Sun, Aug 30, 2026
36 C
Dubai

ദിലീപിനെതിരെ കൂടുതൽ തെളിവുകൾ കൈമാറിയെന്ന് ബാലചന്ദ്രകുമാർ

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥർക്ക് എതിരായ ദിലീപിന്റെ ഗൂഢാലോചന കേസില്‍ കൂടുതൽ തെളിവുകൾ കൈമാറിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ഓഡിയോ റെക്കോഡുകൾ അടക്കമുള്ള തെളിവുകള്‍ കൈമാറി. ശബ്‌ദം ദിലീപിന്റേതാണെന്ന് തെളിയിക്കാന്‍ സഹായകരമായ സംഭാഷണവും ഇതിലുൾപ്പെടും. ഇത്...

ധീരജിന്റെ മരണകാരണം നെഞ്ചിൽ ആഴത്തിലേറ്റ കുത്ത്; പോസ്‌റ്റുമോർട്ടം റിപ്പോർട്

ഇടുക്കി: ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്‌റ്റുമോർട്ടം പ്രാഥമിക റിപ്പോർട്. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റർ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഹൃദയത്തിന്റെ അറകള്‍...

യുപിയിൽ ബിജെപിക്ക് തിരിച്ചടി; മന്ത്രി സ്വാമി പ്രസാദ് മൗര്യ എസ്‌പിയില്‍ ചേർന്നു

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന യുപിയിൽ ബിജെപിയെ ഞെട്ടിച്ച് മന്ത്രി സ്വാമി പ്രസാദ് മൗര്യ. ബിജെപി അംഗത്വം രാജിവച്ച് അദ്ദേഹം അഖിലേഷ് യാദവിന്റെ എസ്‌പിയിൽ ചേർന്നു. ദളിതരോടും കർഷകരോടും ബിജെപി സർക്കാർ...

2021 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിൽ ഒന്ന്; റിപ്പോർട്

ലണ്ടൻ: കഴിഞ്ഞവര്‍ഷം ലോകത്ത് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് താപനിലയെന്ന് യൂറോപ്യന്‍ യൂണിയന്‍ ശാസ്‌ത്രജ്‌ഞര്‍. ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ അഞ്ചാമത്തെ വര്‍ഷമായിരുന്നു 2021 എന്നാണ് യൂറോപ്യന്‍ യൂണിയന്റെ കോപര്‍നിക്കസ് ക്ളൈമറ്റ് ചേഞ്ച് സര്‍വീസിലെ ശാസ്‌ത്രജ്‌ഞര്‍...

ദിലീപിനെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെതിരെ അന്വേഷണ സംഘം എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്‌ഥനായ ബൈജു പൗലോസാണ് ദിലീപിനെതിരെ പരാതി...

മുല്ലപ്പെരിയാർ; ഹരജികളിലെ അന്തിമ വാദം ഫെബ്രുവരിയിൽ ആരംഭിക്കും

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹരജികളിൽ ഫെബ്രുവരി രണ്ടാം വാരം അന്തിമ വാദം കേൾക്കൽ ആരംഭിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. പരിഗണിക്കേണ്ട വിഷയങ്ങൾ അതിന് മുൻപ് തയ്യാറാക്കാൻ കേസിലെ കക്ഷികളോട് സുപ്രീം...

കലാലയങ്ങളില്‍ അക്രമരാഷ്‌ട്രീയം പ്രോൽസാഹിപ്പിക്കില്ല; കെ സുധാകരന്‍

തിരുവനന്തപുരം: കൊലപാതക രാഷ്‌ട്രീയം കോൺഗ്രസ്‌ പ്രോൽസാഹിപ്പിക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം അന്വേഷിക്കാൻ കോൺഗ്രസ് പാർട്ടി സമിതിയെ നിയോഗിച്ചു. സംഭവത്തിൽ അന്വേഷണ സമിതി...

കൊലപാതക രാഷ്‌ട്രീയം സുധാകരന്റെ ശൈലിയല്ല; പിന്തുണയുമായി ഉമ്മൻ ചാണ്ടി

കൊച്ചി: കെപിസിസി പ്രസിഡണ്ട് കെ സുധാകരന് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ഉമ്മൻ ചാണ്ടി. സുധാകരനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജിന്റെ...
- Advertisement -