ഒമൈക്രോൺ; ജാഗ്രത പാലിക്കാൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം
ഡെൽഹി: കോവിഡ് വ്യാപനത്തിൽ ജാഗ്രത പാലിക്കാൻ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം. രോഗികളെ നിരീക്ഷിക്കാൻ താൽക്കാലിക ആശുപത്രികൾ സ്‌ഥാപിക്കാനും നിർദ്ദേശമുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് നിർദ്ദേശം നൽകിയത്.
ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ തുടങ്ങണം,...
പുല്‍വാമ ആക്രമണത്തില്‍ ഉള്‍പ്പെട്ട അവസാന ഭീകരവാദിയും കൊല്ലപ്പെട്ടു; പോലീസ്
ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട അവസാന ഭീകരവാദിയും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പോലീസ്. ജെയ്ഷെ മുഹമ്മദ് കമാൻഡർ സമീർ ദർ ആണ് ഡിസംബർ 30ന് അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് കശ്‌മീർ...
‘തിരഞ്ഞെടുപ്പ് സമയത്ത് പലരും പല വാഗ്‌ദാനങ്ങളും നൽകും, പിന്നീട് മറക്കും; ശിവസേന അങ്ങനെയല്ല’
മുംബൈ: ചില നേതാക്കൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചന്ദ്രനെയും നക്ഷത്രങ്ങളെയും വോട്ടർമാർക്ക് വാഗ്‌ദാനം നൽകാറുണ്ട്. എന്നാൽ പിന്നീട് അതെല്ലാം മറക്കും. പക്ഷെ ശിവസേന മറ്റുള്ളവരെപ്പോലെയല്ല; ബിജെപിയെ ലക്ഷ്യമിട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
നിങ്ങൾ...
പോലീസ് ഉദ്യോഗസ്‌ഥരെ മർദ്ദിച്ചു; ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ കേസ്
കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പോലീസ് ഉദ്യോഗസ്‌ഥരെ മർദ്ദിച്ച 5 ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എൻടികെ- ആർഎസ്എസ് സംഘർഷം തടയാൻ എത്തിയ ഉദ്യോഗസ്‌ഥരെ മർദ്ദിച്ച സംഭവത്തിലാണ് കേസെടുത്തത്.
വിലാങ്കുറിശ്ശിയിൽ വെള്ളിയാഴ്‌ചയാണ് സംഭവം. നേരത്തെ ആർഎസ്എസിനെതിരെ പ്രതിഷേധം...
കോവളത്തേത് ഒറ്റപ്പെട്ട സംഭവം, എല്ലാത്തിലും പോലീസ് കുറ്റക്കാരല്ല; വി ശിവൻകുട്ടി
തിരുവനന്തപുരം: തലസ്‌ഥാനത്ത് ഡച്ച് പൗരനെ കൊണ്ട് പോലീസ് മദ്യം ഒഴുക്കി കളയിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ഒറ്റപ്പെട്ട സംഭവമാണ് നടന്നത്. എല്ലാത്തിലും പോലീസ് കുറ്റക്കാരല്ല. പരക്കെ ആക്ഷേപം പറയാനാകില്ല. പോലീസ്...
രോഗബാധ 2,435, പോസിറ്റിവിറ്റി 5%, മരണം 22
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48,658 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,435 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,704 പേരും കോവിഡ് മരണം...
മദ്യം ഒഴുക്കിച്ച സംഭവം; എസ്ഐക്കെതിരായ നടപടിയിൽ പോലീസ് അസോസിയേഷന് എതിർപ്പ്
തിരുവനന്തപുരം: തലസ്‌ഥാനത്ത് ഡച്ച് പൗരനെ കൊണ്ട് മദ്യം ഒഴുക്കി കളയിച്ച സംഭവത്തിൽ ഗ്രേഡ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്‌തതിന് എതിരെ വിമർശനവുമായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ. കോവളം ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന നിർദ്ദേശമാണ് ഗ്രേഡ്...
2021ൽ കൊല്ലപ്പെട്ടത് 45 മാദ്ധ്യമ പ്രവർത്തകരെന്ന് ഐഎഫ്ജെ
ബ്രസൽസ്: കഴിഞ്ഞ വർഷം 20 രാജ്യങ്ങളിലായി 45 മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്‌റ്റ്സ്(ഐഎഫ്ജെ)റിപ്പോർട്.
പ്രതിവർഷം കൊല്ലപ്പെടുന്ന മാദ്ധ്യമ പ്രവർത്തകരുടെ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും ഐഎഫ്ജെ...







































