടെലിപ്രോംപ്റ്റർ സാങ്കേതിക സംവിധാന സഹായത്തോടെ...

കണ്ണൂർ വിസി പുനർനിയമനം; രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ലോകായുക്‌ത

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ ലോകായുക്‌ത ഇടപെടൽ. നിയമനം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തുകൾ...

കോവിഡ് പരിശോധനകൾ ഉയർത്തണം; സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പരിശോധനകൾ ഉയർത്തണമെന്നാണ് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഓരോ സംസ്‌ഥാനത്തേയും കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിനനുസരിച്ച് പരിശോധനകളുടെ എണ്ണവും...

എയർ ഇന്ത്യ ചെയർമാനായി വിക്രം ദേവ് ദത്തയ്‌ക്ക് നിയമനം

ന്യൂഡെൽഹി: എയർ ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായി വിക്രം ദേവ് ദത്തിനെ കേന്ദ്ര വ്യോമയാന മന്ത്രാലയം നിയമിച്ചു. അഡീഷണൽ സെക്രട്ടറിയുടെ പദവിയും അതിന് സമാനമായ ശമ്പളവും നിയമനത്തിലൂടെ ദത്തയ്‌ക്ക് ലഭിക്കും. നേരത്തെ ദത്ത്...

ഓപ്പറേഷൻ ഹലോ ടാക്‌സി; അനധികൃത ടാക്‌സി സർവീസുകൾക്ക് പിടിവീഴും

തിരുവനന്തപുരം: സംസ്‌ഥാനത്തെ അനധികൃത ടാക്‌സി സർവീസുകാരെ പിടികൂടാനായി പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. ഓപ്പറേഷൻ ഹലോ ടാക്‌സി എന്ന പേരിൽ പരിശോധന നടത്താനാണ് തീരുമാനം. നാളെ മുതൽ ആരംഭിക്കുന്ന പരിശോധന ഈ...

ആൻട്രിക്‌സ്-ദേവാസ് കേസ്; തട്ടിപ്പിന്റെ വിഷം അടങ്ങിയിട്ടുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ഇസ്രോയുടെ വാണിജ്യവിഭാഗമായ ആൻട്രിക്‌സും സ്വകാര്യ കമ്പനിയായ ദേവാസും യുപിഎ കാലത്ത് ഉണ്ടാക്കിയ കരാറിൽ തട്ടിപ്പിന്റെ വിഷം അടങ്ങിയിട്ടുണ്ടെന്ന് സുപ്രീം കോടതിയുടെ പരാമർശം. ദേവാസ് അടച്ചുപൂട്ടാനുള്ള ട്രിബ്യൂണൽ ഉത്തരവ് ശരിവച്ചാണ് കോടതി പരാമർശം....
- Advertisement -