ധീരജ് കൊലകേസ്; പോലീസ് ഇന്ന് കസ്‌റ്റഡി അപേക്ഷ സമർപ്പിക്കും
ഇടുക്കി: എഞ്ചിനീയറിംഗ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് ഇന്ന് പ്രതികളുടെ കസ്‌റ്റഡി അപേക്ഷ സമർപ്പിക്കും. നിഖിൽ, ജെറിൻ എന്നിവരെ കസ്‌റ്റഡിയിൽ ലഭിച്ചാൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ സാധിക്കുമെന്നാണ്...
കോവിഡ് പ്രതിരോധ മരുന്നുകൾ; അമിത ഉപയോഗം അത്യാപത്തെന്ന് നീതി ആയോഗ്
ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിശ്വസ്‌ത സ്രോതസിൽ നിന്നല്ലാതെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ സ്വയം ചികിൽസ പാടില്ലെന്ന് വ്യക്‌തമാക്കി നീതി ആയോഗ്. കൂടാതെ കോവിഡ് ചികിൽസാ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയ മരുന്നുകൾ ആണെങ്കിലും അമിതമായ...
102 പിന്നിട്ട് ചിത്രൻ നമ്പൂതിരിപ്പാട്; വിരുന്നൊരുക്കി മാനവം സാംസ്‌കാരിക വേദി
മലപ്പുറം: എഴുത്തുകാരനും വിദ്യാഭ്യാസ വിദഗ്‌ധനും സാംസ്‌കാരിക പ്രവർത്തകനുമായ പി ചിത്രൻ നമ്പൂതിരിപ്പാടിന് പിറന്നാൾ വിരുന്നൊരുക്കി മാനവം സാംസ്‌കാരിക വേദി. ഒരു നൂറ്റാണ്ടും രണ്ടുവർഷവും പിന്നിട്ട കേരളത്തിന്റെ മഹാ ഗുരുവിന് ജൻമനാടായ ചങ്ങരംകുളത്തിന് സമീപമുള്ള...
കേരളത്തിൽ സർക്കാർ സ്‌പോൺസേർഡ് സിപിഎം ഗുണ്ടാ ആക്രമണം; കെസി വേണുഗോപാൽ
തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് സിപിഎം ഗുണ്ടാ ആക്രമണമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ജില്ലകൾ തോറും അക്രമം നടത്തി കേരളത്തെ ചോരക്കളമാക്കാനാണ് സിപിഎമ്മും പിണറായി സർക്കാരും ശ്രമിക്കുന്നത്.
കഴിഞ്ഞ...
നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴിയെടുക്കൽ പൂർത്തിയായി. ദിലീപിനെ പരിചയപ്പെട്ടതു മുതല്‍ ഇന്ന് വരെയുള്ള കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. 51 പേജിലാണ് മൊഴി രേഖപ്പെടുത്തിയത്. മുമ്പ് പുറത്തുവന്നതിന്റെ...
മൂവാറ്റുപുഴയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; എംഎല്‍എക്കും പോലീസുകാർക്കും പരിക്ക്
കൊച്ചി: മൂവാറ്റുപുഴയില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവർത്തകർ തമ്മില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് ഓഫിസിന് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ ആണ് സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തിനിടെ ഉണ്ടായ കല്ലേറില്‍ മൂവാറ്റുപ്പുഴ എംഎല്‍എ മാത്യു കുഴല്‍നാടനും പോലീസ് ഉദ്യോഗസ്‌ഥര്‍ക്കും...
‘മുൻകൂട്ടി ആസൂത്രണം ചെയ്‌ത ഗൂഢാലോചന’; മോദിയുടെ സുരക്ഷാ വീഴ്‌ചയിൽ യോഗി ആദിത്യനാഥ്
ലഖ്‌നൗ: ഈ മാസം ആദ്യം പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട സുരക്ഷാ വീഴ്‌ച യഥാർഥത്തിൽ 'മുൻകൂട്ടി ആസൂത്രണം ചെയ്‌ത സ്‌പോൺസേഡ് ഗൂഢാലോചന'യാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി...
‘താങ്കൾ എപ്പോഴും എന്റെ ചാംപ്യനാണ്’; സൈനയോട് നടൻ സിദ്ധാർഥ്
ചെന്നൈ: ബാഡ്‌മിന്റൺ താരം സൈന നെഹ്‌വാളിനെതിരായ ട്വീറ്റിൽ മാപ്പ് പറഞ്ഞ് നടൻ സിദ്ധാർത്ഥ്.
പ്രിയപ്പെട്ട സൈന, കുറച്ചു ദിവസം മുൻപ് നിങ്ങളുടെ ഒരു ട്വീറ്റിനു മറുപടിയായി കുറിച്ച എൻ്റെ പരുക്കൻ തമാശയ്‌ക്ക് ക്ഷമാപണം നടത്താനാഗ്രഹിക്കുന്നു....






































