26ആം കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള മാറ്റി വച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മാസം നടത്താനിരുന്ന 26ആം കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള മാറ്റി വച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിലാണ് മേള മാറ്റി വെക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി 4ആം തീയതി മുതലാണ്...
കോവിഡ് പ്രതിരോധം; വാർഡുതല പ്രവർത്തനങ്ങൾ ശക്‌തമാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വാര്‍ഡുതല കോവിഡ് പ്രതിരോധ...
തിരുവനന്തപുരം സിഇടി കോളേജിൽ കൂടുതൽ വിദ്യാർഥികൾക്ക് കോവിഡ്
തിരുവനന്തപുരം: ജില്ലയിലെ സിഇടി എഞ്ചിനിയറിങ് കോളേജിലെ കൂടുതൽ വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 85 വിദ്യാർഥികൾക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. കോവിഡ് ക്ളസ്‌റ്ററായ സിഇടി എഞ്ചിനിയറിങ് കോളേജിൽ ഇന്നലെയാണ് 51 വിദ്യാർഥികൾക്ക് രോഗം സ്‌ഥിരീകരിച്ചത്....
‘മുഖ്യമന്ത്രിക്ക് എതിരെയും കേസെടുക്കണം’; ബിജെപി നേതാവ് രംഗത്ത്
കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി നേതാവ് എംടി രമേശ് രംഗത്ത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപന സാഹചര്യം രൂക്ഷമായിരിക്കെ കോഴിക്കോട് പൊതുയോഗം നടത്തിയതിനാണ് ബിജെപി...
സന്ദർശക വിലക്ക്; നാളെ മുതൽ പൊൻമുടി, അഗസ്‌ത്യാർകൂടം എന്നിവിടങ്ങളിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ്, ഒമൈക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം, അഗസ്‌ത്യാർകൂടം എന്നിവിടങ്ങളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. നാളെ മുതലാണ് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്....
സുള്ളി ഡീല്‍സ്; ഓംകരേശ്വര്‍ താക്കൂറിന്റെ ജാമ്യഹരജി തള്ളി
ന്യൂഡെല്‍ഹി: സുള്ളി ഡീല്‍സ് ആപ്പിന്റെ നിര്‍മാതാവ് ഓംകരേശ്വര്‍ താക്കൂറിന്റെ ജാമ്യഹരജി തള്ളി ഡെല്‍ഹി കോടതി. മുസ്‌ലിം സ്ത്രീകളെ വില്‍പനക്ക് വെച്ച ആപ് നിർമിച്ചതിന് കഴിഞ്ഞയാഴ്‌ചയാണ് 25കാരനായ ഓംകരേശ്വര്‍ താക്കൂറിനെ അറസ്‌റ്റ് ചെയ്‌തത്.
സമാന രീതിയില്‍...
നിക്ഷേപ പലിശ വർധിപ്പിച്ച് എസ്‌ബിഐ; മറ്റ് ബാങ്കുകളുടെ നിരക്കും കൂട്ടി
മുംബൈ: വിലക്കയറ്റ നിരക്ക് മാസങ്ങളായി ഉയർന്ന് നിൽക്കുന്നതിനാൽ ആർബിഐ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ പലിശ കൂട്ടി.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ വിവിധ...
സ്‌കൂളുകളിൽ വാക്‌സിനേഷൻ; രക്ഷിതാക്കളുടെ സമ്മതം അനിവാര്യം
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ ബുധനാഴ്‌ച മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും. 15നും 18നും ഇടയിൽ പ്രായമുള്ള 8.14 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളുകളില്‍ വാക്‌സിന്‍ നല്‍കുക. 51 ശതമാനം വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞതായും ഇനി 49...








































