കുട്ടികളുടെ വാക്‌സിനേഷൻ; അധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കുട്ടികളുടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് അധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ വിദ്യാർഥികളുമായി ആശയ വിനിമയം നടത്തണം. കോവിഡ് വാക്‌സിനേഷൻ സംബന്ധിച്ച് ക്ളാസുകളിൽ ബോധവൽകരണം നടത്തണമെന്നും മന്ത്രി...
ഹെലികോപ്റ്റർ അപകടം; അന്വേഷണ റിപ്പോർട് വ്യോമസേന ഉടൻ സമർപ്പിക്കും
ന്യൂഡെൽഹി: സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും 11 സായുധ സേനാംഗങ്ങളും കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ വ്യോമസേനയുടെ അന്വേഷണ റിപ്പോർട് ഉടൻ സമർപ്പിക്കും. അന്വേഷണം ഏതാണ്ട് പൂർത്തിയായെന്ന് വൃത്തങ്ങൾ അറിയിച്ചു.
അന്വേഷണത്തെക്കുറിച്ചോ...
മുന്നോക്ക സംവരണം; വരുമാനപരിധി 8 ലക്ഷമായി തുടരുമെന്ന് കേന്ദ്രം
ന്യൂഡെൽഹി: മുന്നോക്ക സംവരണത്തിനുള്ള വരുമാനപരിധി ഈ വർഷം 8 ലക്ഷമായി തുടരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സംവരണ മാനദണ്ഡങ്ങളിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ അടുത്ത വർഷം മുതൽ നടപ്പാക്കും എന്നും സർക്കാർ കോടതിയെ...
‘ചെന്നിത്തലക്ക് അഭിപ്രായം പറയാം; പക്ഷെ താനും കെപിസിസി പ്രസിഡണ്ടും പറയുന്നതാണ് കോൺഗ്രസ് നിലപാട്’
കൊച്ചി: ഡി ലിറ്റ് വിവാദത്തില്‍ രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുതിര്‍ന്ന നേതാവായ ചെന്നിത്തലക്ക് അഭിപ്രായം പറയാം. എന്നാല്‍ താനും കെപിസിസി പ്രസിഡണ്ടും പറയുന്നതാണ് പാര്‍ട്ടി നിലപാട്. ഡി...
കര്‍ഫ്യൂ സമയത്ത് ഭക്ഷണം നല്‍കിയില്ല; ഹോട്ടലുടമയെ വെടിവച്ചു കൊന്നു
ലഖ്‌നൗ: രാത്രി കര്‍ഫ്യൂവിനിടെ ഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ച് ഹോട്ടലുടമയെ യുവാക്കൾ വെടിവച്ചു കൊന്നു. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ഹാപൂര്‍ സ്വദേശിയായ കപില്‍ (27) എന്ന ഹോട്ടലുടമയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച രാത്രി...
ക്‌ളോപ്പിന് കോവിഡ് സ്‌ഥിരീകരിച്ചു; ചെൽസിക്കെതിരായ മൽസരം നഷ്‌ടമാകും
ലിവർപൂൾ പരിശീലകൻ യുർഗൻ ക്‌ളോപ്പിന് കോവിഡ് സ്‌ഥിരീകരിച്ചു. ക്‌ളോപ്പിനൊപ്പം മറ്റ് മൂന്ന് ബാക്ക്‌റൂം സ്‌റ്റാഫുകൾക്ക് കൂടി വൈറസ് ബാധ സ്‌ഥിരീകരിച്ചു. ഇതോടെ, ഇന്ന് ചെൽസിക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ കളോപ്പ് സൈഡ്‌ലൈനിൽ ഉണ്ടാവില്ല....
തൊഴിൽരഹിതർക്കുള്ള വേതനത്തിൽ വർധന; പ്രഖ്യാപനവുമായി തെലങ്കാന സർക്കാർ
ഹൈദരാബാദ്: സംസ്‌ഥാനത്തെ തൊഴിൽരഹിതർക്കുള്ള വേതനം വർധിപ്പിച്ച് തെലങ്കാന സർക്കാർ. പ്രതിമാസം 3016 രൂപ വീതം നൽകുമെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ പ്രഖ്യാപനം. ഏപ്രിൽ മാസം മുതൽ തുക ലഭ്യമാകുമെന്നും സർക്കാർ വ്യക്‌തമാക്കി....
അവഗണന തുടരുന്നു; സർക്കാരിനെതിരെ വീണ്ടും എൻഎസ്‌എസ്
തിരുവനന്തപുരം: മന്നം ജയന്തി ദിനത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി എന്‍എസ്‌എസ്. അവഗണന തുടര്‍ന്നാല്‍ പ്രത്യാഘാതം തുടരേണ്ടിവരുമെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മുന്നറിയിപ്പ് നല്‍കി. മന്നം ജയന്തി ദിനത്തോടനുബന്ധിച്ച് സമ്പൂര്‍ണ അവധി...







































