ഇത്രയും കള്ളങ്ങൾ പറയാൻ ടെലിപ്രോംപ്റ്ററിന് കഴിയില്ല; മോദിയെ പരിഹസിച്ച് രാഹുൽ
ന്യൂഡെൽഹി: വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ദാവോസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കവെ ടെലിംപ്രോപ്റ്റര്‍ തകരാറിൽ ആയതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ഇത്രധികം കള്ളങ്ങള്‍ പറയാന്‍ ടെലിംപ്രോംപ്റ്ററിന് കഴിയില്ലെന്നായിരുന്നു...
സംസ്‌ഥാനം കർശന നിയന്ത്രണങ്ങളിലേക്ക്; വ്യാഴാഴ്‌ച അവലോകന യോഗം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനിടെ മറ്റന്നാൾ അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. നിലവിൽ ടിപിആർ 30ൽ കൂടുതലുള്ള ജില്ലകളിൽ പൊതുപരിപാടികൾക്ക്...
നഴ്‌സിംഗ് ഓഫിസറുടെ മരണം; അനുശോചനം രേഖപ്പെടുത്തി ആരോഗ്യമന്ത്രി
തിരുവനന്തപുരം: വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫിസര്‍ ഗ്രേഡ് വണ്‍ സരിതയുടെ (45) നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. സരിതയുടെ മരണം ആരോഗ്യ വകുപ്പിന് തീരാ നഷ്‌ടമാണെന്ന്...
പഞ്ചാബ് മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്
ന്യൂഡെൽഹി: അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ ബന്ധുക്കൾ ഉൾപ്പടെയുള്ളവരുടെ വീടുകളിലും സ്‌ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ്. മുഖ്യമന്ത്രി ചന്നിയുടെ ബന്ധുവായ ഭൂപീന്ദർ സിംഗ് ഹണിയുടെ...
കെഎസ്‌ആർടിസിയിൽ കോവിഡ് വ്യാപനം രൂക്ഷം; 300ലധികം സർവീസുകൾ നിർത്തി
തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മുന്നൂറിലധികം സർവീസുകൾ നിർത്തി. ശബരിമല ഡ്യൂട്ടിക്ക് പോയവരിൽ മിക്കവരും രോഗബാധിതരായി. തിരുവനന്തപുരത്ത് മാത്രം 80 ജീവനക്കാർക്കാണ് രോഗം സ്‌ഥിരീകരിച്ചത്.
കോഴിക്കോട് 13 ഡ്രൈവർമാർക്കും 6 കണ്ടക്‌ടർമാർക്കും...
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിശദമായ എതിർ...
സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ്. ഇതോടെ സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം താളംതെറ്റി. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. മറ്റു മന്ത്രിമാരുടെ ഓഫിസുകളിലും നിരവധി പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ് ലൈബ്രറിയും അടച്ചു.
വനം, ദേവസ്വം...
മന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ്
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മന്ത്രിയുടെ ഓഫിസില്‍ കോവിഡ് പടരുന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് അവിടെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ മന്ത്രി ഉൾപ്പടെയുള്ളവർക്ക് ആർടിപിസിആർ...








































