രാഷ്‌ട്രപതിക്ക് ഡി-ലിറ്റ് നൽകാൻ ശുപാർശ ചെയ്‌തിരുന്നു; ഗവർണർ
തിരുവനന്തപുരം: രാഷ്‌ട്രപതിക്ക് ഡി-ലിറ്റ് നല്‍കാന്‍ ശുപാര്‍ശ ചെയ്‌തെന്ന് സ്‌ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡി-ലിറ്റ് നല്‍കാന്‍ ആകില്ലെന്ന കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ മറുപടി തനിക്ക് കനത്ത ആഘാതമായി. നേരെ ചൊവ്വേ...
കാമ്പസിൽ ചോരവീഴുന്നത് പ്രതിഷേധാര്‍ഹം’; അപലപിച്ച് മന്ത്രി ആര്‍ ബിന്ദു
ഇടുക്കി: എഞ്ചിനീയറിംഗ് കോളേജിൽ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർഥി കുത്തേറ്റ് മരിച്ച സംഭവം അപലപിച്ച് മന്ത്രി ആര്‍ ബിന്ദു. വിദ്യാര്‍ഥിയുടെ മരണത്തിലേക്ക് നയിക്കുന്ന വിധത്തിലുള്ള ആക്രമണം നടന്നത് സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി പറഞ്ഞു.
കാമ്പസില്‍...
80ഉം 20ഉം തമ്മിലുള്ള യുദ്ധം; ഹിന്ദു-മുസ്‌ലിം അനുപാതത്തെ സൂചിപ്പിച്ച് യോഗി
ലഖ്‌നൗ: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 80:20 അനുപാതങ്ങൾ തമ്മിലുള്ള യുദ്ധമായി മാറുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ ഹിന്ദു-മുസ്‌ലിം അനുപാതത്തെ സൂചിപ്പിച്ചാണ് യോഗിയുടെ പരാമർശം.
ലഖ്‌നൗവിൽ ഒരു സ്വകാര്യ വാർത്താ ചാനൽ സംഘടിപ്പിച്ച...
തിരഞ്ഞെടുപ്പ് തോൽവി; കടുത്ത നടപടിയുമായി മുസ്‌ലിം ലീഗ്
കോഴിക്കോട്: തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗില്‍ കടുത്ത നടപടി. കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. താനൂര്‍ മണ്ഡലം കമ്മിറ്റിക്കെതിരെയും നടപടിയുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവന്തപുരം, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ...
വധഭീഷണി മുഴക്കിയ കേസ്; മുൻകൂർ ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് എതിരെ വധഭീഷണി മുഴക്കിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍. വധഭീഷണി കേസ് കള്ളക്കഥയാണ് എന്ന് ദിലീപ് ജാമ്യഹരജിയിൽ പറയുന്നു. വിസ്‌താരം നീട്ടികൊണ്ട്...
ഓപ്പറേഷൻ ‘കൈപ്പത്തി’; ഗോവയിൽ ബിജെപി നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ
പനാജി: ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് കൂറ് മാറി പ്രമുഖ നേതാക്കൾ. യുവമോർച്ച ദേശീയ എക്‌സിക്യുട്ടീവ് അംഗം ഗഞ്‌ജന്‍ ടില്‍വ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഗോവ ശാസ്‌ത്ര സാങ്കേതിക...
വിശ്വാസികള്‍ക്കും പാര്‍ട്ടിയില്‍ സ്‌ഥാനമുണ്ട്; കോടിയേരി ബാലകൃഷ്‌ണൻ
കോഴിക്കോട്: വിശ്വാസികള്‍ക്കും പാര്‍ട്ടിയില്‍ സ്‌ഥാനമുണ്ടെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന വ്‌ളാഡമിര്‍ ലെനിന്റെ വാചകം ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടിയേരിയയുടെ പ്രസ്‌താവന. പാർട്ടി ഒരു മതത്തിനും എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....
സിപിഎമ്മിന് ഓന്തിന്റെ സ്വഭാവം, കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ല; കെ സുധാകരൻ
തിരുവനന്തപുരം: സിപിഎമ്മിന് ഓന്തിന്റെ സ്വഭാവമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കാലത്തിന് അനുസരിച്ച് നിറം മാറുന്ന സ്വഭാവമാണ്. സിപിഎമ്മിന് രാഷ്‌ട്രീയ സ്‌ഥിരതയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയെ നേരിടാൻ ശക്‌തിയില്ലാത്തത് സിപിഎമ്മിനാണ്. കോൺഗ്രസ്...






































