Sat, Aug 29, 2026
38 C
Dubai

ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ പരിശോധന നടത്തി ക്രൈം ബ്രാഞ്ച്

എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് പരിശോധന. ഹോട്ടൽ വ്യവസായിയായ ശരത്തിന്റെ വീട്ടിലാണ് ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. ദിലീപും സുഹൃത്തുക്കളും അന്വേഷണ...

10 ദിവസം കൊണ്ട് 4 ഇരട്ടി വർധന; സംസ്‌ഥാനത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് കേസുകളിൽ 10 ദിവസം കൊണ്ട് നാലിരട്ടി വർധന ഉണ്ടായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിദിന...

പിങ്ക് പോലീസ് പരസ്യ വിചാരണ; ക്ഷമ ചോദിച്ച് ഡിജിപി അനില്‍ കാന്ത്

തിരുവനന്തപുരം: ആറ്റിങ്ങലിലെ പിങ്ക് പോലീസ് പരസ്യ വിചാരണയിൽ പെൺകുട്ടിയോടും പിതാവിനോടും ക്ഷമ ചോദിച്ച് ഡിജിപി അനില്‍ കാന്ത്. കോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന ആവശ്യവുമായി പെൺകുട്ടിയും പിതാവ് ജി ജയചന്ദ്രനും തിരുവനന്തപുരത്തെത്തി ഡിജിപിയെ...

മാദ്ധ്യമങ്ങളിലൂടെ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് വിലക്കണം; ദിലീപ്

എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ. രഹസ്യ വിചാരണയെന്ന നിർദ്ദേശം ലംഘിക്കുന്ന തരത്തിലാണ് മാദ്ധ്യമങ്ങളിൽ വാർത്തകൾ വരുന്നതെന്നും ദിലീപ് ഹരജിയിൽ ആരോപണം ഉന്നയിച്ചു. വിചാരണ...

നടിയെ ആക്രമിച്ച കേസ്; 3 സാക്ഷികളുടെ പുനർ വിസ്‌താരത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ 3 സാക്ഷികളുടെ പുനർ വിസ്‌താരത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. പുനർ വിസ്‌താരത്തിന് അനുമതി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ ഹൈക്കോടതി നിരസിക്കുകയായിരുന്നു. അതേസമയം 5 പുതിയ സാക്ഷികളെ...

രോഗബാധ 22,946, പോസിറ്റിവിറ്റി 33.07%, മരണം 18

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69,373 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 22,946 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 5,280 പേരും കോവിഡ് മരണം...

വയനാട്ടിലെ ആസിഡ് ആക്രമണം; പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

വയനാട്: അമ്പലവയലിൽ ഭാര്യയ്‌ക്കും മകൾക്കും നേരെ ആസിഡൊഴിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി സനലിന്റെ മൃതദേഹം തലശ്ശേരി കൊടുവള്ളി റെയിൽവേ ട്രാക്കിൽ നിന്നാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം...

ബിജെപിയിലും പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യം; ഭയമുണ്ടെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: ബിജെപിയിലും പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യമുണ്ടോ എന്നതിൽ പേടിയുണ്ടെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്ലാ മതേതര രാഷ്ട്രീയ പാര്‍ട്ടികളിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞു കയറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച...
- Advertisement -