രോഗബാധ 16,338, പോസിറ്റിവിറ്റി 23.68%, മരണം 20
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 68,971 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 16,338 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 3,848 പേരും കോവിഡ് മരണം...
സംസ്‌ഥാനത്ത് വീണ്ടും സ്‌കൂൾ അടച്ചിടാൻ തീരുമാനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും സ്‌കൂൾ അടച്ചിടാൻ തീരുമാനിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മാസം 21ന് ശേഷം ഒമ്പതാം ക്‌ളാസ് വരേയുള്ള കുട്ടികൾക്ക് സ്‌കൂൾ ഉണ്ടായിരിക്കുന്നതല്ല എന്ന തീരുമാനമാണ് കോവിഡ് അവലോകന...
ഓൺലൈൻ ഗെയിമിംഗിന് നിയന്ത്രണം കൊണ്ട് വരുമെന്ന് മധ്യപ്രദേശ്
ഇൻഡോർ: മൊബൈൽ ഗെയിമിംഗ് ആപ്ളിക്കേഷനുകൾ നിയന്ത്രിക്കാൻ സംസ്‌ഥാന സർക്കാർ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര. കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുന്നതും, തുടർന്നുണ്ടാകുന്ന ആത്‌മഹത്യാ പ്രവണത വർധിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ...
ഡെൽഹിയിലെ പൂ മാർക്കറ്റിൽ 1.5 കിലോ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി
ന്യൂഡെൽഹി: കിഴക്കൻ ഡെൽഹിയിലെ ഗാസിപൂർ പൂ മാർക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്ളോസീവ് ഉപകരണം (ഐഇഡി) കണ്ടെടുത്തു. സംശയാസ്‌പദമായ സാഹചര്യത്തിൽ ബാഗ് കണ്ടതിനെ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും...
ശബരിമല മകരവിളക്ക്; പുല്ലുമേട്ടിൽ ദർശനത്തിന് അനുമതിയില്ല
നിലയ്‌ക്കൽ: മകരജ്യോതി ദർശനത്തിനായി ഇത്തവണ പുല്ലുമേട്ടിൽ അനുമതിയില്ല. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പമ്പയിലും മറ്റും പർണശാലകൾ കെട്ടാനും അനുവാദം നൽകിയിട്ടില്ല. അതേസമയം പൊന്നമ്പലമേട് കാണാവുന്ന സ്‌ഥലങ്ങളിലെല്ലാം മകരജ്യോതി ദർശനത്തിനായി ആയിരക്കണക്കിന് ഭക്‌തർ കാത്തിരിക്കുകയാണ്.
ഉച്ചയ്‌ക്ക്...
ബിഷപ്പ് ഫ്രാങ്കോയെ വെറുതെവിട്ട നടപടി; ഞെട്ടിക്കുന്ന വിധിയെന്ന് ദേശീയ വനിതാ കമ്മീഷൻ
ന്യൂഡെൽഹി: കന്യാസ്‌ത്രീയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്‌തനാക്കിയ കോടതി വിധി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ. പ്രോസിക്യൂഷൻ അപ്പീലുമായി മുന്നോട്ട് പോകണമെന്നും കമ്മീഷൻ ഒപ്പമുണ്ടാകുമെന്നും ദേശീയ വനിതാ കമ്മീഷൻ...
ബിജെപി വിട്ട രണ്ട് മന്ത്രിമാരും ആറ് എംഎൽഎമാരും എസ്‌പിയിൽ
ലഖ്‌നൗ: ഉത്തർപ്രദേശിൽ ബിജെപി വിട്ട മുൻ മന്ത്രിമാരും എംഎൽഎമാരും സമാജ്‌വാദി പാർട്ടി(എസ്‌പി)യിൽ ചേർന്നു. യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന സ്വാമി പ്രസാദ് മൗര്യയും ധരം സിങ് സൈനിയുമാണ് ലഖ്‌നൗവിൽ പാർട്ടി തലവൻ അഖിലേഷ്...
പ്രകോപന പ്രസംഗം; കെപി അനിൽ കുമാറിനെതിരെ പരാതിയുമായി ഡിസിസി പ്രസിഡണ്ട്
കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കെപി അനിൽകുമാർ നടത്തിയ പ്രകോപനപരമായ പ്രസംഗവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി. അനിൽ കുമാറിനെതിരെ നടപടിയാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാറാണ് സിറ്റി പോലീസ് കമ്മീഷണർക്ക്...








































