Wed, Sep 2, 2026
35 C
Dubai

ഇ-ഓട്ടോ; സംസ്‌ഥാനത്ത് 1,140 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്‌ഥാപിക്കും

തിരുവനന്തപുരം: ഇ-ഓട്ടോകൾക്കായി സംസ്‌ഥാനത്തുടനീളം ചാർജിംഗ് സ്‌റ്റേഷനുകളുടെ വിപുലമായ ശൃംഖല സ്‌ഥാപിക്കാൻ വൈദ്യുതി, ഗതാഗത വകുപ്പ് മന്ത്രിമാരുടെ ചർച്ചയിൽ തീരുമാനമായി. 1140 പോൾ മൗണ്ടഡ് ചാർജിംഗ് സ്‌റ്റേഷനുകളാണ് ഇ-ഓട്ടോകൾക്കായി സ്‌ഥാപിക്കുക. ഓരോ അസംബ്ളി നിയോജക മണ്ഡലത്തിലും...

പറവൂരിലെ യുവതിയുടെ മരണം; സഹോദരി പിടിയിൽ

കൊച്ചി: വടക്കൻ പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സഹോദരി ജിത്തു പോലീസ് പിടിയിലായി. ഇവർ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് വിവരം. കാക്കനാട് ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഇവർ കുറ്റം സമ്മതിച്ചതായാണ്...

കിഴക്കമ്പലം ആക്രമണം; വ്യവസായത്തിന്റെ മറവിൽ ഗുണ്ടായിസം അനുവദിക്കില്ലെന്ന് ഷാഫി പറമ്പിൽ

കൊച്ചി: കിറ്റക്‌സ്‌ എംഡി സാബു എം ജേക്കബിനെ കിഴക്കമ്പലത്തെ അക്രമത്തിൽ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കമ്പനിയിലേക്ക് മാർച്ച് നടത്തി. വ്യവസായത്തിന്റെ മറവിൽ ഗുണ്ടായിസം വളർത്താൻ അനുവദിക്കില്ലെന്ന് സമരം ഉൽഘാടനം ചെയ്‌ത...

ഉപരാഷ്‌ട്രപതി നാളെ കേരളത്തിലെത്തും; ലക്ഷദ്വീപും സന്ദർശിക്കും

കൊച്ചി: കേരള, ലക്ഷദ്വീപ് സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു നാളെ കൊച്ചിയിൽ എത്തും. വെള്ളിയാഴ്‌ച കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം അന്ന് തന്നെ ലക്ഷദ്വീപിലെ അഗത്തിയിലേക്ക് തിരിക്കും. ജനുവരി 1 ശനിയാഴ്‌ച...

ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി: നടപടിക്ക് മുഖ്യമന്ത്രി ധൈര്യം കാണിക്കണം; പിഎംഎ സലാം

ആലപ്പുഴ: സമസ്‌ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് എതിരായ വധ ഭീഷണിയിൽ കുറ്റവാളികളെ പിടികൂടണമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഭീഷണിക്ക് പിന്നിൽ ലീഗുകാർ ആണെങ്കിൽ അവർ സംഘടനയിൽ...

മുന്‍കരുതല്‍ ഡോസ്; അര്‍ഹരായവര്‍ക്ക് എസ്എംഎസ് ലഭിക്കുമെന്ന് കേന്ദ്രം

ന്യൂഡെൽഹി: ഒമൈക്രോൺ മൂലമാണ് രാജ്യത്തെ കോവിഡ് കേസുകൾ ഉയരുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസുകൾ ഇരട്ടിയാകുകയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ പ്രായപൂർത്തിയായവരിൽ ഏകദേശം 90% പേർക്കും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ്...

സിൽവർ ലൈൻ പദ്ധതി ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച ശേഷം; കാനം

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ നടപ്പാക്കൂ എന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഏതൊരു പുതിയ പദ്ധതിയിലും ജനങ്ങൾക്ക് ആശങ്കകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് പരിഹരിക്കേണ്ടത് ഗവൺമെന്റിന്റെ...

രോഗബാധ 2,423, പോസിറ്റിവിറ്റി 4.14%, മരണം 15

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58,459 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,423 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,879 പേരും കോവിഡ് മരണം...
- Advertisement -