Sun, Aug 30, 2026
35 C
Dubai

സംസ്‌ഥാനത്ത് 48 പേർക്ക് കൂടി ഒമൈക്രോൺ; ആകെ രോഗബാധിതർ 528

തിരുവനന്തപുരം: സംസ്‌ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം,...

നടിയെ ആക്രമിച്ച കേസ്; വിഐപിയെ തിരിച്ചറിഞ്ഞതായി സൂചന

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അജ്‌ഞാതനായ വിഐപി കോട്ടയം സ്വദേശിയായ വ്യവസായിയെന്ന് സൂചന. ഇയാളെ സംവിധായകൻ ബാലചന്ദ്ര കുമാർ തിരിച്ചറിഞ്ഞു. ക്രൈം ബ്രാഞ്ച് സംഘം കാണിച്ച മൂന്ന് ഫോട്ടോകളിൽ നിന്നാണ് ബാലചന്ദ്ര കുമാർ...

പശ്‌ചിമ ബംഗാളിലെ ട്രെയിനപകടം; യന്ത്രത്തകരാർ മൂലമെന്ന് അധികൃതർ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ജൽപായ്ഗുഡി ജില്ലയിൽ ബിക്കാനീർ-ഗുവാഹത്തി എക്‌സ്‍പ്രസ് ട്രെയിനിന്റെ 12 കോച്ചുകൾ പാളം തെറ്റിയതിന് കാരണം യന്ത്രത്തകരാർ ആണെന്ന് സൂചന. എന്നാൽ കൃത്യമായ കാരണം കണ്ടെത്താൻ ഇത് അഴിച്ചു പരിശോധിക്കേണ്ടതുണ്ടെന്നും കേന്ദ്ര...

മണിപ്പൂരിൽ വീണ്ടും താമര വിരിയിക്കാൻ ബിജെപി; ഇഞ്ചോടിഞ്ച് പോരാടി കോൺഗ്രസ്

കൊൽക്കത്ത: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ഒപ്പത്തിനൊപ്പം എത്തുമെന്ന് എബിപി- സി വോട്ടർ അഭിപ്രായ വോട്ടെടുപ്പ്. ബിജെപിക്ക് 23 മുതൽ 27 വരെ സീറ്റും കോൺഗ്രസിന് 22 മുതൽ...

കുതിരാനിൽ രണ്ടാം തുരങ്കം തുറക്കുന്നതിനുള്ള ഒരുക്കങ്ങളായി

തൃശൂർ: സംസ്‌ഥാനത്ത് കുതിരാൻ ദേശീയപാതയിലെ രണ്ടാം തുരങ്കം തുറക്കാൻ ഒരുക്കങ്ങളായി. എന്നാൽ തുരങ്കത്തിലേക്കുള്ള സ്‌ഥിരം റോഡിന്റെ നിർമാണം പൂർത്തിയാകാൻ സമയമെടുക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. അതുവരെയുള്ള ഉപയോഗത്തിന് താൽക്കാലിക റോഡ് നിർമിച്ചിട്ടുണ്ട്. ഇതിലൂടെ വാഹനങ്ങളും...

വീണ്ടും രണ്ടര ലക്ഷം കടന്ന് പ്രതിദിന രോഗബാധ; ഒമൈക്രോൺ കേസുകൾ 6,041

ന്യൂഡെൽഹി: രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,68,833 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 402...

പീഡനം; അദാനി ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്‌ഥനെതിരെ കേസ്

തിരുവനന്തപുരം: വിമാനത്താവളത്തിലെ ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസര്‍‍ക്കെതിരെ പീഡനക്കേസ്. സഹപ്രവർത്തകയാണ് പരാതി നൽകിയത്. ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയിൻമേൽ മധുസൂദന റാവുവിനെതിരെ പോലീസ് കേസെടുത്തു. തുമ്പ പോലീസാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ...

ചൈനക്ക് മുന്നറിയിപ്പ്; അതിർത്തിയിൽ സൈന്യം ശക്‌തമായി ഇടപെടുമെന്ന് സേനാ മേധാവി

ന്യൂഡെൽഹി: രാജ്യത്തെ അതിർത്തിയിൽ സേന ശക്‌തമായി ഇടപെടുമെന്ന് ചൈനക്ക് മുന്നറിയിപ്പുമായി സൈനിക മേധാവി ജനറൽ എംഎം നരവനെ. അതിർത്തികളിലെ നിലവിലുള്ള സ്‌ഥിതിഗതികളിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഏകപക്ഷീയമായി വരുത്താൻ ശ്രമിച്ചാൽ ഇന്ത്യൻ സൈന്യം...
- Advertisement -