Sat, Aug 29, 2026
42 C
Dubai

ഷാൻ കൊലപാതകം; കൂടുതൽ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും

കോട്ടയം: പോലീസ് സ്‌റ്റേഷന് മുന്നിൽ യുവാവിനെ കൊന്നിട്ട കേസിൽ കൂടുതൽ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് 5 പേരാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലപാതകം ഒറ്റയ്‌ക്ക് നടത്തിയെന്നാണ് അറസ്‌റ്റിലായ പ്രതി ജോമോൻ ആദ്യം...

കോട്ടയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 16 പേർക്ക് പരിക്ക്

കോട്ടയം: ജില്ലയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഇന്ന് പുലർച്ചെ 2.15 ഓടെ എംസി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയിൽ ആണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോൾ ബസിൽ 46 യാത്രക്കാരുണ്ടായിരുന്നു....

ആരോഗ്യ പ്രവർത്തകരുടെ അനാസ്‌ഥ; പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെലഗാവിയിൽ പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികൾ മരിച്ചത് ആരോഗ്യ പ്രവർത്തകരുടെ അനാസ്‌ഥ കാരണമെന്ന് റിപ്പോർട്. അഞ്ചാം പനിക്കും റുബെല്ലയ്‌ക്കും എതിരായ വാക്‌സിൻ എടുത്ത കുട്ടികൾക്കാണ് ദാരുണാന്ത്യം ഉണ്ടായത്. കുത്തിവെപ്പിനിടെ ഉണ്ടായ അണുബാധയാണ്...

ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, ബന്ധുക്കളായ സൂരജ്,...

ഫിഫയുടെ ഏറ്റവും മികച്ച പുരുഷതാരമായി ലെവന്‍ഡോവ്‌സ്‌കി, വനിതാതാരം അലക്‌സിയ പുതേയസ്

സൂറിച്ച്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ബെസ്‌റ്റ് പുരസ്‌കാരം തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കി റോബർട്ട് ലെവൻഡോവ്‌സ്‌കി. ബാഴ്സലോണയുടെ അലക്‌സിയ പുതേയസാണ് ലോകത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സലായെയും ലയണൽ...

യോഗിയുടെ 80-20 പരാമർശം; ന്യായീകരിച്ച് ബിജെപി എംഎല്‍എ

ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 80-20 വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് ബിജെപി എംഎല്‍എ പങ്കജ് സിംഗ്. ഇന്ത്യയില്‍ ജീവിക്കുകയും എന്നാല്‍ പാകിസ്‌ഥാനെ സ്‌തുതിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ് യോഗി പരാമര്‍ശിച്ചതെന്ന് പങ്കജ് പറഞ്ഞു. വരാനിരിക്കുന്ന...

രോഗവ്യാപനം ഉയരുന്നു; ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം

തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയരുന്ന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ജില്ലാടിസ്‌ഥാനത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഇത് പ്രകാരം ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന തൃശൂർ, എറണാകുളം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ നിയന്ത്രണങ്ങൾ...

നടിയെ ആക്രമിച്ച കേസ്; വിഐപി ശരത് തന്നെയെന്ന് ക്രൈം ബ്രാഞ്ച്

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് ആണെന്ന് വ്യക്‌തമാക്കി അന്വേഷണസംഘം. കേസുമായി ബന്ധപ്പെട്ട് ശരത്തിന്റെ ആലുവയിലുള്ള വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം റെയ്‌ഡ്‌ നടത്തിയിരുന്നു....
- Advertisement -