Tue, Sep 1, 2026
37 C
Dubai

സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം. പ്രധാന അധ്യാപകനെ (ഹെഡ് മാസ്‌റ്റർ) വൈസ് പ്രിൻസിപ്പൽ ആക്കാനും തീരുമാനമായി. പദ്ധതി നടപ്പാക്കുന്നത് അടുത്ത അധ്യയന വർഷം മുതലാണ്. ഖാദർ കമ്മിറ്റിയുടെ ശുപാർശയിലാണ്...

ഡെൽഹിയിലെ ലജ്‌പത്‌ റായ് മാർക്കറ്റിൽ തീപിടുത്തം

ന്യൂഡെൽഹി: ഡെൽഹി ചാന്ദിനി ചൗക്കിലെ ലജ്‌പത്‌ റായ് മാർക്കറ്റിൽ തീപിടുത്തം. അഗ്‌നി സുരക്ഷാ സേന തീ അണയ്‌ക്കാനുള്ള ശ്രമം തുടരുന്നു. 12 ഫയർ എൻജിനുകൾ സ്‌ഥലത്ത് എത്തിയിട്ടുണ്ട്. ആളപായം ഇതുവരെ റിപ്പോർട് ചെയ്‌തിട്ടില്ല....

കോവാക്‌സിന്‍ എടുത്ത കുട്ടികള്‍ക്ക് വേദന സംഹാരികള്‍ നല്‍കരുത്; ഭാരത് ബയോടെക്

ഡെല്‍ഹി: കോവാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികള്‍ക്ക് വേദന സംഹാരികളോ പാരസെറ്റമോളോ നല്‍കേണ്ടെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. ചില വാക്‌സിനുകള്‍ക്കൊപ്പം പാരസെറ്റാമോള്‍ നല്‍കുന്നു, എന്നാല്‍ കോവാക്‌സിന്റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നാണ് ഭാരത് ബയോടെക് വ്യക്‌തമാക്കുന്നത്. ചില...

പ്രകോപനപരമായ മുദ്രാവാക്യം; വൽസൻ തില്ലങ്കേരിക്ക്‌ എതിരെ കേസ്

കണ്ണൂർ: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ഹിന്ദു ഐക്യവേദി നേതാവ് വൽസൻ തില്ലങ്കേരിക്കും ഇരുന്നൂറോളം പ്രവർത്തകർക്കുമെതിരെ കേസ്. കഴിഞ്ഞ ദിവസം നടന്ന ഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കൽ,...

പ്രതിഷേധം അക്രമാസക്‌തമായി; കസാഖിസ്‌ഥാനിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

സുൽത്താൻ: കസാഖിസ്‌ഥാനിൽ ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. പ്രതിഷേധക്കാർ പൊതു കെട്ടിടങ്ങൾ അടിച്ചു തകർക്കുകയും കത്തിക്കുകയും ചെയ്‌തു. ഇന്ധന വിലവർധനക്ക് എതിരായ പ്രക്ഷോഭം അക്രമാസക്‌തമായതോടെ സർക്കാർ രാജിവെച്ചിരുന്നു. അസ്‌കർ മാമിന്റെ...

സൂറത്തിൽ വിഷവാതകം ശ്വസിച്ച് 6 പേർ മരിച്ചു

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച് 6 പേർ മരിച്ചു. 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂറത്തിലെ ജിഐഡിസി ഏരിയയിലാണ് അപകടം. ഗ്യാസ് ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്. സ്വകാര്യ കമ്പനിയിലെ ടാങ്കറിൽ നിന്നാണ്...

സുരക്ഷാ വീഴ്‌ച; പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട് നൽകിയേക്കും

അമൃത്‌സർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷ വീഴ്‌ചയിൽ പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട് നൽകിയേക്കും. കർഷകരുടെ പ്രതിഷേധം കാരണം പ്രധാനമന്ത്രിയുടെ വാഹനം പതിനഞ്ച് മിനിറ്റിലധികം വഴിയിൽ കിടന്ന സംഭവത്തിൽ...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; 80:20 അനുപാതം റദ്ദാക്കിയതിന് എതിരായ ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌തുള്ള ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ്‌ എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്....
- Advertisement -